പാലാ മുൻസിപ്പാലിറ്റിയിൽ 19ാം വാർഡിൽ മായ രാഹുൽ വിജയിച്ചു. 20ാം വാർഡിൽ ബിജി ജോജോ കുടക്കച്ചിറയും(LDF) വിജയിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെനി നൈനാൻ തോറ്റു. അടൂർ നഗരസഭയിലെ എട്ടാം വാർഡിലാണ് (പഴയ ബ്ലോക്ക് ഓഫീസ് വാർഡ്) ഫെനി നൈനാൻ മത്സരിച്ചത്. ഫലം വന്നപ്പോൾ, ഈ സീറ്റ് ഭാരതീയ...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. കോർപറേഷനിൽ ഏറ്റവും കൂടുതൽ ശ്രദ്ധാകേന്ദ്രമായ ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് വിജയിച്ചു. 363 വോട്ട് വൈഷ്ണ നേടി....
പാലാ നഗരസഭ 17ാം വാർഡിൽ LDF സ്ഥാനാർഥി സനിൽ രാഘവൻ വിജയിച്ചു
പാലാ മുൻസിപ്പാലിറ്റി 16ാം വാർഡിൽ LDF സ്ഥാനാർഥി റ്റോമിൻ വട്ടമല വിജയിച്ചു.
പാലാ:കൊല്ലാതെ കൊന്നെങ്കിലും സത്യം വിജയിച്ചെന്നു ബൈജു കൊല്ലമ്പറമ്പിൽ . മാണി സി.കാപ്പൻ എം.എൽ.എയുടെ സ്വന്തം വാർഡിൽ രണ്ടില ചിഹ്നം ഉയർന്നു നിൽക്കും . ജോസ്.കെ.മാണിക്ക് നിയമ സഭാ തെരെഞ്ഞെടുപ്പിലേക്കുള്ള ഒരു...
പാലായിൽ 15 വാർഡുകളെണ്ണി തീർന്നപ്പോൾ സീറ്റ് നില ഇങ്ങനെ.. എൽഡിഎഫ്- 7 യുഡിഎഫ്-6 എൻഡിഎ-0 സ്വതന്തർ- 3
പാലായിൽ അഞ്ചാം വാർഡിൽ ജോർജ്കുട്ടി ചെറുവള്ളി (LDF) പത്തിൽ ബിജു വരിക്കയാനി (UDF) 11ൽ റൂബി (LDF) 12ൽ ടോണി തൈപ്പറമ്പിൽ (UDF) 13ൽ ബിജു പുളിക്കകണ്ടം (സ്വത) 14ൽ...
പാലാ നഗരസഭയിൽ യു ഡി എഫിലെ ടോണി തൈപ്പറമ്പിൽ വിജയിച്ചു .ഇവിടെ എതിർ സ്ഥാനാർഥി സിപിഎം ലെ പ്രസാദ് പെരുമ്പള്ളി ആയിരുന്നു .
പാല മുൻസിപ്പാലിറ്റിയിൽ ഇപ്പോൾ വിജയിച്ചവർ ഒന്നാം വാർഡിൽ അഡ്വ ബെറ്റി (LDF) രണ്ടാം വാർഡിൽ ഷാജു തുരുത്തൻ (LDF) മൂന്നിൽ ജോസിൻ ബിനോ (LDF) നാലിൽ സോണിയ ചിറ്റേറ്റ് (UDF)...
