കൊച്ചി: സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടന് ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്. ജനുവരി ഏഴിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. കുറ്റകൃത്യത്തില്‍ നിന്നുള്ള പണമാണ്...
ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥന് സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍. ആലപ്പുഴ മുഹമ്മ പൊലീസ് സ്റ്റേഷനിലെ സിപിഒ സന്തോഷ് കുമാര്‍(44) ആണ് മരിച്ചത്. സ്റ്റേഷന്റെ മുകളിലെ റൂഫില്‍ ആണ് തൂങ്ങി മരിച്ച...
കോട്ടയം : ഇന്നുമുതൽ പകലും രാത്രിയിലുമായി പ്രധാന റോഡുകളിലും ഇടറോഡുകളിലടക്കം കർശന പരിശോധനയുമായി പൊലീസ് സാന്നിദ്ധ്യമുണ്ടാകും. മയക്കുമരുന്നുകളുടെ ഉപയോഗം, അനധികൃത മദ്യവിൽപന തുടങ്ങിയവ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ താലൂക്കുകൾ കേന്ദ്രീകരിച്ച് രഹസ്യവിവരം ശേഖരിക്കുന്നതിന്...
മലപ്പുറത്തു നിന്നും ഗവിയിലേക്ക് പോയ കെഎസ്ആര്‍ടിസിയുടെ ഉല്ലാസ യാത്ര ബസ് പൂര്‍ണമായും കത്തിനശിച്ചു.ബസില്‍ 28 യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പുലര്‍ച്ചെ മൂന്നരയോടെ മണിമലയ്ക്ക് സമീപം പഴയിടത്തുവെച്ചാണ് അപകടമുണ്ടായത്. പുക ഉയരുന്നതു...
കണ്ണൂരില്‍ കൈക്കൂലിക്കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം ചിഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിലെ ജുനിയര്‍ സൂപ്രണ്ട് മഞ്ജിമ പി രാജുവിനെ സസ്പെന്റ് ചെയ്തു. കഴിഞ്ഞ ദിവസം തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് 6,000 രൂപ...
പാലാ: കെ എം മാണി സ്മാരക ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പാലാ സ്വദേശിയായ പ്രവാസിയെ വാഹന പാർക്കിംങ് ഏരിയായിൽ വനിതാ സെക്യൂരിറ്റി ജീവനക്കാരി അധിക്ഷേപിച്ചതായി പരാതി. പാലായിൽ...
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം നീട്ടി സർക്കാർ. ഡിസംബർ 31 ബുധനാഴ്ച ബാറുകളുടെ സമയം രാത്രി 12 മണിവരെയാണ് നീട്ടിയത്. ബിയർ ആൻഡ് വൈൻ പാർലറുകളുടെ...
കൊച്ചി: മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്....
കൊല്ലം പുനലൂരിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ അതിക്രമം. പ്രദേശവാസിയായ ഹരിലാലാണ് പ്രതിമയ്ക്ക് മുകളിൽ കയറി മദ്യപിച്ച ശേഷം അസഭ്യവർഷം നടത്തിയത്.ഗാന്ധി പ്രതിമയുടെ ചെകിട്ടത് ഇയാൾ അടിക്കുന്നതായും പുറത്തു വന്ന ദൃശ്യങ്ങളിൽ...
ലഖ്നൗ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന ബാറിലെ പുതുവത്സരാഘോഷ പരിപാടി റദ്ദാക്കി. സന്യാസിമാരുടെയും മതസംഘടനകളുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയത്. സന്യാസിമാരില്‍ ഒരാള്‍ ജില്ലാ മജിസ്ട്രേറ്റിന് നല്കിയ പരാതിക്ക്...
