Kottayam

പാലാ മിനി സിവിൽ സ്റ്റേഷന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് കൊഴുവനാൽ സ്വദേശിയായ യുവാവിന് പരിക്ക്

പാലാ . ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ കൊഴുവനാൽ സ്വദേശി റോബിൻ ജോണിനെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 8 മണിയോടെ പാലാ സിവിൽ സ്റ്റേഷനു സമീപമായിരുന്നു അപകടം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top