ഭർത്താവ് വാഹനം പിന്നോട്ടെടുത്തപ്പോൾ നിയന്ത്രണം വിട്ട് ഇടിച്ച് ഭാര്യയ്ക്ക് ദാരുണ അന്ത്യം :സംഭവം കിടങ്ങൂരിൽ
കെഎസ്കെടിയു പാലാ ഏരിയ സമ്മേളനത്തിന് സ്വാഗതസംഘമായി
പാലാ നഗരസഭ സ്വിമ്മിംഗ് പൂൾ നിയമപരമായേ വാടകയ്ക്ക് നൽകാനാവൂ. ചെയർപേഴ്സൺ മായാ രാഹുൽ, നഗര വികസന മുന്നണി കൺവീനർ ബിജു പാലുപ്പടവൻ
300 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ബിഎൽഎം കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ ആർ. പ്രേംകുമാറിനെ കോഴിക്കോട്ടെത്തിക്കും
റേഷൻ വാങ്ങാൻ ഇനി ഗ്രെയിൻ എടിഎം. തലസ്ഥാനത്ത് പരീക്ഷണ പദ്ധതിയുമായി സിവിൽ സപ്ലൈസ് വകുപ്പ്
പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണം;രക്തം പരിശോധിച്ചപ്പോൾ നെഗറ്റിവ് :മണിക്കൂറുകൾക്ക് ശേഷമാണ് പരിശോധന നടന്നതെന്ന് രക്ഷിതാക്കൾ
സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ പ്രത്യേക സ്കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിലായി
17 കാരൻ ഓടിച്ച ബെൻസ് ഇടിച്ച് ചേരാനല്ലൂരിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണൻറെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ വീട്ടിലെത്തി
കോട്ടയം കോടിമത രണ്ടാം പാലം ഉദ്ഘാടനം നവംബർ 10ന്; എം.സി റോഡിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പുതിയ പാലം
വിവാഹ മോചനത്തിനുള്ള കേസിൽ നാളെ വിധി വരാനിരിക്കെ പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ യുവതിയെ ഓഫീസിൽ നിന്നും പിടിച്ചിറക്കി കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ച ശേഷം ഭർത്താവ് സ്വയം വെടിവെച്ച് മരിച്ചു
തൊണ്ടി മുതൽ അടിച്ചുമാറ്റുന്ന ഉദ്യോഗസ്ഥർ സേനയിൽ ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
പാലാ ളാലം പഴയ പള്ളിയിൽ ജപമാലമാസ സമാപനവും വി.ഫ്രാൻസിസ് അസീസിയുടെ തിരുനാളും നാളെ ആഘോഷിക്കുന്നു
കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന പഠനക്യാമ്പ് നവംബര്‍ 6, 7 കൊച്ചിയില്‍ വി.എം. സുധീരന്, മന്ത്രി മോന്‍സ് ജോസഫ് പങ്കെടുക്കും
അല്ലപ്പാറയിൽ വൈദ്യുതി വകുപ്പിന്റെ അനാസ്ഥ .വൈദ്യുതി തൂണിന്റെ താങ്ങ് കമ്പിയിൽ നിന്നും വൈദ്യുതി പ്രവഹിക്കുന്നു
മുണ്ടക്കൈ–ചൂരൽമല ദുരന്തം :നാശനഷ്ടങ്ങൾ നേരിട്ട വ്യാപാരികൾക്കും വാണിജ്യ കെട്ടിട ഉടമകൾക്കുമാണ് നഷ്ട പരിഹാരം അനുവദിച്ചു
കോരുത്തോട് സ്കൂളിലെ കായീക അധ്യാപകൻ മരുന്നിന്റെ ആശാൻ ;കടുത്ത ആരോപണവുമായി മുൻ കായീക ആചാര്യൻ കെ പി തോമസ് മാഷ്
മൾട്ടി-മോഡൽ ഇന്റഗ്രേഷനിലും സ്മാർട്ട് മൊബിലിറ്റിയിലും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് ദേശീയ പുരസ്കാരം
എറണാകുളം സൂപ്പർഫാസ്റ്റ് ഹൈവേയുടെ സാധ്യതാ പഠനത്തിന് ബജറ്റിൽ തുക അനുവദിച്ചതായും നാറ്റ്പാക്കി നെ ചുമതലപ്പെടുത്തിയതായും മാണി സി. കാപ്പൻ എം.എൽ.എ
തൊണ്ടിമുതലായ എംഡി എം എ മോഷ്ടിച്ച കേസിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ എസ്ഐ അനസിനെ അറസ്റ്റ് ചെയ്തു
രാജ്യത്ത് വ്യാപകമാകുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിൽ ജാഗ്രതക്കുറവ് വരുത്തുന്ന ബാങ്കുകൾക്കെതിരെ കർശന നടപടിയുമായി സുപ്രിംകോടതി