കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ തിരുവന്തപുരത്തെ ഔദ്യോഗിക വസതിക്ക് മുന്പില് സത്യഗ്രഹം തുടങ്ങി കെ കെ ഹര്‍ഷിന. സംഭവം നടന്ന്...
കൊൽക്കത്ത: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അജിത് പവാർ മരിക്കാൻ ഇടയായ വിമാന അപകടത്തിൽ ദുരൂഹതയുണ്ടെന്നും...
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന് കാരണമായത് മോശം കാലാവസ്ഥ എന്ന് സൂചന. ലാൻഡിങ്ങിന് മുന്നോടിയായി ദൂരകാഴ്ച മങ്ങുന്നതായി പൈലറ്റ് അറിയിച്ചതായാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട്...
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ എസ് ബൈജു, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, ജ്വല്ലറി ഉടമ ഗോവര്ദ്ധന്, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവരെ...
തിരുവനന്തപുരം: വി ശിവൻകുട്ടിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ രൂക്ഷമായി വിമർശിച്ച് അമ്പലപ്പുഴ എംഎൽഎ എച്ച് സലാം. സംസ്കാരം പണം കൊടുത്തോ, പള്ളിക്കുടത്തിലോ വാങ്ങാൻ കിട്ടുന്നതല്ല...
ആലപ്പുഴ: തനിക്ക് ലഭിച്ച പത്മഭൂഷണ്‍ സമുദായത്തിന് കിട്ടിയ അവാര്‍ഡ് ആയിട്ടാണ് കണക്കാക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വിവാദങ്ങള്‍ തന്റെ ചുമലിലെ വേതാളം ആണെന്നും എന്തെല്ലാം വിവാദങ്ങള്‍...
കോട്ടയം: എസ്എന്‍ഡിപിയുമായുള്ള ഐക്യം വേണ്ടെന്ന തീരുമാനം ബോര്‍ഡ് ഒന്നിച്ചെടുത്തതാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍. പിന്മാറ്റത്തിനായി ആരും ഇടപെട്ടിട്ടില്ല. ഇടപെടലുണ്ടായെന്ന വെള്ളാപ്പള്ളിയുടെ ആരോപണം ശരിയല്ല. മൂന്ന് ദിവസത്തിനകം വരാമെന്ന്...
മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റി 31-മത് വാർഷിക പരിപാടികൾ ജനുവരി 31 ന് പാലാ ടൗൺ ഹാളിൽ പാലാ:മഹാകവി പാലാ നാരായണൻ നായർ, ക്രൈസ്തവ കാളിദാസൻ കട്ടക്കയം ചെറിയാൻ മാപ്പിള...
കറുകച്ചാൽ: ഗവൺമെന്റ് ആശുപത്രിയിൽ മരുന്ന് വാങ്ങി പുറത്ത് എത്തണമെങ്കിൽ മണിക്കൂറുകൾ എടുക്കും. ആധുനിക സജ്ജീകരണങ്ങൾ എല്ലാമുള്ള ആശുപത്രിയിൽ ടോക്കൺ എടുക്കാനും ഡോക്ടറെ കാണാനും ഇത്രയും സമയം വേണ്ട എന്നുള്ളതാണ് യാഥാർഥ്യം....
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് ജാമ്യം. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. പരാതിക്കാരിയും രാഹുൽ മാങ്കൂട്ടത്തിലും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പ്രതിഭാഗം...
