പാലാ: അമലോത്ഭവ ജബിലി തിരുന്നാൾ പ്രമാണിച്ച് നാളെ തദ്ദേശ തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള കൊട്ടിക്കലാശം വേണ്ടെന്ന് തീരുമാനിച്ചു. നാളെ വൈകിട്ട് അഞ്ചിനാണ് ശബ്ദ പ്രചാരണം തീരുന്നത് .എല്ലാ പാർട്ടിക്കാരും ഒരേ പോയിൻ്റിലെത്തി...
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റ് തടയാതെ കോടതി. ഇന്ന് ഉച്ചയ്ക്ക് 2.45ഓടെയാണ് തിരുവനന്തപുരം സെഷൻസ് കോടതി ഹർജി പരിഗണിച്ചത്. രാഹുല്‍ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രിൻ്റിംഗ് പ്രസിനിടയിൽപ്പെട്ട് ജീവനക്കാരി മരിച്ചു. വർക്കലയിൽ പ്രവർത്തിക്കുന്ന പൂർണ്ണ പ്രിൻ്റിംഗ് പ്രസ്സിൽ നടന്ന അപകടത്തിൽ വർക്കല ചെറുകുന്നം സ്വദേശിയായ മീനഭവനിൽ മീന (51) ആണ് മരിച്ചത്. ഇരുപത്...
തിരുവനന്തപുരം: യുവനടി റിനി ആൻ ജോർജിനെതിരായ വധഭീഷണിയിൽ പ്രതികരണവുമായി പിതാവ് ജോർജ് ജോസഫ്. ഒരു ഭീഷണിക്കും വഴങ്ങില്ല. ഭീഷണി കണ്ട് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു. ‘എന്റെ മകൾ എന്താണ് ചെയ്തതെന്ന്...
കണ്ണൂര്‍: മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പേഴ്സണല്‍ സ്റ്റാഫാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ ആള് അറസ്റ്റില്‍. പറശ്ശിനിക്കടവ് സ്വദേശി ബോബി എം സെബാസ്റ്റ്യനാണ് പിടിയിലായത്. രോഗികള്‍ക്ക് വൃക്ക മാറ്റിവെക്കാന്‍...
തിരുവനന്തപുരം: പീഡനക്കേസ് പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പുറത്താക്കിയ തീരുമാനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ഷാഫി പറമ്പില്‍ എംപി. തിരിച്ചെടുക്കുമോ എന്നത് കെപിസിസി അധ്യക്ഷനാണ് തീരുമാനിക്കേണ്ടതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ബലാത്സംഗക്കേസില്‍...
തൃശൂർ: താൻ സ്വർണകീരീടം സമർപ്പിച്ച വിഷയത്തിൽ ചില തറകൾ ഇടപെട്ടെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. സുധാകരനോ വി ഡി സതീശനോ താൻ സ്വർണകിരീടം സമർപ്പിച്ച കേസിൽ ഇടപെട്ടില്ലെന്നും സുരേഷ് ഗോപി...
ഇടുക്കി: ഇടുക്കിയിൽ വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 14 കാരനായ പുകഴേന്തിയാണ് മരിച്ചത്. ഇടുക്കി ശാന്തൻപാറ ടാങ്ക്മേട് സ്വദേശിയാണ് കുട്ടി. ഇന്ന് രാവിലെയായിരുന്നു സംഭവം. കുട്ടിയുടെ വല്യമ്മയുടെ വീട്ടിലെ...
തൃശൂര്‍: കൊട്ടിയം മൈലക്കാടിനു സമീപം നിര്‍മാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദേശീയപാതയുടെ നിര്‍മാണത്തിന്റെ ചുമതല പൂര്‍ണമായി നിര്‍വഹിക്കുന്നത് നാഷണല്‍...
തിരുവനന്തപുരം: രാഹുലിനെ ഒളിപ്പിച്ചിരിക്കുന്നത് പിണറായി ആണോ എന്നാണ് തങ്ങളുടെ സംശയമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. പിടികൂടാനാകുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് കേരള പൊലീസ് മീശവെച്ച് നടക്കുന്നത്. എവിടെയുണ്ടെങ്കിലും പോയി പിടിക്കട്ടെ...
