കോഴിക്കോട്: കോഴിക്കോട് ആറ് വയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. കാക്കൂര്‍ സ്വദേശി അനുവാണ് ആറ് വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്. അനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനു മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.
കൊച്ചി: വിവാദ യൂട്യൂബര്‍ ഷാജന് സ്കറിയ്ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി എഫ്ഐആര്‍. ഡോക്ടര്‍ ജോജോ വി ജോസഫിന്റെ പരാതിയില്‍ കടവന്ത്ര പൊലീസാണ് കേസെടുത്തത്. ഡോക്ടറുടെ കാൽ വെട്ടണം എന്നടക്കം സമൂഹമാധ്യമത്തിലൂടെ...
നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ച് നടൻ ദിലീപ്. എന്നും ഹൃദയത്തോട് ചേർത്ത് നിർത്തിയയാൾ, സ്നേഹത്തോടെ ഉപദേശിക്കാനും, പരിഭവം തോന്നാത്തവിധം വഴക്ക് പറയാനും ഇനി ശ്രീനിയേട്ടൻ ഇല്ല. മലയാള സിനിമയിൽ ശ്രീനിയേട്ടന്റെ...
അന്തരിച്ച നടൻ ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തും. ഇതുസംബന്ധിച്ച്സർക്കാർ ഉത്തരവിറക്കി. സംസ്കാരം ഞായറാഴ്ച രാവിലെ പത്തുമണിക്ക് കണ്ടനാട്ടെ വസതിയിൽ നടക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരമെന്ന് സിപിഐഎം സെക്രട്ടറി...
പാലാ ; ദക്ഷിണകാശി ളാലം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് – ളാലത്തുത്സവം 2025 – ഒരുക്കങ്ങളായതായി ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ ശ്രീകുമാര്‍ കളരിക്കല്‍, എന്‍.കെ. ശിവന്‍കുട്ടി, പരമേശ്വരന് നായര്‍ പുത്തൂര്‍, നാരായണന്‍കുട്ടി...
കൊച്ചി∙ ശ്രീനി– ഒറ്റവാക്കിൽ മലയാളിക്ക് ആഴത്തിൽ ഓർത്തെടുക്കാനാവുന്ന പ്രതിഭ. ശ്രീനിയെ അവസാനമായി കാണാനെത്തി മമ്മൂട്ടി. ലളിതവും സൂക്ഷ്മവുമായ നർമത്തിന്റെ അകമ്പടിയിൽ ജീവിത യാഥാർഥ്യങ്ങളെ വെള്ളിത്തിരയിൽ പകർത്തിയ ശ്രീനിവാസന്റെ അന്ത്യം രാവിലെ...
അച്ഛന്റെ ചേതനയറ്റ മൃതദേഹം കണ്ട് സങ്കടം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞ് ധ്യാൻ ശ്രീനിവാസൻ. ഇന്ന് തന്റെ ജന്മദിനത്തിൽ തേടിയെത്തിയത് പിതാവിന്റെ മരണവാര്‍ത്ത. ധ്യാന്‍ ശ്രീനിവാസന് കണ്ടനാട്ടെ വീട്ടില്‍ എത്തി. കോഴിക്കോടെ സിനിമ...
കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബി ആനന്ദരാജിന്റെ നേതൃത്വത്തിൽ കോട്ടയം താലൂക്കിൽ പനച്ചിക്കാട് വില്ലേജിൽ വെള്ളൂത്തുരുത്തി പാറക്കുളം നിന്നും പനച്ചിക്കാട് വില്ലേജിൽ വെള്ളൂത്തുരുത്തി കരയിൽ...
ഇടുക്കി: വണ്ടൻമേട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ (എസ്.എച്ച്.ഒ) ശ്രീ.എ.ഷൈൻ കുമാറിന്റ ഔദ്യോഗിക സർവീസിൽ ഒരു പൊൻതൂവൽ കൂടി. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 22 വർഷത്തെ കഠിന...
പാലക്കാട് : വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തിലെ മരണം, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ പൊലീസ് മേധാവി അന്വേഷിച്ച് മൂന്നാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ആണ്നിർദ്ദേശം. രാമനാരായണ്‍ ഭയ്യ (31) ആണ് കൊല്ലപ്പെട്ടത്....