പാചകത്തിനിടെ ഗ്യാസ് അടുപ്പിൽനിന്ന് വസ്ത്രത്തിലേക്ക് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ വയോധിക മരിച്ചു
പച്ചക്കൊടി ഉയരത്തിൽ തന്നെ പറക്കട്ടെ ;ദേശീയ വീക്ഷണമുള്ള ലീഗിനെ ചേർത്ത് നിർത്തിയ വി ഡി സതീശന് അഭിവാദ്യവുമായി കെ പി നിഷാദ് അലി എം എൽ എ
ചേരാനല്ലൂർ വാഹനാപകടം :മകനുവേണ്ടി ജഡ്ജി ഇടപെടുന്നതായി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം :യുവ മൂർച്ചയും ;ഡി വൈ എഫ് ഐ യും പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
40,014 ആരാധകർ :കൊച്ചിയിൽ മഞ്ഞക്കടൽ ഇരമ്പി; ഗോളില്ലാതെ ബ്ലാസ്റ്റേഴ്സ്–മുംബൈ പോരാട്ടം
നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ചേരാനല്ലൂരില്‍ ഒരാളുടെ മരണത്തിലേക്ക് നയിച്ച വാഹനാപകടക്കേസില്‍ വാഹനം ഓടിച്ച പതിനേഴുകാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിൽ ആഭ്യന്തര മന്ത്രിക്ക് കടുത്ത അതൃപ്തി
ഒരു മഴ പെയ്താൻ ഈ റോഡ് തടാകമാവും, ഇന റോഡിലൂടെ നടക്കണമെങ്കിൽ നീന്തലും പഠിക്കണം
ഇടുക്കിയിൽ ഏലത്തോട്ടത്തിൽ മരം കടപുഴകി വീണ് രണ്ട് സ്ത്രീ തൊഴിലാളികൾ മരിച്ചു
ഓങ്കോ ഇംപ്കാറ്റ് ദേശീയ സെമിനാർ മാർ സ്ലീവാ മെഡിസിറ്റിയിൽ നടന്നു
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
ബാംഗ്ലൂരിൽ നിന്നെത്തിയ ബസ്സിൽ നിന്നും 30 കിലോ കഞ്ചാവ് പിടിച്ചെടുത്ത് ഡാൻസാഫ് ടീമും പൊലീസും:എരുമേലി സ്വദേശികളായ 4 പേർ പിടിയിൽ
സിപിഐ(എം) വേദിയിൽ കേരളാ കോൺഗ്രസ് (എം) നേതാവ് : ജന്തർ മന്തർ അമിത്ഷായുടെ തറവാട്ട് സ്വത്തല്ലെന്ന് ഡാന്റീസ് കൂനാനിക്കൽ
ഇനി വഴിയേ പോകുന്നവർക്കൊന്നും പി എസ് സി മെമ്പർ ആവാൻ പറ്റില്ല :പോകുന്ന പോക്കിൽ മുൻഗവർണ്ണർ പി എസ് സി പിരിച്ചു വിടണമെന്ന് രാഷ്ട്രപതിക്ക് ശുപാർശ നൽകി
കൂത്താട്ടുകുളം ടൗൺ തിരുകുടുംബ ഫൊറോന ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ എട്ടാം ദിവസം
തമിഴ് നടൻ ധനുഷ് രാഷ്ട്രീയത്തിലേക്കോ ;ശുചീകരണ തൊഴിലാളികൾക്ക് മധുരവും പടക്കങ്ങളും വിതരണം ചെയ്തതും;വനിതാ പ്രവർത്തകരുമായുള്ള സംവാദവും രഷ്ട്രീയത്തിലേക്കെന്ന് സൂചന
ചങ്ങാടത്തെ ബിജെപി യിലേക്ക് ക്ഷണിച്ച് വെട്ടിലായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്
ബൈക്കിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.,കാർ ഓടിച്ചത് അഡിഷണൽ ജഡ്ജിയുടെ മകൻ
പാലാ ഐ എം എ യുടെ അവയവ ദാന പരിപാടി അനുകരണീയം :ഡോ. ജിജി തോംസൺ ഐ.എ.എസ്.ഐ എം എ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു
അടിച്ചു പൂക്കുറ്റിയായി എക്സൈസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ മറിഞ്ഞ് അപകടം: വകുപ്പ് തല നടപടി വന്നേക്കും
ഈയാഴ്ച നിങ്ങൾക്കെങ്ങനെ :നക്ഷത്രഫലം ഒക്ടോബർ 25 മുതൽ 31 വരെ സജീവ് ശാസ്താരം