ലോക കാൻസർ ദിനത്തോട് അനുബന്ധിച്ചുള്ള വാക്കത്തോൺ – 2026 ഫെബ്രുവരി 4 ന് പാലായിൽ നിന്ന് മാർ സ്ലീവാ മെഡിസിറ്റിയിലേക്ക്. പാലാ. ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ...
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ , മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി.സുധീഷ് കുമാറിന് ജാമ്യം. രണ്ടു കേസുകളിലും കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യപേക്ഷയിൽ ബുധനാഴ്ച്ച വിജിലൻസ്...
ലക്നൗ: യുപിയിലെ ബറേലിയിലുള്ള ഇസത്ത്നഗറിൽ പണത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 33കാരനെ ഭാര്യ കൊലപ്പെടുത്തി. ഒമ്പത് വർഷത്തെ പ്രണയത്തിനൊടുവിൽ രണ്ടു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇക്കഴിഞ്ഞ ജനുവരി 26നാണ് ജിതേന്ദ്ര...
ലഖ്നൗ: ഉത്തർപ്രദേശിൽ ദുരഭിമാനക്കൊല. അകന്ന ബന്ധുവായ യുവാവിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് 19കാരിയെ പിതാവും സഹോദരനും ചേർന്ന് ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി. ഗോണ്ട ജില്ലയിലെ തോർഹാൻസ് ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. കൊലപാതകത്തിൽ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ഇടിവ്. പവന് ഒറ്റയടിക്ക് 6,640 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,11,120 രൂപ. ഗ്രാമിന് 830 രൂപയാണ് കുറഞ്ഞത്. ഒരു...
മലപ്പുറം: അതിവേഗ പാതയുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ ഇ ശ്രീധരൻ ഓഫീസ് തുറന്നു. ഭാര്യ രാധയാണ് നിലവിളക്കിന് തിരികൊളുത്തി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കേന്ദ്ര ബജറ്റിൽ കേരളത്തിന് അതിവേഗ പാതയുമായി ബന്ധപ്പെട്ട...
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഫെബ്രുവരി മാസത്തിലെ മഴയുടെ അളവ് കുറയുമെന്നും മുന്നറിയിപ്പുണ്ട്. പകൽ സമയത്ത് വടക്കൻ കേരളത്തിൽ സാധാരണ ചൂടിനേക്കാൾ...
മസ്കത്തിൽ മലയാളി വിദ്യാർഥിയെ താമസസ്ഥലത്തെ കെട്ടിടത്തിൽനിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി തൊടുപുഴ അമയപ്ര ഉടുമ്പന്നൂർ സ്വദേശി ജോർജ് മെക്കാട്ടിൽ ബിനുവിന്റെയും ബിന്ദു ജോർജിന്റെയും മകൻ ബേസിൽ ജോർജ്...
പുരയിടത്തിൽ തീയിട്ടതിന് പിന്നാലെ തീ പടര്‍ന്ന് ഉടമയ്ക്ക് പൊളളലേറ്റു. പേരൂർക്കട മണികണ്ഠേശ്വരം സ്വദേശി മോഹനൻ നായർക്ക് (65) ആണ് പരുക്കേറ്റത്. അരുവിക്കരയിൽ സ്വന്തം പുരയിടത്തിൽ കാടിന് തീയിടുന്നതിനിടെ വസ്ത്രത്തിൽ തീ...
ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് അനധികൃത പരോള്‍ നല്‍കുന്നത് നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. ശൂന്യവേളയില്‍ റൂള്‍ 50 പ്രകാരം വിഷയം ഉന്നയിക്കാനാണ് തീരുമാനം. കെ കെ രമ എംഎല്‍എ ആയിരിക്കും വിഷയം...
