റാന്നി :റാന്നിയിൽ വെന്നിക്കൊടി പാറിച്ച് അച്ചായൻ ഗോൾഡ്.അച്ചായൻ ഗോൾഡിന്റെ ജൈത്ര യാത്രയിലെ 41-മത് ഷോറൂമിന്റെ ഉദ്ഘാടനമാണ് റാന്നിയിൽ നടന്നത് .ആവേശ ഭരിതരായ റാന്നിക്കാരുടെ ഹൃദയം ഗ്രഹിച്ച് നടി ആശാ ശരത്തും...
പാലാ: പാലാ -പൊൻകുന്നം സംസ്ഥാന പാതയിലെ പന്ത്രണ്ടാം മൈൽ ഭാഗത്തു നിന്നും ആരംഭിച്ച് കണ്ണാടിയുറുമ്പ് സ്കൂൾ ജംഗ്ഷൻ വഴിപൂഞ്ഞാർ റോഡിലെ ചെത്തിമറ്റത്ത് എത്തി ചേരുന്ന വിധം വിഭാവനം ചെയ്തിരിക്കുന്ന...
ഈരാറ്റുപേട്ട :വന്യജീവിയാക്രമണ വിഷയത്തിന് ശാശ്വത പരിഹാരമാവശ്യ പ്പെട്ട് കർഷകസ്വരാജ് സമരസമിതി ചെയർമാൻ ഈരാറ്റുപേട്ടയിലാരംഭിച്ച അനിശ്ചിത കാല നിരാഹാര പന്തലിൽ പദയാത്ര ഗാന്ധി എന്നറിയപ്പെടുന്ന ഏകത പരിഷത്ത് നേതാവ് പി.വി രാജഗോപാൽ...
പാലാ :കേരളത്തിൽ ആകെ ശ്രദ്ധ പിടിച്ചു പറ്റിയ നീക്കത്തിലൂടെ സ്വതന്ത്രർ ഭരണത്തിൽ വന്ന യുഡിഎഫ് സ്വതന്ത്ര മുന്നണിയിൽ അസ്വാരസ്യം പുകയുന്നു .ഇന്നലെ നടന്ന കൗൺസിലിൽ അത് പുറത്ത് വന്നില്ലെങ്കിലും ;കൗൺസിലിന്...
തിരുവനന്തപുരം: കേരള കോൺഗ്രസ് എം ചെയർമാൻ പാലായിൽ മത്സരിക്കുമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ജോസ് കെ മാണി. പാലായിൽ പാർട്ടി ചെയർമാൻ മത്സരിക്കണമെന്നാണ് നേതാക്കളുടെ ആഗ്രഹമെന്നും റോഷിയും...
ഈരാറ്റുപേട്ട :ഇന്‍ വന്യജീവി പ്രശ്നം കേരളത്തിന്റെ നാലിലൊന്ന് ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണെങ്കിൽ രണ്ടു വര്‍ഷം കഴിയുമ്പോൾ വന്യ ജീവികളുടെ കാടിറക്കം കേരളത്തിലെ പകുതിയോളം ജനങ്ങളുടെ ജീവിത പ്രശ്നമായി മാറും എന്ന്...
മൈസൂര്‍: മുതുമല കടുവസങ്കേതത്തിന്റെ ഭാഗമായ മസിനഗുഡിയിലെ ജനപ്രിയ കാട്ടുകൊമ്പന് റിവാള്‍ഡോ ചെരിഞ്ഞു. കഴിഞ്ഞ മൂന്നുമാസമായി മുതുമല റേഞ്ചില്‍ നിന്ന് കാണാതായിരുന്നു. 15 ദിവസം മുമ്പാണ് മുതുമലയില്‍ തിരിച്ചെത്തിയത്. ശരീരത്തില്‍ മറ്റ്...
ബെംഗളൂരു: ഹൊസ്കോട്ടയില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റുവാഹനങ്ങളിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. ആറ് കാര്‍യാത്രക്കാരും ഒരു ബൈക്ക് യാത്രക്കാരനുമാണ് മരിച്ചത്. സാറ്റലൈറ്റ് ടൗണ്‍ റിങ്...
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശന് നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായതിനെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഒരു...
പാലാ :പാലാ നഗരസഭയിലെ കുടിവെള്ള പദ്ധതിയിൽ നിന്നും തങ്ങളുടെ വാർഡിൽ വെള്ളം ലഭിക്കുന്നില്ലെന്ന പരാതിയുമായി ഭരണപക്ഷത്തെ തന്നെ രജിത പ്രകാശും ;പ്രിൻസി ടീച്ചറും രംഗത്തെത്തി .വരുന്ന വെള്ളത്തിനു ചെളി മാനവുമുണ്ടെന്ന്...
