കൊല്ലം: കൊട്ടാരക്കര പുത്തൂരിൽ പതിനാറുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ മുരാരി തന്ത്രി എന്ന രാജൻ ബാബുവുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. പെൺകുട്ടിയെ എത്തിച്ച മുറിയിൽ ഉൾപ്പെടെ...
കാസർകോട്: സൈനികന്റെ മരണാനന്തര ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നു എന്ന് പരാതി. പെരുമ്പള സ്വദേശി നിധീഷിന്റെ മാതാവായ പാർവതിയാണ് പരാതി നൽകിയത്. സൈനികന്റെ മരണത്തിന് മുൻപ് തന്നെ വിവാഹ മോചന അപേക്ഷ നൽകിയിരുന്ന...
പാലാ :ഭരണങ്ങാനം :പാലാ എസ് ഐ യുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സമയോചിത ഇടപെടൽ ഫലം കണ്ടു . ഇന്നലെ ഭരണങ്ങാനം കൂറ്റനാൽ കടവിൽ അനധികൃത മണൽ വാരൽ കയ്യോടെ പിടികൂടി...
പേരാവൂർ :അടക്കാത്തോട് മുപ്പത് ലിറ്റർ വാഷും രണ്ട് ലിറ്റർ ചാരായവുമായി അടക്കാത്തോട് സ്വദേശി അറസ്റ്റിൽ. അടക്കാത്തോട് ശാന്തിഗിരിയിലെ മുഞ്ഞനാട്ട് ദേവസ്യ എന്ന ജോണാണ് പേരാവൂർ എക്സൈസിന്റെ പിടിയിലായത്. പേരാവൂർ എക്സൈസ്...
കോട്ടയം : ആമസോൺ സൈറ്റിൽ ഓർഡർ ചെയ്തത് ലാപ് ടോപ്പ്. കിട്ടിയത് ടൈലിന്റെ കഷ്ണവും കീറത്തുണിയും. പാലാ പൈക സ്വദേശി ഡോൺ ടോമാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ് 12 നാണ്...
തിരുവനന്തപുരം: ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമുയർത്തി വിശ്വാസികൾ പുണ്യമാസത്തിലേക്ക്. സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം. മസ്ജിദുകളിൽ പ്രത്യേക പ്രാർഥനകളും വിവിധയിടങ്ങളിൽ ഇഫ്താർ വിരുന്നുകളും നടക്കും. നോമ്പുതുറകളെ വരവേൽക്കാൻ വിപണി സജീവമായിക്കഴിഞ്ഞു....
മുംബയ്: അജിത് പവാറിന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു രാജിവയ്ക്കണമെന്നും വിമാനാപകടത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും എൻ.സി.പി (എസ്.പി) നേതാവ് രോഹിത്...
ചെങ്ങന്നൂര്‍: ഫേസ്ബുക്ക് വഴി പോലീസ് എസ്എച്ച്ഒയെ അപകീര്‍ത്തിപ്പെടുത്തിയ സ്ത്രീക്കും ഫേസ്ബുക്ക് അക്കൗണ്ട് ഉടമകള്‍ക്കും എതിരെ പോലീസ് കേസെടുത്തു. ചെങ്ങന്നൂര്‍ എസ്എച്ച്ഒ എ.സി വിപിനെ അപകീര്‍ത്തിപ്പെടുത്താന്‍ വീഡിയോ, ഓഡിയോ ക്ലിപ്പിംഗുകള്‍...
കോട്ടയം: ഭിന്നശേഷി അധ്യാപക നിയമനപ്രശ്നത്തിൽ സഭകൾക്കും സർക്കാരിനും ഇടയിലുണ്ടായിരുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമേകിയത് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എംപിയുടെ ഇടപെടൽ. ഭിന്നശേഷി പ്രശ്ന പരിഹാരത്തിനും...
പാലാ :പാലാ തെക്കേക്കരയിൽ ഉള്ള ജൂമാ മസ്ജിദിൽ നിന്നും കക്കൂസ് മാലിന്യങ്ങൾ പൊട്ടിയൊലിച്ച് അയൽക്കാർക്ക് ദുരിതം വിതയ്ക്കുന്നതായി പരാതി ഉയർന്നു .അനധികൃതമായി കക്കൂസ് നിർമ്മാണം നക്കുന്ന തായും കാണിച്ച് അയൽവാസിയായ...
