തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ കഴിവുകേടെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ജാമ്യം കിട്ടിയോ ഇല്ലയോ എന്ന് അന്വേഷിക്കേണ്ട ആവശ്യം കോൺഗ്രസ് പാർട്ടിക്ക്...
കണ്ണൂര്: രാഹുല് മാങ്കൂട്ടത്തില് എംഎല്എയ്ക്കെതിരായ പരാതിക്ക് പിന്നില് ലീഗല് ബ്രെയിന് ആണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് വിലയിരുത്താമെന്നും എന്തിനാണ് ആ പരാതി എന്ന് ആളുകള്ക്കറിയാമെന്നും സണ്ണി...
എടത്വ: ഭർത്താവിനൊപ്പം ബൈക്കിൽ പോയ യുവതിക്ക് കെഎസ്ആർടിസി ബസിനിടിയിൽപ്പെട്ട് ദാരുണാന്ത്യം. തലവടി ആനപ്രമ്പാൽതെക്ക് കണിച്ചേരിൽ മെറീന റെജിയാണ് (24) മരിച്ചത്. ഇന്ന് ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെയാണ് യുവതിക്ക് ജീവൻ...
കണ്ണൂർ: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കൊപ്പമാണ് സർക്കാരും നാടുമുള്ളത്. ആ നിലപാട് തന്നെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിലെ സ്ത്രീ ലമ്പടൻമാർ എന്തും ചെയ്യുമെന്നും ലൈംഗിക വൈകൃത കുറ്റവാളികളെ...
തൃശൂര് മുതല് കാസര്ഗോഡ് വരെയുള്ള ഏഴ് ജില്ലകളില് ഇന്ന് വോട്ടെടുപ്പ് നടക്കുമ്പോള് രാഹുല് മാങ്കൂട്ടത്തില് എംഎല്എ വോട്ടുചെയ്യാനെത്തുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ആദ്യ പീഡനക്കേസില് ഹൈക്കോടതി ഡിസംബര് 15...
കാസർകോട് : എക്സൈസ് പരിശോധനയിൽ നിന്നും രക്ഷപെടാൻ കുപ്പിയിലെ കുടിവെള്ളത്തിൽ എംഡിഎംഎ കലക്കിയ യുവ എൻജിനീയർ അടക്കം മൂന്ന് യുവാക്കൾ അറസ്റ്റിൽ. ചട്ടഞ്ചാൽ കുന്നാറയിലെ അബ്ബാസ് അറഫാത്ത് (26), മുട്ടത്തൊടി...
പുതുപ്പള്ളി: മാങ്ങാനത്ത് സ്കുൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയേ പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തു. മാങ്ങാനം വിജയ വിലാസത്തിൽ അജിമോൻ (48) ആണ് കോട്ടയം ഈസ്റ്റ് പോലിസ് പിടിയിലായത്....
തിരുവനന്തപുരം: ബംഗളൂരുവിലുള്ള മലയാളി യുവതിയെ ബലാത്സംഗം ചെയ്ത കേസില് രാഹുല് മാങ്കൂട്ടത്തില് എംഎല്എയ്ക്ക് മുന്കൂര് ജാമ്യം അനുവദിച്ച പ്രിന്സിപ്പല് സെഷന്സ് കോടതി വിധിക്കെതിരെ പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിക്കും. ഇന്ന് (വ്യാഴാഴ്ച)...
മലപ്പുറം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ് ആരംഭിച്ചു. മുസ്ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലികുട്ടി, സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവ്വറലി തങ്ങൾ എന്നിവർ വോട്ട്...
അഞ്ചലിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപടകം. മൂന്ന് പേർ മരിച്ചു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന മൂന്ന് പേരാണ് മരിച്ചത്. അഞ്ചൽ പുനലൂർ പാതയിലെ മാവിളയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം....
പാലാ മുൻസിപ്പാലിറ്റി; 19ാം വാർഡിൽ മായ രാഹുലും 20 ൽ ബിജി ജോജോ കുടക്കച്ചിറയും വിജയിച്ചു
രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെനി നൈനാൻ തോറ്റു
മുട്ടടയിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് വിജയിച്ചു
പാലാ നഗരസഭ; 17ാം വാർഡിൽ LDF സ്ഥാനാർഥി സനിൽ രാഘവൻ വിജയിച്ചു
16ാം വാർഡിൽ LDF സ്ഥാനാർഥി റ്റോമിൻ വട്ടമല വിജയിച്ചു
കൊല്ലാതെ കൊന്നെങ്കിലും സത്യം വിജയിച്ചെന്ന് ബൈജു കൊല്ലമ്പറമ്പിൽ :കാപ്പന്റെ വാർഡിൽ രണ്ടില ഉയർന്നു
പാലായിൽ LDFന് 7, യുഡിഎഫിന് 6, മൂന്ന് സീറ്റുമായി പുളിക്കകണ്ടം ഫാമിലി; ആര് ഭരിക്കും?
പാലായിൽ ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം , ദിയ പുളിക്കകണ്ടം എന്നിവർക്ക് ഉജ്വല വിജയം
പാലാ നഗരസഭാ ടോണി തൈപ്പറമ്പിൽ വിജയിച്ചു
പാലായിലെ വിജയികൾ ഇവരൊക്കെ…
പാലായിലെ ഒന്നും രണ്ടും വാർഡുകളിൽ വൻ മുന്നേറ്റം സൃഷ്ടിച്ചു LDF സ്ഥാനാർഥികളായ ഷാജു തുരുത്തനും ഭാര്യ ബെറ്റിയും
തദ്ദേശ പോര്; ആദ്യ മണിക്കൂറിലെ ട്രെൻഡ് കോട്ടയത്ത് LDF നു അനുകൂലം
മാർക്കറ്റ് വാർഡിൽ ജോസിൻ ബിനോ മുന്നോട്ട്; ഇടതനും വലതനും പിന്നിൽ
മുണ്ടുപാലം വാർഡിൽ കുതിപ്പുമായി ഷാജു തുരുത്തൻ
തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി
അത്യപൂർവ വിവാഹ മോചന കേസിൽ ഭാര്യയുടെ നിലപാടിനെ പ്രശംസിച്ച് സുപ്രീം കോടതി
ബാംഗ്ലൂരിൽ നിന്നും വിമാനത്തിൽ മയക്കു മരുന്ന് കടത്ത്: 42 ഗ്രാം എംഡിഎംഎയും ഒന്നേമുക്കാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
കോട്ടയം പുത്തനങ്ങാടി കാഞ്ഞിരത്തിൽ പരേതനായ ജോണിക്കുട്ടിയുടെ മകൻ രാജു കെ മാണി നിര്യാതനായി (71)
ജനറൽ ആശുപത്രിയിൽഡിജിറ്റൽ എക്സറേ സൗകര്യം ഏർപ്പെടുത്തി.നഗരസഭയുടെ 1.79 കോടി രൂപയുടെ പദ്ധതി’
ഫെയ്സ് ഏകദിന ക്യാമ്പും, പ്രഥമ സാഹിത്യ പുരസ്കാര സമർപ്പണവും