പാലാ: വിശുദ്ധ യൂദാസ്ളീഹാ പള്ളിയിലെ നൊവേന തിരുന്നാളിൻ്റെ പ്രധാന ദിവസമായ നാളെ (28 ചൊവ്വ ) രാവിലെ പത്തിന് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ...
തിരുവനന്തപുരം: കര്‍ണാടക ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് തനിക്ക് എതിരെ ഉയര്‍ന്ന പരാതിയില്‍ കൃത്യമായ മറുപടിയില്ലാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഉയര്‍ന്നിരിക്കുന്നത് ഗുരുതര ആരോപണം ആയിരുന്നിട്ടും പതിവുപോലെ പിന്നില്‍...
തിരുവനന്തപുരം: പിഎം ശ്രീയില്‍ നിര്‍ണ്ണായക തീരുമാനത്തിലേക്ക് സിപിഐ. പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നത് വരെ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് ആലോചിക്കുന്നത്. മാസങ്ങളോളം മാറി നില്‍ക്കേണ്ടി...
ഇടുക്കി: അടിമാലിയിൽ മണ്ണിടിച്ചിലിൽ 45 കാരനായ ബിജു മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ്. നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല. വിശദമായ അന്വേഷണത്തിനു ശേഷം എൻഎച്ച്എഐയെ പ്രതി ചേർക്കണോ...
വയനാട് മുട്ടില്‍ മരംമുറി കേസില്‍ വനം വകുപ്പ് പിടിച്ചെടുത്ത തടികള്‍ മഴയേറ്റ് നശിക്കുന്നു. 15 കോടി രൂപ വില നിശ്ചയിച്ച മരങ്ങളാണ് നശിക്കുന്നത്. തുറസായ സ്ഥലത്താണ് ഈട്ടി അടക്കമുള്ള മരങ്ങള്‍...
പാലക്കാട് ബിജെപിയിലെ വിഭാഗീയത മുതലെടുക്കാന്‍ കോണ്‍ഗ്രസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്ത നഗരസഭാ അധ്യക്ഷ പ്രമീള ശശിധരനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് ബ്ലോക് കമ്മിറ്റി പ്രസിഡന്റ് സി വി...
പാലാ :അനശ്വര കർഷക നേതാവ് കെ എം മാണിയുടെ സ്മരണാർത്ഥം കേരളാ യൂത്ത് ഫ്രണ്ട് രാമപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അഖില കേരളാ വടം വലി മത്സരം ആയിരങ്ങൾക്ക്...
കോട്ടയം: തിരുവാർപ്പിൽ കോൺഗ്രസ് പഞ്ചായത്തംഗം വോട്ടർ പട്ടികയിൽനിന്ന് പുറത്ത്. തിരുവാർപ്പ് ഗ്രാമപ്പഞ്ചായത്ത് 11-ാം വാർഡ് അംഗവും കോൺഗ്രസ് ആർപ്പൂക്കര ബ്ലോക്ക് വൈസ് പ്രസിഡന്റുമായ സുമേഷ് കാഞ്ഞിരത്തിന്റെ പേരാണ് വോട്ടർ പട്ടികയിൽനിന്ന്...
തിരുവനന്തപുരം: കരമനയില്‍ യുവാവിനെ കുത്തിക്കൊന്നു. ഇടഗ്രാമം സ്വദേശി ഷിജോയാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് പ്രാഥമിക വിവരം. ഞായറാഴ്ച രാത്രി പത്തോടെയാണ് കരമന ഇടഗ്രാമത്തിലെ ടാവുമുക്കില്‍ കൊലപാതകം...
കല്‍പ്പറ്റ: വയനാട് പാല്‍ച്ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. 54കാരനായ തമിഴ്നാട് സ്വദേശി സെന്തില്‍ കുമാറാണ് മരിച്ചത്. സഹയാത്രികന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കമ്പിയുടെ കേബിള്‍ കയറ്റി കാസര്‍കോട്ടേയ്ക്ക്...
