ആലപ്പുഴ: ഭക്ഷണത്തിന് രുചി പോരെന്നാരോപിച്ച് പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് റിമാന്‍ഡില്‍. പട്ടണക്കാട്, വെട്ടയ്ക്കല്‍ പുറത്താംകുഴി ആശാകുമാറിന്റെ മകന് ഗോകുലിനെ(28)യാണ് ചേര്‍ത്തല കോടതി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു...
മൂന്നാം ക്ലാസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. ജനാർദ്ദനപുരം സ്വദേശി ആദിനാഥ്(8) ആണ് മരിച്ചത് ജനാർദ്ദനപുരം ഗവ. എംവിഎൽപി സ്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. വീടിന്റെ മുൻഭാഗത്തെ...
കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പത്താം ദിവസവും ഒളിവില്‍ തുടരുന്നു. രാഹുലിനെ കണ്ടെത്താന്‍ അന്വേഷണസംഘം തിരച്ചില്‍ ഊര്‍ജിതമാക്കിയെങ്കിലും കണ്ടെത്താനായിട്ടില്ല. ഒളിവു വാസത്തിനിടെ പല തവണ മൊബൈല്‍ ഫോണും...
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്രപതി ഭവനിൽ ഇന്നലെ രാത്രി ഒരുക്കിയ ചടങ്ങിൽ ആണ് ശശി...
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പിവി അൻവറിന് ഇഡി നോട്ടീസ്. കൊച്ചി ആസ്ഥാനത്ത് നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം. പി വി അൻവർ ബിനാമി...
തമിഴ്നാട് രാമനാഥപുരത്ത് കാർ അപകടത്തിൽപ്പെട്ട് അഞ്ച് അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം. ആന്ധ്രാ സ്വദേശികൾ ആണ് മരിച്ചത്. ശബരിമല ദർശനത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. കീഴക്കരയിൽ നിന്നുള്ള കാർ ഡ്രൈവർ മുഷ്താഖ് അഹമ്മദ്...
തിരുവനന്തപുരം: 85 വയസുകാരിയെ പീഡിപ്പിച്ച് മർദ്ദിച്ചവശനിലയിലാക്കി വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ 20കാരൻ അറസ്റ്റിൽ. വെള്ളുമണ്ണടി പ്ലാവോട് സ്വദേശി അഖിൻ(20) ആണ് വെഞ്ഞാറമൂട് പൊലീസിന്റെ പിടിയിലായത്. വയോധികയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി...
കൊച്ചി: എറണാകുളം കാക്കനാട് എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. തൃക്കാക്കര സ്വദേശി ഉനൈസ്, ആലപ്പുഴ സ്വദേശി കല്യാണി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 20 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. ഇടച്ചിറക്ക്...
പാലാ :നേർത്ത ഒരു അനൗൺസ്മെന്റ് ശബ്ദം അടുത്ത് വന്നു നിന്നപ്പോഴാണ് പാലാ നഗരസഭയിലെ എ എ പി സ്ഥാനാർഥി ജോയി കളരിക്കലിന്റേതാണ് ആ അനൗൺസ്മെന്റ് എന്ന് തിരിച്ചറിഞ്ഞത് .സ്വന്തം സ്കൂട്ടറിൽ...
മാവേലിക്കര- മാവേലിക്കരയിൽ 32.466 ഗ്രാം എം.ഡി.എം.എയും 2.29ഗ്രാം ഗഞ്ചാവുമായി യുവാവ് പിടിയിൽ. മാവേലിക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സഹദുള്ള.പി.എയുടെ നേതൃത്വത്തിൽ ക്രിസ്മസ്, ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മാവേലിക്കര,...
