പാല മുൻസിപ്പാലിറ്റിയിൽ ഇപ്പോൾ വിജയിച്ചവർ

ഒന്നാം വാർഡിൽ അഡ്വ ബെറ്റി (LDF)
രണ്ടാം വാർഡിൽ ഷാജു തുരുത്തൻ (LDF)
മൂന്നിൽ ജോസിൻ ബിനോ (LDF)
നാലിൽ സോണിയ ചിറ്റേറ്റ് (UDF)
ആറിൽ സെബാസ്റ്റ്യൻ ജെ പനയ്ക്കൽ (UDF)
ഏഴിൽ ജിജി ബൈജു (LDF)
എട്ടിൽ റിയ ചീരംകുഴി (UDF )
ഒൻപതിൽ സിജി ടോണി (UDF)