“ആരോഗ്യമുള്ള മനസ്സ്, സന്തോഷകരമായ നാളെ” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് മരിയസദനം യോഗ ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു
സിപിഐ(എം) ൽ തെറ്റ് തിരുത്തൽ പ്രക്രിയ ആരംഭിച്ചു :തോമസ് ഐസക്കിന്റെ പേര് ഐസക്ക് തോമസെന്നും ;സജി ചെറിയാന്റെ പേര് ചെറിയാൻ സജി എന്നും തിരുത്തുമെന്ന് വി പി സജീന്ദ്രൻ എം എൽ എ
ചങ്ങനാശേരി: പാറേൽ പള്ളിക്ക് ബസിലിക്ക പദവി; വിശ്വാസികൾക്ക് ഇരട്ടി മധുരം
കായീക രംഗത്തെ അനഭിലഷണീയമായ ഉത്തരേന്ത്യൻ മോഡൽ; ഇപ്പോൾ കേരളത്തിലും നടമാടുന്നു :
കലാനിലയം സ്ഥിരം നാടകവേദി പോലെ പാലാ രാമപുരം റോഡിൽ അപകടങ്ങൾ സ്ഥിരം തുടർക്കഥയാകുന്നു
ഈരാറ്റുപേട്ട ട്രാഫിക്ക് യൂണിറ്റ് നവംമ്പർ 2 ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും
സംസ്ഥാന സ്കൂൾ കായികമേളയിൽ നടന്ന പ്രായത്തട്ടിപ്പ്:എല്ലു പരിശോധനയിൽ സബ്ബ് ജൂനിയർ ജൂനിയറായി
ട്രെയിനുകളിലെ രാത്രി മൊബൈൽ ചാർജിങ്ങിന് കടുത്ത നിയന്ത്രണവുമായി റെയിൽവേ
പാലായുടെ കൗതുകമായിരുന്ന മയിൽ പറക്കുന്നതിനിടെ പരിക്കേറ്റ് ചത്തു
കിഴതടിയൂർ നൊവേന തിരുന്നാൾ : ആകാശത്ത് വഴിതെറ്റി സഞ്ചരിക്കുന്ന നക്ഷത്രങ്ങൾ പോലെയാവരുത് നമ്മൾ :മാർ ജോസഫ് കല്ലറങ്ങാട്ട്
ശോഭനാ ജോർജിൻെറ സൗന്ദര്യ ചികിത്സ വിവാദം കൊഴുക്കുന്നു :രണ്ടു നില കെട്ടിടത്തിന്റെ വാടകയിനത്തിൽ 25 ലക്ഷം രൂപാ ഔഷധിക്ക് നഷ്ട്ടം
ഇടവകയെ അൾത്താരയുമായി ബന്ധിപ്പിക്കുന്ന ചാലകശക്തിയാണ് കുടുംബകൂട്ടായ്മ: മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്
ചേരാനല്ലൂർ വാഹനാപകടക്കേസ് അന്വേഷണത്തിലെ മേൽനോട്ട വീഴ്ചയെത്തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാറിനെ മാറ്റാൻ സർക്കാർ തീരുമാനിച്ചു. പകരം ദക്ഷിണമേഖലാ ഐജിയായ ആർ. നിശാന്തിനി ഐപിഎസിനെ പുതിയ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി നിയമിക്കും
ഭീകരനെ തുരത്തിയ ഇന്ത്യൻ പൈലറ്റ് ഉൾപ്പെടെയുള്ള ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
വൈദ്യുതി തടസ്സം മൂലം കച്ചവടത്തിന് തടസ്സമുണ്ടായി ;കുപിതനായ വ്യാപാരി കെ എസ് ഇ ബി സബ്ബ് എഞ്ചിനീയറെയും ;ഓവർ സീയറെയും പഞ്ഞിക്കിട്ടു
ചേരാനല്ലൂർ അപകടം :രാത്രി ഒൻപത് മണിയോടെ ആരംഭിച്ച പരിശോധന പുലർച്ചെ മൂന്നരയ്ക്കു ശേഷമാണ് പൂർത്തിയായത്:പതിനേഴുകാരൻ ഉപയോഗിച്ചിരുന്നതായി കരുതുന്ന ആഡംബര ബൈക്കും പിടിച്ചെടുത്തു
അർണബ് ചുഴലിക്കാറ്റിന്റെ തീവ്രതയെക്കുറിച്ച് ആശങ്ക:ചുഴലിക്കാറ്റിന്റെ കാറ്റിന്റെ വേഗം മണിക്കൂറിൽ 222 കിലോമീറ്റർ വരെ ഉയർന്നേക്കാമെന്നാണ് ജോയിന്റ് ടൈഫൂൺ വാണിങ് സെന്റർ
ദീർഘകാല രോഗങ്ങള്‍ കണ്ടെത്തുന്ന ആദ്യ ഘട്ടം മുതല്‍ തന്നെ പാലിയേറ്റീവ് പരിചരണം ലഭ്യമാക്കുന്ന ശക്തമായ സംവിധാനം വികസിപ്പിച്ചെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ
കൂത്താട്ടുകുളം തിരുക്കുടുംബ ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാൾ പ്രധാന തിരുന്നാൾ ഇന്ന്
പാലാ ഉപജില്ലാ കലോത്സവം ചിലമ്പൊലി 2026 ബ്രോഷർ പ്രകാശനവും പ്രമോ വീഡിയോ പ്രകാശനവും നടന്നു