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ പ്രതിഷേധം ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് നടപടി:ചെയര്‍മാനും വൈസ് ചെയര്‍പേഴ്സണും സസ്പെന്ഷന്
മദ്യപാനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾ മരണമടഞ്ഞു :നാലുപേർ പോലീസ് പിടിയിൽ
ലോക്കോ പൈലറ്റോ എൻജിനോ ഇല്ലാതെ റെയില്‍വെ യാര്‍ഡില്‍ നിന്ന് തനിയെ ഉരുണ്ട് നീങ്ങി ആറ് കിലോമീറ്ററോളം ഓടി ട്രെയിന്‍ കോച്ചുകള്‍
ടി20 ക്രിക്കറ്റിൽ പുതിയ റെക്കോഡ് കുറിച്ച് ഇന്ത്യ. ഒരു കലണ്ടർ വർഷം 400 സിക്സർ നേടുന്ന ആദ്യടീമെന്ന റെക്കോഡാണ് ഇന്ത്യൻ ടീം സ്വന്തമാക്കിയത്
പിണറായി സർക്കാരിന്റെ കാലത്തെ ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മ്മാണം, നീന്തല്‍ക്കുളം നവീകരണം, കാലിത്തൊഴുത്ത് പണി, ഇലക്ട്രിക്കല്‍ പണികള്‍ എന്നിവയുടെ പേരില്‍ കോടികൾ മറിഞ്ഞതായി വിവരാവകാശ രേഖ
ജനകീയ സമരത്തെ അടിച്ചമർത്തൽ നഗരവികസന മുന്നണി നയമല്ല. യോഗത്തിലേയ്ക്ക് കേരളാ കോൺഗ്രസ് എം നേതാക്കളെ മാത്രം വിളിച്ചില്ല. അപ്പോൾ ലക്ഷ്യം വ്യക്തം – നഗരസവികസന മുന്നണി കൺവീനർ ബിജു പാലുപ്പടവൻ
സമസ്ത എ.പി. വിഭാഗം വൈസ് പ്രസിഡന്റും കാരന്തൂർ മർകസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു
നാപ്കോൺ 2026-ൽ ദേശീയ പ്രതിഭാ പുരസ്കാരം മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോ. ദേവിക എസിനു ലഭിച്ചു
തൻ്റെ ഭാവിവരൻ ആരാണെന്ന് ആരാധകർക്ക് പരിചയപ്പെടുത്തി ഗായിക റിമി ടോമി
നിർദിഷ്ട പാലാ എറണാകുളം സൂപ്പർ ഫാസ്റ്റ് ഹൈവേ അലൈൻമെന്റ് – പാലാ രാമപുരം വഴി വേണമെന്ന ആവശ്യം ശക്തമാകുന്നു
രാമപുരം ഗ്രാമപഞ്ചായത്തും, സംസ്ഥാന യുവജന ക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിക്കുന്ന കേരളോത്സവം 2026 ആരംഭിച്ചു
ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹമുണ്ടെന്ന് അറിയിച്ച് , മധുര കിനാവിൻ്റെ ഗാനമാലപിച്ച് കലോൽസവത്തിൽ കളം നിറഞ്ഞ് ചീഫ് വിപ്പ് അപു ജോൺ ജോസഫ്
‘ഇന്ത്യ’ സഖ്യം സംഘടിപ്പിച്ച പ്രതിഷേധ റാലിയുടെ ജനപങ്കാളിത്തം കാണിക്കാൻ കോൺഗ്രസ് എഐ നിർമിത വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന ആരോപണവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു
പി.പി. ദിവ്യക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്തിൽ നിന്ന് രേഖകൾ പിടിച്ചെടുത്ത് വിജിലൻസ്
കെപിസിസിയുടെ പുതിയ അധ്യക്ഷനെ ഈ മാസം തന്നെ പ്രഖ്യാപിക്കുമെന്ന് സൂചന., എ.പി. അനിൽകുമാർ, ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്
സര്‍വകലാശാല സൗത്ത് സോണ്‍ കലോത്സവത്തിനിടയില്‍ സംഘര്‍ഷം. കെഎസ്യു നേതാക്കളെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചു
ഡൽഹിയിലെ രാംലീല മൈതാനിയിൽ ഇന്ത്യ മുന്നണി സംഘടിപ്പിച്ച വൻ പ്രതിഷേധ റാലിയെയും പ്രകടനത്തെയും പരിഹസിച്ച് ബിജെപി
അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്. കരയാക്രമണത്തിന് മുതിര്‍ന്നാല്‍ അമേരിക്കന്‍ സൈനികരുടെ കൊലക്കളമായി ഇറാന് മാറുമെന്നാണ് മുന്നറിയിപ്പ്
യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്(യു.പി.ഐ) വഴി പ്രതിദിനം ശരാശരി ഒരു ലക്ഷം കോടി രൂപയിലേറെ മൂല്യമുള്ള ഇടപാടുകളുമായി ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചു
ആംആദ്മി തറവാട് പുനരുദ്ധരിയ്ക്കാൻ തറവാട് ആഡിറ്റോറിയത്തിൽഎത്തി ഡൽഹി മുൻ മേയർ ഡോക്ടർ ഷെല്ലി ഒബ്രോയ്