Kerala

പാലാ മുൻസിപ്പൽ ചെയർമാൻ്റെ അറിയിപ്പ്

സിവിൽ ഡിഫൻസ്‌ മോക്ഡ്രിൽ നടത്തപ്പെടുകയാണ്. വൈകുന്നേരം 4 മണിക്കാണ് മോക്ഡ്രിൽ ആരംഭിക്കുന്നത്. 4 മണിക്ക് നഗരസഭാ സൈറൺ അലാറം മുഴക്കുന്നതാണ്.

ആ സമയത്ത് എല്ലാ ലൈറ്റുകളും ഓഫ് ആകേണ്ടതും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതുമാണ് തുടർന്ന് 4:28 മുതൽ സുരക്ഷിതം എന്ന സൈറൺ അലാറം മുഴക്കുന്നതാണ് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും നഗരസഭ ചെയർമാൻ അറിയിച്ചു

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top