ന്യൂഡൽഹി: ആലപ്പുഴയിലെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ ഉപകരണം രോഗിയുടെ വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. അനാസ്ഥയുടെ ഏറ്റവും വലിയ പര്യായമായിരിക്കുകയാണ്...
ആന്ധ്രാപ്രദേശിലെ മംഗളഗിരിയിൽ ടെലിവിഷന്റെ ശബ്ദം കുറയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം ദാരുണമായ കൊലപാതകത്തിൽ കലാശിച്ചു. മംഗളഗിരിയിലെ ടിഡ്കോ ഹൗസിംഗ് കോളനിയിൽ താമസിക്കുന്ന 27-കാരനായ എസി മെക്കാനിക് ഷെയ്ഖ് അഹമ്മദാണ് ഭാര്യയുടെ കുത്തേറ്റ് മരിച്ചത്....
ഒഡീഷയിലെ ഭുവനേശ്വറിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ അമ്മയും മകളും മരിച്ചു. കട്ടക്കിന് സമീപത്തെ പടക്ക നിർമാണ ശാലയിലാണ് സ്ഫോടനം ഉണ്ടായത്. ഇന്നലെ വൈകീട്ടോടെ ഉണ്ടായ സ്ഫോടനത്തിൽ യുവതിക്കും മൂന്ന് വയസ്സുള്ള...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് 800 രൂപയാണ് താഴ്ന്നത്. 114,520 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാമിന് 14,315 രൂപ. തിങ്കളാഴ്ചയും...
പാലാ: നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തുന്ന വികസന സദ സ്കുകൾക്ക് നാളെ മുതൽ തുടക്കമാകും. 12 പഞ്ചായത്തുകളിലും നടക്കുന്ന വികസന സദസ്സ് നയിക്കുന്നത്...
തിരുവനന്തപുരം: ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷയുടെ വയറിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയ സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വിഷയത്തില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ...
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ദുരുദ്ദേശമുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി കൊല്ലം വിജിസൻസ് കോടതി. തന്ത്രി ക്രിമിനൽ ഗൂഢാലോചന നടത്തിയതിന് പ്രഥമദൃഷ്ട്യാ പോലും തെളിവില്ലെന്ന് കോടതി പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി...
മഹാരാഷ്ട്രയിലെ വസായിൽ ആന്റിയെ ക്രൂരമായി കൊലപ്പെടുത്തി പ്രായപൂർത്തിയാകാത്ത അനന്തരവൻ. പാൽഘാറിലെ ബോയ്സർ പട്ടണത്തിൽ താമസിക്കുന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 15കാരനായ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുള വടികൊണ്ട് തലക്കടിച്ചായിരുന്നു കൊലപാതകം....
കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി. കടപ്പുറം ബാവ നഗറിലെ ഇബ്രാഹിമിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരമായ പരിക്കേറ്റ ഭാര്യ മറിയം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍...
കൊല്ലം പുത്തൂർ പവിത്രേശ്വരത്ത് ക്ഷേത്ര ഉത്സവത്തിനിടെ സ്ത്രീകൾ തമ്മിൽ കൂട്ടത്തല്ല്. ക്ഷേത്രോത്സവത്തിന് ഇടയിലുണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്. ശിവരാത്രി ദിവസം ആയിരുന്നു സംഭവം നടന്നത്. ഹെൽമറ്റ് ഉൾപ്പെടെ ഉപയോഗിച്ച് ഉള്ള...
