തിരുവനന്തപുരം: ആറ്റിങ്ങലില്‍ അഭിഭാഷകയ്ക്കു നേരെ ബസില്‍ അതിക്രമം. ബുധനാഴ്ച വൈകിട്ട് ആറ്റിങ്ങല്‍ കോടതിയില്‍നിന്നും കണിയാപുരത്തെ വീട്ടിലേക്ക് ബസില്‍ മടങ്ങും വഴിയാണ് യുവതിയായ അഭിഭാഷകയെ ശല്യപ്പെടുത്തിയത്. തുടര്‍ന്ന് യുവാവിന്റെ ചിത്രം മൊബൈലില്‍...
സംസ്ഥാനത്ത് സിനിമ ടിക്കറ്റ് വില വർധിപ്പിക്കാനുള്ള തീരുമാനത്തെ എതിർക്കുമെന്ന് കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്സ് വ്യക്തമാക്കി. സർവീസ് ചാർജും സെസും പരിഷ്ക്കരിക്കാനായി സർക്കാർ നിയോഗിച്ച സമിതി റിപ്പോർട്ടിലാണ് ടിക്കറ്റ്...
പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനായി മത്സരിക്കുമോ എന്നതിൽ വ്യക്തത വരുത്താതെ വി എസ് അച്യുതാനന്ദന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് ആയിരുന്ന എ സുരേഷ്. ഇതുവരെയ്ക്കും യെസ് അല്ലെങ്കിൽ നോ എന്ന്...
കോഴിക്കോട്: പുതുയുഗ യാത്രയ്ക്കിടെ കുറ്റ്യാടിയിലെ വേദിയിൽ പിടിവലിയിൽ മറുപടിയുമായി വി ഡി സതീശൻ. മാധ്യമങ്ങൾ ഇല്ലാത്ത കാര്യം ഊതിവീർപ്പിക്കുകയാണ് എന്നും ഷാഫി തന്നെയാണ് തന്റെ പ്രസംഗം വേണ്ടെന്നും പകരം തന്നെ...
കണ്ണൂര്‍: കണ്ണൂരില്‍ തെയ്യക്കോലത്തിന് നേരെ കുരച്ചുചാടി തെരുവുനായ്ക്കള്‍. നടുവിലില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്. ഒട്ടും പതറാതെ ചിലമ്പൊലിയും അട്ടഹാസവുമായി നേരിടുകയാണ് തെയ്യം കലാകാരന് ചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍...
പാലാ.. സംയുക്ത തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് പാലായിൽ പൂർണം. രാവിലെ ആശുപത്രി ജംഗ്ഷനിൽ നിന്നും സംയുക്ത പ്രകടനം ആരംഭിച്ച് ളാലം പാലം ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന...
തിരുവനന്തപുരം: പ്രണയദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഏവരും. വിവിധ കമ്പനികളും തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് വിലക്കുറവും ഓഫറുകളുമായി എത്തിയിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് മധുരം നിറഞ്ഞ ഓഫറുമായി എത്തിയിരിക്കുകയാണ് സപ്ലൈകോ. പ്രണയ ദിനവുമായി ബന്ധപ്പെട്ട് പഞ്ചസാരയ്ക്കാണ്...
കൊച്ചി: ജെ.എല്‍.എന്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കില്‍ നിന്ന് 1016.24 കോടി രൂപ...
കൊച്ചി: ആദ്യ ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം.ഹെെക്കോടതിയാണ് ജാമ്യം അനുവദിച്ചത് സാക്ഷികളെ സ്വാധീനിക്കരുതെന്ന് അടക്കം കർശന ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ ശനിയാഴ്ചയും അന്വേഷണ...
തിരുവനന്തപുരം: തുടര്‍ഭരണ വിവാദത്തില്‍ കവി സച്ചിദാനന്ദന് പിന്തുണ അറിയിച്ച് ഡോ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഏറ്റവും വലിയ അടിമത്വം നട്ടെല്ലും തലച്ചോറും അധികാരങ്ങള്‍ക്ക് മുന്പില് പണയം വക്കുന്നതാണെന്നും സച്ചിദാനന്ദന് മാഷ്...
