മുംബൈ: മതിയായ അനുമതിയില്ലാതെ എയർബസ് വിമാനം എട്ടുതവണ പറത്തിയതിന് എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ഡിജിസിഎ. എയർ വര്‍ത്തിനസ് റിവ്യു സർട്ടിഫിക്കറ്റ് (ARC) ഇല്ലാതെയായിരുന്നു വിമാനം...
തിരുവനന്തപുരം: താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് വെയിലത്ത് ജോലിയെടുക്കുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു. ഫെബ്രുവരി 12 മുതൽ മെയ് 20 വരെ ആണ് ക്രമീകരണം. ലേബർ കമ്മീഷണർ സഫ്ന...
കൊച്ചി: എളമക്കരയില്‍ ആറു വയസ്സുകാരിയെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവത്തിലെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍. പെണ്‍കുട്ടി ഒരു വര്‍ഷത്തോളം ലൈംഗികാതിക്രമത്തിന് ഇരയായെന്നും മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പും പീഡനത്തിന് ഇരയായെന്നുമാണ്...
തിരുവനന്തപുരം: ശിശുക്ഷേമസമിതിയുടെ ആസ്ഥാനത്തുള്ള അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തി. അഞ്ച് ദിവസം പ്രായമുള്ള 2.8 കിലോ ഭാരമുള്ള ആൺകുഞ്ഞിനെയാണ് ഇന്നലെ രാവിലെ അമ്മത്തൊട്ടിലിൽ ലഭിച്ചത്. കവി ഒ എൻ വി...
തിരുവനന്തപുരം: വിവാഹസൽക്കാരത്തിൽ പപ്പടം വിളമ്പാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ തിരുവനന്തപുരത്ത് കൂട്ടത്തല്ല്. വിവാഹത്തിനെത്തിയ വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണ് അടികൂടിയത്. ബാലരാമപുരം ഊരൂട്ടമ്പലത്തിന് സമീപം നീറമൺകരയിലാണ് സംഭവം. വിവാഹസൽക്കാരത്തിനായി...
തിരുവനന്തപുരം: തുടർഭരണം സംബന്ധിച്ച് വിവാദ പരാമർശം നടത്തിയ കവി സച്ചിദാനന്ദൻ സാഹിത്യ അക്കാദമിയുടെ തലപ്പത്ത് തുടരുന്നതിൽ അതൃപ്തി പരസ്യമാക്കി ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം....
തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ചതോടെ അഞ്ച് പേർക്ക് അവയവങ്ങൾ ദാനം ചെയ്ത പത്തുമാസം പ്രായമായ ആലിൻ ഷെറിൻ എബ്രഹാമിൻറെ സംസ്കാരം നാളെ നടക്കും. ആലിന്റെ സംസ്കാരം മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സിഎസ്ഐ...
തിരുവനന്തപുരം: നഗരത്തില്‍ പട്ടാപ്പകല്‍ വീട് കയറി വന്‍ കവര്‍ച്ച. വയോധികയെ ആക്രമിച്ച് 10 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. സ്ത്രീ ഉള്‍പ്പെട്ട നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. കോര്പ്പറേഷന് ജീവനക്കാര്‍...
കൊല്ലം: കരുനാഗപ്പള്ളിയില്‍ മധ്യവയസ്കനെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവാക്കള്‍ പിടിയില്‍. വഴി തടസ്സപ്പെടുത്തിയ കാര്‍ മാറ്റിയിടാന്‍ പറഞ്ഞതിന്റെ വിരോധത്തിലാണ് മര്‍ദ്ദനം. കരുനാഗപ്പള്ളി സ്വദേശി ഉദയകുമാറിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ...
റാന്നി :റാന്നിയിൽ വെന്നിക്കൊടി പാറിച്ച് അച്ചായൻ ഗോൾഡ്.അച്ചായൻ ഗോൾഡിന്റെ ജൈത്ര യാത്രയിലെ 41-മത് ഷോറൂമിന്റെ ഉദ്ഘാടനമാണ് റാന്നിയിൽ നടന്നത് .ആവേശ ഭരിതരായ റാന്നിക്കാരുടെ ഹൃദയം ഗ്രഹിച്ച് നടി ആശാ ശരത്തും...