ആദ്യ ഹോം മത്സരത്തിന് ബ്ലാസ്റ്റേഴ്സ് ഒരുങ്ങി; കൊച്ചിയിൽ നാളെ മുംബൈ സിറ്റി എഫ് സിക്കെതിരെ പോരാട്ടം.*
.ജി. സർവകലാശാല സൗത്ത് സോൺ ബാഡ്മിന്റൺ പുരുഷ ചാമ്പ്യൻഷിപ്പ്: സെന്റ് തോമസ് കോളേജ് പാലാ ജേതാക്കൾ
കാഞ്ഞിരപ്പള്ളിയിൽ നിന്നും MDMA പിടി കൂടി, രണ്ട് യുവാക്കൾ അറസ്റ
കാറും ജീപ്പും ,ബൈക്കും ഇ ലേലത്തിൽ പിടിക്കാം ;എറണാകുളം പോലീസ് ഇ ലേലവുമായി രംഗത്ത്
താഴത്തങ്ങാടി ജലമേളയ്ക്ക് സ്ഥിരം പവിലിയൻ നിർമാണം പരിഗണിക്കും: മന്ത്രി മോൻസ് ജോസഫ്
:ഡിസിസി വൈസ് പ്രസിഡന്റ് എ കെ ചന്ദ്രമോഹന്റെ ഒന്നാം ചരമ വാർഷികം കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേത്രതത്തിൽ നടത്തി
പരിസ്ഥിതി രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഓയിസ്കയുടെയും മിൽമയുടേയും നേതൃത്വത്തിൽ നടക്കുന്ന ഓയിസ്ക – മിൽമ ടോപ്പ് ടീൻസ് എറണാകുളം ജില്ലാതല ക്വിസ് മത്സരം കലൂർ റിന്യൂവൽ സെൻ്ററിൽ നടന്നു
വൈദ്യുതിക്കമ്പി മോഷ്ടിച്ചെന്ന ആരോപണത്തെ തുടർന്ന് ദളിത് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചതായി പരാതി
പഠന യാത്രാസംഘത്തിന് സഹായഹസ്തവുമായി മാണി സി. കാപ്പൻ എം.എൽ.എ
മത്സരം നടക്കാൻ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പ്രതിസന്ധി ഒഴിവായി :കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരം കൊച്ചിയിൽ തന്നെ
ദേശീയ അധ്യാപക അവാർഡ് ജേതാവും സാഹിത്യപ്രവർത്തകനുമായ കുറുഞ്ഞങ്ങോട്ടില്ലത്ത് കെ. നാരായണൻ നമ്പൂതിരി (83) അന്തരിച്ചു
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത.;കേരളത്തിന് പ്രശ്നമില്ലെങ്കിലും ആന്ധ്രയ്ക്കും ;ഒഡീഷയ്ക്കും ജാഗ്രത നിർദ്ദേശം
ശബരിമല മണ്ഡല -മകരവിളക്ക് സീസണിൽ ഏറ്റുമാനൂർ ഇടത്താവളത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് നാട്ടകം സുരേഷ് എംഎൽഎയുടെ അധൃക്ഷതയില്‍ യോഗം ചേർന്നു
ശാസ്ത്രമേളയിൽ മല്ലികശ്ശേരി സെന്റ് ഡൊമിനിക് സാവിയോ സ്കൂളിന് ഇരട്ടനേട്ടം
ആവശ്യപ്പെട്ട സ്റ്റോപ്പിൽ നിർത്താതെ ബസ് ജീവനക്കാർ രാത്രിയിൽ യുവതിയെ കിലോമീറ്ററുകൾ അപ്പുറം ആറുവരിപ്പാതയിൽ ഇറക്കിവിട്ടതായി പരാതി
പട്ടാളക്കാരൻ ചമഞ്ഞ് കഞ്ചാവ് കടത്ത്;സംശയിക്കാതിരിക്കാൻ യാത്ര AC കമ്പാർട്ട്മെൻ്റിൽ: 2.040 കി ഗ്രാം കഞ്ചാവുമായി ആസാം സ്വദേശി പിടിയിൽ
സർക്കാർ ചിലവിൽ സൗന്ദര്യ വർദ്ധനവ് :ശോഭനാ ജോർജിനെതിരെ പരാതി ഉയർന്നു .
മുൻ മന്ത്രിയെ വനിതാ പോലീസ് തള്ളിയിട്ടതായി ആക്ഷേപം ഉയർന്നു
വേണോങ്കിൽ ചക്ക വേരിലും കായ്ക്കും ;വ്യാഴാഴ്ച (ഒക്ടോബർ 22) 10.64 കോടി രൂപയുടെ വരുമാനമാണ് കോർപറേഷൻ സ്വന്തമാക്കിയത്
സ്കൂള്‍ കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി നിര്‍ണായക ഉത്തരവുമായി ബാലാവകാശ കമ്മീഷന്.,വിദ്യാര്‍ത്ഥികളുടെ ബാഗ് അധ്യാപകര്‍ക്ക് പരിശോധിക്കാം