ചങ്ങനാശേരിയിൽ ഒരു വീട്ടിലെ മൂന്ന് പേർ മരിച്ച നിലയിൽ .;കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇവർ സ്വയം ജീവനൊടുക്കിയതാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേത്രതത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും ജന്മദിനാഘോഷവും ആചരിച്ചു
എക്സൈസ് ഡപ്യൂട്ടി കമ്മീഷണർമാർക്ക് ബാർ ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കുമെന്ന് മന്ത്രി എം ലിജു
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 310 രൂപയും പവന് 2,480 രൂപയുമാണ് കുറഞ്ഞത്
ഒരു വീട്ടിൽ നിന്നും രണ്ട് കാബിനറ്റ് പദവി വേണ്ടെന്ന് കോൺഗ്രസ് ൽ : പി ജെ ജോസഫിന് കാബിനറ്റ് പദവി ലഭിച്ചേക്കില്ല
മദ്യപിച്ച് ലക്കുകെട്ടെത്തിയ പോലീസുകാരൻ കാർ യാത്രക്കാരായ കുടുംബത്തെ ആക്രമിച്ചു
പുലർച്ചെ 3 മണി വരെ ഡി ജെ പാർട്ടി നീണ്ടു;റാഡിസൺ ബ്ലൂ ഹോട്ടലിൽ പോലീസ് പരിശോധന
കോട്ടയം ജില്ലയിൽ രാത്രികാല പോലീസ് പരിശോധനയിൽ :260 കേസുകൾ രജിസ്റ്റർ ചെയ്തുലമദ്യപിച്ചു വാഹനം ഓടിച്ചവർ 143
തൃക്കൊടിത്താനം മാമ്മൂട് ജംഗ്ഷനിൽ യുവാവിനെ ആക്രമിച്ച് തലയോട്ടിക്ക് പൊട്ടലേൽപ്പിച്ച കേസിൽ മൂന്നുപേരെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു
സെൻസസ് 2027ൽ : വീടുകൾ കയറിയുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ നടക്കും
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സിപിഎം ഏരിയ സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തു
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും രാമപുരം ഗ്രാമപഞ്ചായത്തും ചേർന്ന് നടത്തുന്ന കേരളോത്സവം 2026 ഒക്ടോബർ 31 മുതൽ നവംബർ 10 വരെ
ഭർത്താവ് വാഹനം പിന്നോട്ടെടുത്തപ്പോൾ നിയന്ത്രണം വിട്ട് ഇടിച്ച് ഭാര്യയ്ക്ക് ദാരുണ അന്ത്യം :സംഭവം കിടങ്ങൂരിൽ
കെഎസ്കെടിയു പാലാ ഏരിയ സമ്മേളനത്തിന് സ്വാഗതസംഘമായി
പാലാ നഗരസഭ സ്വിമ്മിംഗ് പൂൾ നിയമപരമായേ വാടകയ്ക്ക് നൽകാനാവൂ. ചെയർപേഴ്സൺ മായാ രാഹുൽ, നഗര വികസന മുന്നണി കൺവീനർ ബിജു പാലുപ്പടവൻ
300 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ബിഎൽഎം കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ ആർ. പ്രേംകുമാറിനെ കോഴിക്കോട്ടെത്തിക്കും
റേഷൻ വാങ്ങാൻ ഇനി ഗ്രെയിൻ എടിഎം. തലസ്ഥാനത്ത് പരീക്ഷണ പദ്ധതിയുമായി സിവിൽ സപ്ലൈസ് വകുപ്പ്
പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണം;രക്തം പരിശോധിച്ചപ്പോൾ നെഗറ്റിവ് :മണിക്കൂറുകൾക്ക് ശേഷമാണ് പരിശോധന നടന്നതെന്ന് രക്ഷിതാക്കൾ
സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ പ്രത്യേക സ്കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിലായി
17 കാരൻ ഓടിച്ച ബെൻസ് ഇടിച്ച് ചേരാനല്ലൂരിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണൻറെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ വീട്ടിലെത്തി