രാമപുരം ഗ്രാമപഞ്ചായത്തും, സംസ്ഥാന യുവജന ക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിക്കുന്ന കേരളോത്സവം 2026 ആരംഭിച്ചു
ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹമുണ്ടെന്ന് അറിയിച്ച് , മധുര കിനാവിൻ്റെ ഗാനമാലപിച്ച് കലോൽസവത്തിൽ കളം നിറഞ്ഞ് ചീഫ് വിപ്പ് അപു ജോൺ ജോസഫ്
‘ഇന്ത്യ’ സഖ്യം സംഘടിപ്പിച്ച പ്രതിഷേധ റാലിയുടെ ജനപങ്കാളിത്തം കാണിക്കാൻ കോൺഗ്രസ് എഐ നിർമിത വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന ആരോപണവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു
പി.പി. ദിവ്യക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്തിൽ നിന്ന് രേഖകൾ പിടിച്ചെടുത്ത് വിജിലൻസ്
കെപിസിസിയുടെ പുതിയ അധ്യക്ഷനെ ഈ മാസം തന്നെ പ്രഖ്യാപിക്കുമെന്ന് സൂചന., എ.പി. അനിൽകുമാർ, ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്
സര്‍വകലാശാല സൗത്ത് സോണ്‍ കലോത്സവത്തിനിടയില്‍ സംഘര്‍ഷം. കെഎസ്യു നേതാക്കളെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചു
ഡൽഹിയിലെ രാംലീല മൈതാനിയിൽ ഇന്ത്യ മുന്നണി സംഘടിപ്പിച്ച വൻ പ്രതിഷേധ റാലിയെയും പ്രകടനത്തെയും പരിഹസിച്ച് ബിജെപി
അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്. കരയാക്രമണത്തിന് മുതിര്‍ന്നാല്‍ അമേരിക്കന്‍ സൈനികരുടെ കൊലക്കളമായി ഇറാന് മാറുമെന്നാണ് മുന്നറിയിപ്പ്
യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്(യു.പി.ഐ) വഴി പ്രതിദിനം ശരാശരി ഒരു ലക്ഷം കോടി രൂപയിലേറെ മൂല്യമുള്ള ഇടപാടുകളുമായി ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചു
ആംആദ്മി തറവാട് പുനരുദ്ധരിയ്ക്കാൻ തറവാട് ആഡിറ്റോറിയത്തിൽഎത്തി ഡൽഹി മുൻ മേയർ ഡോക്ടർ ഷെല്ലി ഒബ്രോയ്
കാനാട്ടുപാറയിലെ എം സി എഫ് സ്ഥാപിക്കുന്ന പ്രശ്നം ഈ നിമിഷം വരെ സിപിഐഎം നോട് മുൻസിപ്പൽ അധികാരികൾ അറിയിച്ചിട്ടില്ല :സിപിഐഎം ഏരിയാ സെക്രട്ടറി സജേഷ് ശശി
തമിഴ്നാടിനായി സ്വന്തം സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി വിജയ് സർക്കാർ
‘എല്ലാവരേയും സന്തോഷിപ്പിക്കുക എന്നതല്ല എന്റെ ജോലി; ശരിയായ തീരുമാനങ്ങള്‍ എടുക്കലാണ് തന്റെ ചുമതല’ഗൗതം ഗംഭീർ
സ്റ്റാർട്ടാക്കി നിർത്തിയ ഓട്ടോ റിക്ഷ മുന്നോട്ട് നീങ്ങിയിടിച്ച് രണ്ടര വയസുകാരന് ദാരുണാന്ത്യം
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയൊരു ചുഴലിക്കാറ്റ് രൂപപ്പെട്ടു.,തൽഫലമായി കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴ
ഗ്യാനേഷ് കുമാർ ഇല്ലായിരുന്നെങ്കിൽ മോഡി പ്രധാന മന്ത്രി ആവുമായിരുന്നില്ലെന്ന് രാഹുൽ ഗാന്ധി
ചിലമ്പൊലി താളം ഉയരുന്നു :പാലാ ഉപജില്ലാ കലോത്സവം ചിലമ്പൊലി 2026 നാളെ മുതൽ ഭരണങ്ങാനത്ത്
കെജി വിദ്യാർഥിനിയെ ക്രൂരമായി ആക്രമിച്ച് മൂന്നാം ക്ലാസുകാരൻ;കല്ലും ചെടിച്ചട്ടിയും ഉപയോഗിച്ച് പെൺകുട്ടിയെ തുടർച്ചയായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു
നവംബറിലെ റേഷൻ വിഹിതം മൂന്നു മുതൽ ലഭിച്ചു തുടങ്ങും
പൊലീസിനെ വിമര്‍ശിച്ചുകൊണ്ടുള്ള സിപിഐഎം നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്