തൊടുപുഴ :പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ.തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജിത സലീമിനെതിരെയാണ് നടപടി. സജിത സലീമിനെതിരെ...
തൊടുപുഴ കുമാരമംഗലം പോക്സോ പീഡനക്കേസിലെ ഒന്നാം പ്രതി രഘുവിന് 25 വർഷം കഠിന തടവും 90,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കേസിലെ രണ്ടാം പ്രതി രണ്ടാഴ്ചമുമ്പ് ആത്മഹത്യ...
ചിറയിൻകീഴിലെ തമ്മിൽതല്ല് വിവാദത്തിൽ പാർട്ടി നിർദേശത്തെ വെല്ലുവിളിച്ച രമ്യ ഹരിദാസ് എം എൽ എയുടെ നടപടിയിൽ കെ പി സി സിക്ക് കടുത്ത അതൃപ്തി. പാർട്ടി സസ്പെൻഡ് ചെയ്ത പാളയം...
തിരുവനന്തപുരം: കനത്ത ചൂടിൽ വലഞ്ഞ് കേരളം. ഇന്നലെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില 36.2 ഡിഗ്രി സെൽഷ്യസ് ആണ്. നാളെ കൂടി സംസ്ഥാനത്ത് കനത്ത ചൂട് തുടരും. സാധാരണയേക്കാൾ 3...
പാലാ :സെപ്തംബർ 8 പ്രധാന തിരുന്നാൾ ദിവസം . മുതൽ പൂച്ചെണ്ടുസമർപ്പണത്തിന് അവസരം ഉണ്ട് 04.30 am.ദിവ്യകാരുണ്യ ആരാധന,ജപമാല.05.30 am.ആഘോഷമായ വി. കുർബാന.സന്ദേശം, നൊവേനറവ.ഫാ. ജോസഫ് തടത്തിൽ.07.00 am ആഘോഷമായ...
പാലാ നഗരസഭയുടെ സൈറൺ കൂവുക തന്നെ ചെയ്യുമെന്ന് ഭരണ പക്ഷ അംഗം ഷാജു തുരുത്തൻ കോട്ടയം മീഡിയയോട് പറഞ്ഞു .സൈറൺ പാടില്ലെന്ന് ചില വ്യാപാരികൾ പരാതി നൽകിയത് തെറ്റിദ്ധരിപ്പിക്കപ്പെട്ടാണെന്നു ഷാജു...
കോട്ടയം: ചെക്ക് കേസില്‍ മാണി സി കാപ്പന് ശിക്ഷ വിധിച്ചതിന് ശേഷം പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് പിൻവലിച്ചു.മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതി ആയിരുന്നു വാറണ്ട് പുറപ്പെടുവിച്ചത്. ഇത് മാണി സി...
കടുത്തുരുത്തി : രക്തദാനത്തിന്റെ മഹത്വവും സാമൂഹിക പ്രസക്തിയും പൊതുസമൂഹത്തിലേക്ക് കൂടുതൽ വ്യാപകമായി എത്തിക്കുന്നതിന് ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച സന്നദ്ധ രക്തദാന ക്യാമ്പ് സഹായകരമാകുമെന്ന് മന്ത്രി മോൻസ്...
പാലാ: 45-ാമത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിന് സെന്റ് തോമസ് കോളേജ് പാലായിലെ ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സ് ഇൻഡോർ സ്റ്റേഡിയത്തിൽ ആവേശകരമായ തുടക്കം....
പാലാ : മാർ സ്ലീവാ മെഡിസിറ്റി പാലായ്ക്ക് ഗ്രീൻ ഒ.ടി. സർട്ടിഫിക്കേഷനിൽ ഏറ്റവും ഉയർന്ന ഗ്രേഡായ പ്ലാറ്റിനം ഗ്രേഡിന്റെ നേട്ടം. സുസ്ഥിര ആരോഗ്യപരിചരണ രംഗത്ത് ആശുപത്രി കൈവരിച്ച പ്രവർത്തന...