അടിച്ചു പൂക്കുറ്റിയായി എക്സൈസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ മറിഞ്ഞ് അപകടം: വകുപ്പ് തല നടപടി വന്നേക്കും
ഈയാഴ്ച നിങ്ങൾക്കെങ്ങനെ :നക്ഷത്രഫലം ഒക്ടോബർ 25 മുതൽ 31 വരെ സജീവ് ശാസ്താരം
ആദ്യ ഹോം മത്സരത്തിന് ബ്ലാസ്റ്റേഴ്സ് ഒരുങ്ങി; കൊച്ചിയിൽ നാളെ മുംബൈ സിറ്റി എഫ് സിക്കെതിരെ പോരാട്ടം.*
.ജി. സർവകലാശാല സൗത്ത് സോൺ ബാഡ്മിന്റൺ പുരുഷ ചാമ്പ്യൻഷിപ്പ്: സെന്റ് തോമസ് കോളേജ് പാലാ ജേതാക്കൾ
കാഞ്ഞിരപ്പള്ളിയിൽ നിന്നും MDMA പിടി കൂടി, രണ്ട് യുവാക്കൾ അറസ്റ
കാറും ജീപ്പും ,ബൈക്കും ഇ ലേലത്തിൽ പിടിക്കാം ;എറണാകുളം പോലീസ് ഇ ലേലവുമായി രംഗത്ത്
താഴത്തങ്ങാടി ജലമേളയ്ക്ക് സ്ഥിരം പവിലിയൻ നിർമാണം പരിഗണിക്കും: മന്ത്രി മോൻസ് ജോസഫ്
:ഡിസിസി വൈസ് പ്രസിഡന്റ് എ കെ ചന്ദ്രമോഹന്റെ ഒന്നാം ചരമ വാർഷികം കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേത്രതത്തിൽ നടത്തി
പരിസ്ഥിതി രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഓയിസ്കയുടെയും മിൽമയുടേയും നേതൃത്വത്തിൽ നടക്കുന്ന ഓയിസ്ക – മിൽമ ടോപ്പ് ടീൻസ് എറണാകുളം ജില്ലാതല ക്വിസ് മത്സരം കലൂർ റിന്യൂവൽ സെൻ്ററിൽ നടന്നു
വൈദ്യുതിക്കമ്പി മോഷ്ടിച്ചെന്ന ആരോപണത്തെ തുടർന്ന് ദളിത് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചതായി പരാതി
പഠന യാത്രാസംഘത്തിന് സഹായഹസ്തവുമായി മാണി സി. കാപ്പൻ എം.എൽ.എ
മത്സരം നടക്കാൻ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പ്രതിസന്ധി ഒഴിവായി :കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരം കൊച്ചിയിൽ തന്നെ
ദേശീയ അധ്യാപക അവാർഡ് ജേതാവും സാഹിത്യപ്രവർത്തകനുമായ കുറുഞ്ഞങ്ങോട്ടില്ലത്ത് കെ. നാരായണൻ നമ്പൂതിരി (83) അന്തരിച്ചു
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത.;കേരളത്തിന് പ്രശ്നമില്ലെങ്കിലും ആന്ധ്രയ്ക്കും ;ഒഡീഷയ്ക്കും ജാഗ്രത നിർദ്ദേശം
ശബരിമല മണ്ഡല -മകരവിളക്ക് സീസണിൽ ഏറ്റുമാനൂർ ഇടത്താവളത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് നാട്ടകം സുരേഷ് എംഎൽഎയുടെ അധൃക്ഷതയില്‍ യോഗം ചേർന്നു
ശാസ്ത്രമേളയിൽ മല്ലികശ്ശേരി സെന്റ് ഡൊമിനിക് സാവിയോ സ്കൂളിന് ഇരട്ടനേട്ടം
ആവശ്യപ്പെട്ട സ്റ്റോപ്പിൽ നിർത്താതെ ബസ് ജീവനക്കാർ രാത്രിയിൽ യുവതിയെ കിലോമീറ്ററുകൾ അപ്പുറം ആറുവരിപ്പാതയിൽ ഇറക്കിവിട്ടതായി പരാതി
പട്ടാളക്കാരൻ ചമഞ്ഞ് കഞ്ചാവ് കടത്ത്;സംശയിക്കാതിരിക്കാൻ യാത്ര AC കമ്പാർട്ട്മെൻ്റിൽ: 2.040 കി ഗ്രാം കഞ്ചാവുമായി ആസാം സ്വദേശി പിടിയിൽ
സർക്കാർ ചിലവിൽ സൗന്ദര്യ വർദ്ധനവ് :ശോഭനാ ജോർജിനെതിരെ പരാതി ഉയർന്നു .
മുൻ മന്ത്രിയെ വനിതാ പോലീസ് തള്ളിയിട്ടതായി ആക്ഷേപം ഉയർന്നു