കടനാട് പഞ്ചായത്തിൽ UDF മുന്നേറ്റം. 8 വാർഡുകളിൽ ആണ് വിജയം
രാമപുരം പഞ്ചായത്തിൽ വൻ വിജയം നേടി UDF. രാമപുരത്തെ വിജയികൾ ഇവർ 1മേതിരി: ഗോപിക ജി അമ്പാടി:415: ലിസി ബെന്നി: 399 2 കുറിഞ്ഞി :ജീനസ് നാഥ് 428: മിക്കി...
കരൂർ പഞ്ചായത്തിൽ ഒപ്പത്തിന് ഒപ്പം കുതിച്ചു മുന്നണികൾ കരൂർ പഞ്ചായത്തിലെ വിജയിച്ചവർ ഒന്നാം വാർഡ് സീനാ ജോൺ 335: സിനിമോൾ 321 രണ്ടാം വാർഡ്: വത്സമ്മ തങ്കച്ചൻ:387: സണ്ണി കുറുക്കോട്ട്...
ചീഫ് വിപ് ഡോ. എൻ ജയരാജിന്റെ വാർഡിൽ ബിജെപി സ്ഥാനാർഥിക്ക് ജയം. കേരള കോൺഗ്രസ് എം മത്സരിച്ച വാർഡിൽ ബിജെപി സ്ഥാനാർഥി രാധിക മേനോൻ ആണ് ജയിച്ചത്
ഏറെ ശ്രദ്ധനേടിയ ഈരാറ്റുപേട്ട നഗരസഭയിലെ അരുവിത്തുറ വാർഡിൽ ബിജെപി സ്ഥാനാർഥിക്ക് തോൽവി. പ്രമുഖ സ്ഥാനാർഥിയായിരുന്ന ചാർളി ജേക്കബ് സീറ്റ് പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ പരാജയപ്പെട്ടു. കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ജെയിംസ്...
പാലാ നഗരസഭയിൽ ബിജു ബിനു ,മായ ;ദിയ (ബിബിമാദി) സഖ്യത്തിന്റെ തീരുമാനമായിരിക്കും ഭരണത്തിൽ എത്തുക .സ്വാഭാവികമായും യു ഡി എഫിനെയാവും ഈ നാൽവർ സംഘം പിന്തുണയ്ക്കുക :യൂ ഡി എഫിന്...
തിരുവനന്തപുരം കോർപ്പറേഷനിൽ റിട്ട. ഡിജിപി ശ്രീലേഖയ്ക്ക് ജയം. ശാസ്തമംഗലം വാർഡിൽ നിന്നാണ് എൻഡിഎ സ്ഥാനാർത്ഥിയായ ശ്രീലേഖ വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായ അമൃതയെ തോൽപ്പിച്ചാണ് ശ്രീലേഖ ജയിച്ചത്. റിട്ടയേർഡ് ഡിജിപിയും കേരളത്തിലെ...
പാലാ :പാലാ നഗരസഭയിൽ ഏറ്റവും വലിയ ഭൂരിപക്ഷം :വാർഡ് 26 എൽ ഡി എഫിലെ റോയി ഫ്രാൻസീസിന് സ്വന്തം 366 വോട്ട് :ഏറ്റവും ചെറിയ ഭൂരിപക്ഷം :വാർഡ് 6 ലെ...
കരൂർ പഞ്ചായത്തിൽ ഒപ്പത്തിനൊപ്പം കുതിച്ച് LDF ഉം UDF ഉം. 7 വാർഡുകളിലായാണ് കുതിപ്പ് തുടരുന്നത്.