:ഡിസിസി വൈസ് പ്രസിഡന്റ് എ കെ ചന്ദ്രമോഹന്റെ ഒന്നാം ചരമ വാർഷികം കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേത്രതത്തിൽ നടത്തി
പരിസ്ഥിതി രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഓയിസ്കയുടെയും മിൽമയുടേയും നേതൃത്വത്തിൽ നടക്കുന്ന ഓയിസ്ക – മിൽമ ടോപ്പ് ടീൻസ് എറണാകുളം ജില്ലാതല ക്വിസ് മത്സരം കലൂർ റിന്യൂവൽ സെൻ്ററിൽ നടന്നു
വൈദ്യുതിക്കമ്പി മോഷ്ടിച്ചെന്ന ആരോപണത്തെ തുടർന്ന് ദളിത് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചതായി പരാതി
പഠന യാത്രാസംഘത്തിന് സഹായഹസ്തവുമായി മാണി സി. കാപ്പൻ എം.എൽ.എ
മത്സരം നടക്കാൻ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പ്രതിസന്ധി ഒഴിവായി :കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരം കൊച്ചിയിൽ തന്നെ
ദേശീയ അധ്യാപക അവാർഡ് ജേതാവും സാഹിത്യപ്രവർത്തകനുമായ കുറുഞ്ഞങ്ങോട്ടില്ലത്ത് കെ. നാരായണൻ നമ്പൂതിരി (83) അന്തരിച്ചു
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത.;കേരളത്തിന് പ്രശ്നമില്ലെങ്കിലും ആന്ധ്രയ്ക്കും ;ഒഡീഷയ്ക്കും ജാഗ്രത നിർദ്ദേശം
ശബരിമല മണ്ഡല -മകരവിളക്ക് സീസണിൽ ഏറ്റുമാനൂർ ഇടത്താവളത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് നാട്ടകം സുരേഷ് എംഎൽഎയുടെ അധൃക്ഷതയില്‍ യോഗം ചേർന്നു
ശാസ്ത്രമേളയിൽ മല്ലികശ്ശേരി സെന്റ് ഡൊമിനിക് സാവിയോ സ്കൂളിന് ഇരട്ടനേട്ടം
ആവശ്യപ്പെട്ട സ്റ്റോപ്പിൽ നിർത്താതെ ബസ് ജീവനക്കാർ രാത്രിയിൽ യുവതിയെ കിലോമീറ്ററുകൾ അപ്പുറം ആറുവരിപ്പാതയിൽ ഇറക്കിവിട്ടതായി പരാതി
പട്ടാളക്കാരൻ ചമഞ്ഞ് കഞ്ചാവ് കടത്ത്;സംശയിക്കാതിരിക്കാൻ യാത്ര AC കമ്പാർട്ട്മെൻ്റിൽ: 2.040 കി ഗ്രാം കഞ്ചാവുമായി ആസാം സ്വദേശി പിടിയിൽ
സർക്കാർ ചിലവിൽ സൗന്ദര്യ വർദ്ധനവ് :ശോഭനാ ജോർജിനെതിരെ പരാതി ഉയർന്നു .
മുൻ മന്ത്രിയെ വനിതാ പോലീസ് തള്ളിയിട്ടതായി ആക്ഷേപം ഉയർന്നു
വേണോങ്കിൽ ചക്ക വേരിലും കായ്ക്കും ;വ്യാഴാഴ്ച (ഒക്ടോബർ 22) 10.64 കോടി രൂപയുടെ വരുമാനമാണ് കോർപറേഷൻ സ്വന്തമാക്കിയത്
സ്കൂള്‍ കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി നിര്‍ണായക ഉത്തരവുമായി ബാലാവകാശ കമ്മീഷന്.,വിദ്യാര്‍ത്ഥികളുടെ ബാഗ് അധ്യാപകര്‍ക്ക് പരിശോധിക്കാം
കെ.എസ്.ആർ.ടി.സി ബസ് വിദ്യാർത്ഥിനിയുടെ കാലിലൂടെ കയറിയിറങ്ങിയ സംഭവത്തിൽ തുടർ ചികിത്സക്കായി പണമില്ലാതെ പെൺകുട്ടിയുടെ കുടുംബം പ്രതിസന്ധിയിൽ
100 രൂപാ നോട്ടിൽ പൊതിഞ്ഞ് സൂക്ഷിച്ച എം ഡി എം എ പിടികൂടി പോലീസ്:1.266 കിലോഗ്രാം കഞ്ചാവും പിടികൂടി
രാമപുരം SH LP സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു; വിദ്യാഭ്യാസരംഗത്ത് നൂതന ചുവടുവെപ്പുമായി സ്കൂൾ
കൂത്താട്ടുകുളം ടൗൺ തിരുകുടുംബ ഫൊറോന ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ(ശനിയാഴ്ച )
പാലാ കത്തീഡ്രൽ പള്ളിക്കു സമീപം അച്ഛനും മകനും മരിച്ച നിലയിൽ