പാലക്കാട്: മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ യുവാവ് മര്‍ദനമേറ്റു മരിച്ചു. പാലക്കാട് ചിറ്റിലഞ്ചേരിയിലാണ് സംഭവം. കടമ്പിടി പാഴിയോട്ടില്‍ രതീഷ് (39) ആണ് മരിച്ചത്.