നിർദിഷ്ട പാലാ എറണാകുളം സൂപ്പർ ഫാസ്റ്റ് ഹൈവേ അലൈൻമെന്റ് – പാലാ രാമപുരം വഴി വേണമെന്ന ആവശ്യം ശക്തമാകുന്നു
രാമപുരം ഗ്രാമപഞ്ചായത്തും, സംസ്ഥാന യുവജന ക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിക്കുന്ന കേരളോത്സവം 2026 ആരംഭിച്ചു
ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹമുണ്ടെന്ന് അറിയിച്ച് , മധുര കിനാവിൻ്റെ ഗാനമാലപിച്ച് കലോൽസവത്തിൽ കളം നിറഞ്ഞ് ചീഫ് വിപ്പ് അപു ജോൺ ജോസഫ്
‘ഇന്ത്യ’ സഖ്യം സംഘടിപ്പിച്ച പ്രതിഷേധ റാലിയുടെ ജനപങ്കാളിത്തം കാണിക്കാൻ കോൺഗ്രസ് എഐ നിർമിത വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന ആരോപണവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു
പി.പി. ദിവ്യക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്തിൽ നിന്ന് രേഖകൾ പിടിച്ചെടുത്ത് വിജിലൻസ്
കെപിസിസിയുടെ പുതിയ അധ്യക്ഷനെ ഈ മാസം തന്നെ പ്രഖ്യാപിക്കുമെന്ന് സൂചന., എ.പി. അനിൽകുമാർ, ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്
സര്‍വകലാശാല സൗത്ത് സോണ്‍ കലോത്സവത്തിനിടയില്‍ സംഘര്‍ഷം. കെഎസ്യു നേതാക്കളെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചു
ഡൽഹിയിലെ രാംലീല മൈതാനിയിൽ ഇന്ത്യ മുന്നണി സംഘടിപ്പിച്ച വൻ പ്രതിഷേധ റാലിയെയും പ്രകടനത്തെയും പരിഹസിച്ച് ബിജെപി
അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്. കരയാക്രമണത്തിന് മുതിര്‍ന്നാല്‍ അമേരിക്കന്‍ സൈനികരുടെ കൊലക്കളമായി ഇറാന് മാറുമെന്നാണ് മുന്നറിയിപ്പ്
യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്(യു.പി.ഐ) വഴി പ്രതിദിനം ശരാശരി ഒരു ലക്ഷം കോടി രൂപയിലേറെ മൂല്യമുള്ള ഇടപാടുകളുമായി ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചു
ആംആദ്മി തറവാട് പുനരുദ്ധരിയ്ക്കാൻ തറവാട് ആഡിറ്റോറിയത്തിൽഎത്തി ഡൽഹി മുൻ മേയർ ഡോക്ടർ ഷെല്ലി ഒബ്രോയ്
കാനാട്ടുപാറയിലെ എം സി എഫ് സ്ഥാപിക്കുന്ന പ്രശ്നം ഈ നിമിഷം വരെ സിപിഐഎം നോട് മുൻസിപ്പൽ അധികാരികൾ അറിയിച്ചിട്ടില്ല :സിപിഐഎം ഏരിയാ സെക്രട്ടറി സജേഷ് ശശി
തമിഴ്നാടിനായി സ്വന്തം സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി വിജയ് സർക്കാർ
‘എല്ലാവരേയും സന്തോഷിപ്പിക്കുക എന്നതല്ല എന്റെ ജോലി; ശരിയായ തീരുമാനങ്ങള്‍ എടുക്കലാണ് തന്റെ ചുമതല’ഗൗതം ഗംഭീർ
സ്റ്റാർട്ടാക്കി നിർത്തിയ ഓട്ടോ റിക്ഷ മുന്നോട്ട് നീങ്ങിയിടിച്ച് രണ്ടര വയസുകാരന് ദാരുണാന്ത്യം
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയൊരു ചുഴലിക്കാറ്റ് രൂപപ്പെട്ടു.,തൽഫലമായി കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴ
ഗ്യാനേഷ് കുമാർ ഇല്ലായിരുന്നെങ്കിൽ മോഡി പ്രധാന മന്ത്രി ആവുമായിരുന്നില്ലെന്ന് രാഹുൽ ഗാന്ധി
ചിലമ്പൊലി താളം ഉയരുന്നു :പാലാ ഉപജില്ലാ കലോത്സവം ചിലമ്പൊലി 2026 നാളെ മുതൽ ഭരണങ്ങാനത്ത്
കെജി വിദ്യാർഥിനിയെ ക്രൂരമായി ആക്രമിച്ച് മൂന്നാം ക്ലാസുകാരൻ;കല്ലും ചെടിച്ചട്ടിയും ഉപയോഗിച്ച് പെൺകുട്ടിയെ തുടർച്ചയായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു
നവംബറിലെ റേഷൻ വിഹിതം മൂന്നു മുതൽ ലഭിച്ചു തുടങ്ങും