തൊടുപുഴയിൽ 1.520 കിലോ ഗ്രാം കഞ്ചാവ് കണ്ടെത്തിയ കേസിൽ 3 പേർ അറസ്റ്റിൽ.;പ്രതികൾ എരുമേലിയിലെ കോളേജുകളിലും സ്കൂളുകളിലും എംഡിഎംഎയും കഞ്ചാവും വിതരണം ചെയ്യുന്നതായാണ് വിവരം
ഗുഡ്സ് ട്രെയിനിടിച്ച് സിംഹത്തിന് ഗുരുതരമായി പരുക്കേറ്റു:അന്വേഷണവുമായി വനം വകുപ്പ്
ഇടിമിന്നലിൽ സർവർ തകരാറിലായതിനെ തുടർന്ന് കാലിക്കറ്റ് സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിൻ്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്
മൂന്ന് മുൻ ആരോഗ്യ മന്ത്രിമാരും സ്വസ്ഥമായി വിശ്രമിക്കട്ടെ :ആരോഗ്യ വകുപ്പിലെ കാര്യം ഞാൻ നോക്കിക്കൊള്ളാം :കെ മുരളീധരൻ
കാക്കനാട്ടെ ലഹരി മരുന്ന് കടത്ത് കേസിൽ ആറ് മാസത്തോളം പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞ രണ്ടാം പ്രതിയായ യുവതി പിടിയിൽ
പശ്ചിമബംഗാളിൽ ക്രിസ്ത്യൻ കുടുംബങ്ങൾക്ക് നേരെ ആക്രമണം.;വിശ്വാസം ഉപേക്ഷിക്കാൻ അക്രമികൾ തൻറെ കുടുംബാംഗങ്ങളിൽ സമ്മർദം ചെലുത്തിയതായി വീട്ടമ്മ
ഹോര്‍ട്ടി വൈന്‍ വില്പന അനുമതി എക്സൈസ് കമ്മീഷണര്‍ തെറ്റിദ്ധരിച്ചത് അത്യത്ഭുതങ്ങളിലൊന്ന്
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്:22 കാരറ്റ് സ്വർണം ഗ്രാമിന് 155 രൂപയാണ് കുറഞ്ഞിരിക്കുന്നത്
ഹൂതി ആക്രമണം, ഇറാൻ അമേരിക്ക യുദ്ധം തുടങ്ങിയവ ചർച്ച ചെയ്യാൻ നാളെ യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും രണ്ട് പ്രധാന സഖ്യരാജ്യങ്ങൾ യോഗം ചേരും
നിലവിലെ ആരോഗ്യ മന്ത്രിക്കെതിരെ മുൻ ആരോഗ്യ മന്ത്രിമാർ രംഗത്ത് (ശൈ ശ്രീ വീ സഖ്യം)
പേണ്ടാനം വയൽ ശ്രീ ബാലഭദ്രാ ക്ഷേത്രത്തിൽ കുരുന്നുകളെ എഴുത്തിനിരുത്താൻ വന്ന ഗുരുവിനും ലഭിച്ചു സരസ്വതീ കടാക്ഷം
കോരുത്തോട് ഭാര്യ മരിച്ച അടുത്ത ദിവസം ഭർത്താവും മരിച്ചു
പൂവരണി ശ്രീമഹാദേവ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഭക്തിസാന്ദ്രമായി
പാമ്പാടി പതിമൂന്നാം മൈലിൽ ബസ്സിന് അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവതികൾ മരിച്ചു:മരിച്ചത് ആഷ്ലിയും ;കൃപയും
നൂറ് ഡോക്ടർമാർ അവയവദാനത്തിന് സന്നദ്ധർ; മാതൃകയായി ഐ.എം.എ. പാലാ
കള്ളനെ പേടിച്ച് വീട്ടിലെ അലമാരയ്ക്ക് മുകളിൽ സൂക്ഷിച്ച ഏഴ് പവൻ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
ടർഫിൽ കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
എറണാകുളത്തെ ഞാറക്കലിൽ പൊലീസുകാർക്ക് കുത്തേറ്റു.; എസ്ഐ ജിതിൻ, കോൺസ്റ്റബിൾ രാകേഷ് എന്നിവർക്കാണ് കുത്തേറ്റത്