കൊച്ചി : വലിയവീട്ടിൽ Prof. Dr. V.D. സെബാസ്റ്റ്യൻ (97) നിര്യാതനായി :മൃതസംസ്ക്കാരശുശ്രൂഷ 01.11.2026 ഞായറാഴ്ച രാവിലെ 10.15ന് ഭവനത്തിൽ ആരംഭിച്ച് സംസ്ക്കാരം കാരണക്കോടം സെൻ്റ് ജൂഡ് സീറോ മലബാർ പള്ളി സെമിത്തേരിയിൽ
വള്ളിച്ചിറ രാധാവിലാസത്തിൽ (കൊച്ചുക്കുന്നുംപുറത്ത്) പരേതനായ ശങ്കരൻനായരുടെ ഭാര്യ സരോജനിയമ്മ (92) നിര്യാതയായി
രാഷ്ട്രീയ സ്വയംസേവക സംഘം മീനച്ചിൽ ഖണ്ഡിൻ്റെ ആഭിമുഖ്യത്തിൽ കേസരി സൗഹൃദ സദസ്സ് സംഘടിപ്പിച്ചു
ചങ്ങനാശേരിയിൽ ഒരു വീട്ടിലെ മൂന്ന് പേർ മരിച്ച നിലയിൽ .;കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇവർ സ്വയം ജീവനൊടുക്കിയതാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേത്രതത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും ജന്മദിനാഘോഷവും ആചരിച്ചു
എക്സൈസ് ഡപ്യൂട്ടി കമ്മീഷണർമാർക്ക് ബാർ ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കുമെന്ന് മന്ത്രി എം ലിജു
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 310 രൂപയും പവന് 2,480 രൂപയുമാണ് കുറഞ്ഞത്
ഒരു വീട്ടിൽ നിന്നും രണ്ട് കാബിനറ്റ് പദവി വേണ്ടെന്ന് കോൺഗ്രസ് ൽ : പി ജെ ജോസഫിന് കാബിനറ്റ് പദവി ലഭിച്ചേക്കില്ല
മദ്യപിച്ച് ലക്കുകെട്ടെത്തിയ പോലീസുകാരൻ കാർ യാത്രക്കാരായ കുടുംബത്തെ ആക്രമിച്ചു
പുലർച്ചെ 3 മണി വരെ ഡി ജെ പാർട്ടി നീണ്ടു;റാഡിസൺ ബ്ലൂ ഹോട്ടലിൽ പോലീസ് പരിശോധന
കോട്ടയം ജില്ലയിൽ രാത്രികാല പോലീസ് പരിശോധനയിൽ :260 കേസുകൾ രജിസ്റ്റർ ചെയ്തുലമദ്യപിച്ചു വാഹനം ഓടിച്ചവർ 143
തൃക്കൊടിത്താനം മാമ്മൂട് ജംഗ്ഷനിൽ യുവാവിനെ ആക്രമിച്ച് തലയോട്ടിക്ക് പൊട്ടലേൽപ്പിച്ച കേസിൽ മൂന്നുപേരെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു
സെൻസസ് 2027ൽ : വീടുകൾ കയറിയുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ നടക്കും
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സിപിഎം ഏരിയ സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തു
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും രാമപുരം ഗ്രാമപഞ്ചായത്തും ചേർന്ന് നടത്തുന്ന കേരളോത്സവം 2026 ഒക്ടോബർ 31 മുതൽ നവംബർ 10 വരെ
ഭർത്താവ് വാഹനം പിന്നോട്ടെടുത്തപ്പോൾ നിയന്ത്രണം വിട്ട് ഇടിച്ച് ഭാര്യയ്ക്ക് ദാരുണ അന്ത്യം :സംഭവം കിടങ്ങൂരിൽ
കെഎസ്കെടിയു പാലാ ഏരിയ സമ്മേളനത്തിന് സ്വാഗതസംഘമായി
പാലാ നഗരസഭ സ്വിമ്മിംഗ് പൂൾ നിയമപരമായേ വാടകയ്ക്ക് നൽകാനാവൂ. ചെയർപേഴ്സൺ മായാ രാഹുൽ, നഗര വികസന മുന്നണി കൺവീനർ ബിജു പാലുപ്പടവൻ
300 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ബിഎൽഎം കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ ആർ. പ്രേംകുമാറിനെ കോഴിക്കോട്ടെത്തിക്കും
റേഷൻ വാങ്ങാൻ ഇനി ഗ്രെയിൻ എടിഎം. തലസ്ഥാനത്ത് പരീക്ഷണ പദ്ധതിയുമായി സിവിൽ സപ്ലൈസ് വകുപ്പ്