മൂന്നിലവ് പഞ്ചായത്തിൽ യുഡിഎഫ് മുന്നേറ്റം. 6 വാർഡുകളിലാണ് UDF കുതിപ്പ്
പിണറായി സർക്കാരിന്റെ കാലത്തെ ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മ്മാണം, നീന്തല്‍ക്കുളം നവീകരണം, കാലിത്തൊഴുത്ത് പണി, ഇലക്ട്രിക്കല്‍ പണികള്‍ എന്നിവയുടെ പേരില്‍ കോടികൾ മറിഞ്ഞതായി വിവരാവകാശ രേഖ
ജനകീയ സമരത്തെ അടിച്ചമർത്തൽ നഗരവികസന മുന്നണി നയമല്ല. യോഗത്തിലേയ്ക്ക് കേരളാ കോൺഗ്രസ് എം നേതാക്കളെ മാത്രം വിളിച്ചില്ല. അപ്പോൾ ലക്ഷ്യം വ്യക്തം – നഗരസവികസന മുന്നണി കൺവീനർ ബിജു പാലുപ്പടവൻ
സമസ്ത എ.പി. വിഭാഗം വൈസ് പ്രസിഡന്റും കാരന്തൂർ മർകസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു
നാപ്കോൺ 2026-ൽ ദേശീയ പ്രതിഭാ പുരസ്കാരം മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോ. ദേവിക എസിനു ലഭിച്ചു
തൻ്റെ ഭാവിവരൻ ആരാണെന്ന് ആരാധകർക്ക് പരിചയപ്പെടുത്തി ഗായിക റിമി ടോമി
നിർദിഷ്ട പാലാ എറണാകുളം സൂപ്പർ ഫാസ്റ്റ് ഹൈവേ അലൈൻമെന്റ് – പാലാ രാമപുരം വഴി വേണമെന്ന ആവശ്യം ശക്തമാകുന്നു
രാമപുരം ഗ്രാമപഞ്ചായത്തും, സംസ്ഥാന യുവജന ക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിക്കുന്ന കേരളോത്സവം 2026 ആരംഭിച്ചു
ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹമുണ്ടെന്ന് അറിയിച്ച് , മധുര കിനാവിൻ്റെ ഗാനമാലപിച്ച് കലോൽസവത്തിൽ കളം നിറഞ്ഞ് ചീഫ് വിപ്പ് അപു ജോൺ ജോസഫ്
‘ഇന്ത്യ’ സഖ്യം സംഘടിപ്പിച്ച പ്രതിഷേധ റാലിയുടെ ജനപങ്കാളിത്തം കാണിക്കാൻ കോൺഗ്രസ് എഐ നിർമിത വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന ആരോപണവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു
പി.പി. ദിവ്യക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്തിൽ നിന്ന് രേഖകൾ പിടിച്ചെടുത്ത് വിജിലൻസ്
കെപിസിസിയുടെ പുതിയ അധ്യക്ഷനെ ഈ മാസം തന്നെ പ്രഖ്യാപിക്കുമെന്ന് സൂചന., എ.പി. അനിൽകുമാർ, ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്
സര്‍വകലാശാല സൗത്ത് സോണ്‍ കലോത്സവത്തിനിടയില്‍ സംഘര്‍ഷം. കെഎസ്യു നേതാക്കളെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചു
ഡൽഹിയിലെ രാംലീല മൈതാനിയിൽ ഇന്ത്യ മുന്നണി സംഘടിപ്പിച്ച വൻ പ്രതിഷേധ റാലിയെയും പ്രകടനത്തെയും പരിഹസിച്ച് ബിജെപി
അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്. കരയാക്രമണത്തിന് മുതിര്‍ന്നാല്‍ അമേരിക്കന്‍ സൈനികരുടെ കൊലക്കളമായി ഇറാന് മാറുമെന്നാണ് മുന്നറിയിപ്പ്
യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്(യു.പി.ഐ) വഴി പ്രതിദിനം ശരാശരി ഒരു ലക്ഷം കോടി രൂപയിലേറെ മൂല്യമുള്ള ഇടപാടുകളുമായി ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചു
ആംആദ്മി തറവാട് പുനരുദ്ധരിയ്ക്കാൻ തറവാട് ആഡിറ്റോറിയത്തിൽഎത്തി ഡൽഹി മുൻ മേയർ ഡോക്ടർ ഷെല്ലി ഒബ്രോയ്
കാനാട്ടുപാറയിലെ എം സി എഫ് സ്ഥാപിക്കുന്ന പ്രശ്നം ഈ നിമിഷം വരെ സിപിഐഎം നോട് മുൻസിപ്പൽ അധികാരികൾ അറിയിച്ചിട്ടില്ല :സിപിഐഎം ഏരിയാ സെക്രട്ടറി സജേഷ് ശശി
തമിഴ്നാടിനായി സ്വന്തം സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി വിജയ് സർക്കാർ
‘എല്ലാവരേയും സന്തോഷിപ്പിക്കുക എന്നതല്ല എന്റെ ജോലി; ശരിയായ തീരുമാനങ്ങള്‍ എടുക്കലാണ് തന്റെ ചുമതല’ഗൗതം ഗംഭീർ
സ്റ്റാർട്ടാക്കി നിർത്തിയ ഓട്ടോ റിക്ഷ മുന്നോട്ട് നീങ്ങിയിടിച്ച് രണ്ടര വയസുകാരന് ദാരുണാന്ത്യം