കെ കെ ശൈലജയെ പേരാവൂരില്‍ നിര്‍ത്തിയത് ഒതുക്കാനാണെന്ന പ്രചാരണം തെരഞ്ഞെടുപ്പില്‍ ബാധിച്ചു;കണ്ണൂർ സിപിഎമ്മിൽ വിമർശനം തുടരുന്നു
കൂത്താട്ടുകുളം തിരുക്കുടുംബ ദേവാലയത്തിലെ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാൾ രണ്ടാം ദിവസം
പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ സംസ്ഥാനത്ത് ഹോർട്ടി വൈൻ വില്‍പ്പന നിർത്തിവെക്കാൻ സർക്കാർ നിർദേശം നല്കി
വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ ക്രമക്കേടുകള്‍ കാട്ടിയാല്‍ പിഴയീടാക്കുമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്
അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞുകയറി എട്ടുപേർക്ക് ദാരുണാന്ത്യം
കാപ്പ, ക്രിമിനൽ കേസ് പ്രതികളുമായുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത തിരുവല്ലയിലെ പോലീസുകാരന്റെ പണി പോയി
കേരളത്തിൽ ആത്മഹത്യകളുടെ എണ്ണം ഉയരുന്നതായി ആഭ്യന്തരവകുപ്പിന്റെ കണക്കുകൾ
കൂത്താട്ടുകുളം തിരുകുടുംബ ദേവാലയത്തിൽ വിശുദ്ധ യൂദാ സ്ളീഹായുടെ നൊവേന തിരുന്നാളിന് കൊടി ഉയർന്നു
കൂത്താട്ടുകുളം തിരുക്കുടുംബ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാളിന് ഇന്ന് കൊടിയേറും :വൈകിട്ട് 6.30 ന് ഏഷ്യയിലെ ഏറ്റവും വലിയ ഓട്ടു വിളക്കിൽ 1001 തിരികൾ തെളിച്ച് പ്രാർത്ഥന
അഴിമതി ആരോപണത്തിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഇടത് കൗൺസിലർ അജിൻ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്
കൊല്ലത്തെ സിപിഐഎം സമ്പന്നരുടെ മാത്രം പാര്‍ട്ടിയായി മാറിയെന്നും സിപിഐ(എം) പിരിവ് പാര്‍ട്ടിയായി മാത്രം ഒതുങ്ങിയെന്നും വിമര്‍ശനം
കേരളത്തിലേക്ക് വിസ്റ്റാഡോം കോച്ച് അനുവദിച്ച് ദക്ഷിണ റെയിൽവെ:പ്രശസ്തമായ ആര്യങ്കാവ് പാസ് ഉൾപ്പെടെയുള്ള മനോഹരമായ പ്രകൃതിക്കാഴ്ചകൾ അടുത്തറിയാൻ ഈ യാത്രയിലൂടെ സാധിക്കും
നെഞ്ചുരുകും വേദനയുമായി പല്ലാട്ട് ബ്രഹ്മദത്തനെ അനുസ്മരിക്കാനായി പാലായുടെ പരിഛേദം ഒന്നിച്ചു കൂടി
പൂഞ്ഞാർ എം എൽ എ എം ജെ സെബാസ്ററ്യന്റെ ആഫീസ് മുണ്ടക്കയത്ത് മന്ത്രി എ പി അനിൽ കുമാർ ഉദ്ഘാടനം ചെയ്തു
വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ സമ്മേളനം ഇന്ന് ഈരാറ്റുപേട്ടയിൽ
ഇ ഡി പിണറായിയുടെ ഭിത്തിയിൽ സമൻസ് പതിപ്പിച്ചപ്പോൾ ;ഇരു കൂട്ടരും പരസ്പ്പരം ഭിത്തിയിൽ പതിപ്പിക്കാനുള്ള ശ്രമം തുടരുന്നു
രമ്യാ ഹരിദാസ് എംഎല്‍എയ്ക്ക് പിന്തുണയുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ജനാധിപത്യത്തില്‍ വിയോജിപ്പുകള്‍ സ്വാഭാവികമാണെന്ന് ചാണ്ടി ഉമ്മൻ
ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരെ നടപടി ഉണ്ടാവുമായിരുന്നു. മാത്യു കുഴൽനാടനെ ഒറ്റപ്പെടുത്തിയാൽ സംരക്ഷിക്കാൻ ഞങ്ങളുണ്ടാവുമെന്ന് കെ സുധാകരൻ
ജനപ്രതിനിധികൾക്ക് മാതൃകയായി വീണ്ടും എം.ജെ സെബാസ്റ്റ്യൻ എം.എൽ. എ