“ആരോഗ്യമുള്ള മനസ്സ്, സന്തോഷകരമായ നാളെ” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് മരിയസദനം യോഗ ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു
സിപിഐ(എം) ൽ തെറ്റ് തിരുത്തൽ പ്രക്രിയ ആരംഭിച്ചു :തോമസ് ഐസക്കിന്റെ പേര് ഐസക്ക് തോമസെന്നും ;സജി ചെറിയാന്റെ പേര് ചെറിയാൻ സജി എന്നും തിരുത്തുമെന്ന് വി പി സജീന്ദ്രൻ എം എൽ എ
ചങ്ങനാശേരി: പാറേൽ പള്ളിക്ക് ബസിലിക്ക പദവി; വിശ്വാസികൾക്ക് ഇരട്ടി മധുരം
കായീക രംഗത്തെ അനഭിലഷണീയമായ ഉത്തരേന്ത്യൻ മോഡൽ; ഇപ്പോൾ കേരളത്തിലും നടമാടുന്നു :
കലാനിലയം സ്ഥിരം നാടകവേദി പോലെ പാലാ രാമപുരം റോഡിൽ അപകടങ്ങൾ സ്ഥിരം തുടർക്കഥയാകുന്നു
ഈരാറ്റുപേട്ട ട്രാഫിക്ക് യൂണിറ്റ് നവംമ്പർ 2 ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും
സംസ്ഥാന സ്കൂൾ കായികമേളയിൽ നടന്ന പ്രായത്തട്ടിപ്പ്:എല്ലു പരിശോധനയിൽ സബ്ബ് ജൂനിയർ ജൂനിയറായി
ട്രെയിനുകളിലെ രാത്രി മൊബൈൽ ചാർജിങ്ങിന് കടുത്ത നിയന്ത്രണവുമായി റെയിൽവേ
പാലായുടെ കൗതുകമായിരുന്ന മയിൽ പറക്കുന്നതിനിടെ പരിക്കേറ്റ് ചത്തു
കിഴതടിയൂർ നൊവേന തിരുന്നാൾ : ആകാശത്ത് വഴിതെറ്റി സഞ്ചരിക്കുന്ന നക്ഷത്രങ്ങൾ പോലെയാവരുത് നമ്മൾ :മാർ ജോസഫ് കല്ലറങ്ങാട്ട്
ശോഭനാ ജോർജിൻെറ സൗന്ദര്യ ചികിത്സ വിവാദം കൊഴുക്കുന്നു :രണ്ടു നില കെട്ടിടത്തിന്റെ വാടകയിനത്തിൽ 25 ലക്ഷം രൂപാ ഔഷധിക്ക് നഷ്ട്ടം
ഇടവകയെ അൾത്താരയുമായി ബന്ധിപ്പിക്കുന്ന ചാലകശക്തിയാണ് കുടുംബകൂട്ടായ്മ: മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്
ചേരാനല്ലൂർ വാഹനാപകടക്കേസ് അന്വേഷണത്തിലെ മേൽനോട്ട വീഴ്ചയെത്തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാറിനെ മാറ്റാൻ സർക്കാർ തീരുമാനിച്ചു. പകരം ദക്ഷിണമേഖലാ ഐജിയായ ആർ. നിശാന്തിനി ഐപിഎസിനെ പുതിയ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി നിയമിക്കും
ഭീകരനെ തുരത്തിയ ഇന്ത്യൻ പൈലറ്റ് ഉൾപ്പെടെയുള്ള ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
വൈദ്യുതി തടസ്സം മൂലം കച്ചവടത്തിന് തടസ്സമുണ്ടായി ;കുപിതനായ വ്യാപാരി കെ എസ് ഇ ബി സബ്ബ് എഞ്ചിനീയറെയും ;ഓവർ സീയറെയും പഞ്ഞിക്കിട്ടു
ചേരാനല്ലൂർ അപകടം :രാത്രി ഒൻപത് മണിയോടെ ആരംഭിച്ച പരിശോധന പുലർച്ചെ മൂന്നരയ്ക്കു ശേഷമാണ് പൂർത്തിയായത്:പതിനേഴുകാരൻ ഉപയോഗിച്ചിരുന്നതായി കരുതുന്ന ആഡംബര ബൈക്കും പിടിച്ചെടുത്തു
അർണബ് ചുഴലിക്കാറ്റിന്റെ തീവ്രതയെക്കുറിച്ച് ആശങ്ക:ചുഴലിക്കാറ്റിന്റെ കാറ്റിന്റെ വേഗം മണിക്കൂറിൽ 222 കിലോമീറ്റർ വരെ ഉയർന്നേക്കാമെന്നാണ് ജോയിന്റ് ടൈഫൂൺ വാണിങ് സെന്റർ
ദീർഘകാല രോഗങ്ങള്‍ കണ്ടെത്തുന്ന ആദ്യ ഘട്ടം മുതല്‍ തന്നെ പാലിയേറ്റീവ് പരിചരണം ലഭ്യമാക്കുന്ന ശക്തമായ സംവിധാനം വികസിപ്പിച്ചെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ
കൂത്താട്ടുകുളം തിരുക്കുടുംബ ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാൾ പ്രധാന തിരുന്നാൾ ഇന്ന്
പാലാ ഉപജില്ലാ കലോത്സവം ചിലമ്പൊലി 2026 ബ്രോഷർ പ്രകാശനവും പ്രമോ വീഡിയോ പ്രകാശനവും നടന്നു