തിരഞ്ഞെടുപ്പ് അടുത്തപ്പോൾ സിപിഐഎമ്മിന് വിശ്വാസികളെ ഓർമ വന്നെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രണ്ട് വോട്ടിന് വേണ്ടി സിപിഐഎം എന്തും ചെയ്യും. ഭക്തരെ വഞ്ചിച്ച സർക്കാർ അവരുടെ വോട്ട് കിട്ടാൻ...
പാലാ: സാമ്പത്തിക കെടുകാര്യസ്ഥതയെ തുടർന്ന് നാനൂറോളം സഹകരണ ബാങ്കുകൾ കേരളത്തിൽ അടച്ചു പൂട്ടിയതായും നിക്ഷേപകർക്ക് പണം കൊടുക്കാൻ കഴിയാത്ത നിലയിൽ ഇടതു വലതുപക്ഷ നേതാക്കൾ സഹകരണ ബാങ്കുകളെ കൊള്ളയടിച്ചിരിക്കുകയുമാണന്ന് ബിജെപി...
പുതുപ്പള്ളി:മദ്യവ്യാപനം – കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന് സംസ്ഥാന ഭാരവാഹികളും വൈദികരും ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തിലെത്തി ആദരവര്‍പ്പിച്ചു സമ്പൂര്‍ണ്ണ മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി 29 ബാറുകളൊഴികെ പത്ത് വര്‍ഷം മുമ്പ്...
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ അങ്കമാലി നിയോജക മണ്ഡലം ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദളില്‍ നിന്ന് സിപിഐഎം ഏറ്റെടുക്കും. മുന്‍ പെരുമ്പാവൂര്‍ എംഎല്‍എ സാജുപോളിനെ മത്സരിപ്പിക്കാനാണ് സിപിഐഎം നീക്കം. പെരുമ്പാവൂരില്‍ നിന്ന് മൂന്ന്...
സംസ്ഥാനത്ത് വാണിജ്യ സിലണ്ടർ കിട്ടാതായതോടെ വിറകിനും ആവശ്യക്കാർ ഏറുകയാണ്. 3000 താഴെ ഉണ്ടായിരുന്ന ഒരു ടൺ വിറകിന് 5000 രൂപയാണ് ഇന്നത്തെ വില. വില ഇനിയും കൂടാൻ സാധ്യതയുണ്ട് എന്ന്...
കണ്ണൂര്‍: കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കുന്നതിനെതിരെ പ്രതിഷേധവുമായി അണികള്‍. സുധാകരനെ സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ ഇത്തവണ വോട്ട് ചെയ്യില്ല എന്നതുള്‍പ്പെടെ കടുത്ത പ്രഖ്യാപനങ്ങളാണ് പ്രവര്‍ത്തകര്‍ നടത്തിയത്....
തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനത്തെ എതിര്‍ക്കാനും, ആചാരങ്ങള്‍ സംരക്ഷിക്കാനുമുള്ള നിലപാട് സ്വീകരിക്കാന്‍ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്തു. വിശ്വാസികളെ അകറ്റുന്ന നിലപാട് സ്വീകരിക്കരുതെന്ന് യോഗം സര്‍ക്കാരിനോട്...
പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കി. തെറ്റായ വിവരം നല്‍കിയാണ്, കാര്‍ഡില്‍ പേര് ചേര്‍ത്തതെന്ന കാർഡ് ഉടമയുടെ മക്കളുടെ...
കാസര്‍കോട്: കാസര്‍കോട് പൊയ്നാച്ചി പറമ്പില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേണുഗോപാലന്‍ നായര്‍ (55), ഭാര്യ സ്മിത (45) എന്നിവരാണ് മരിച്ചത്. മകന്റെ മരണത്തെ തുടര്‍ന്നുണ്ടായ മാനസിക വിഷമമാണ്...
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരവെ കെ സുധാകരനെ അനുനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. കെ സുധാകരനെ രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച്...
ചേരാനല്ലൂരില്‍ ഒരാളുടെ മരണത്തിലേക്ക് നയിച്ച വാഹനാപകടക്കേസില്‍ വാഹനം ഓടിച്ച പതിനേഴുകാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിൽ ആഭ്യന്തര മന്ത്രിക്ക് കടുത്ത അതൃപ്തി
ഒരു മഴ പെയ്താൻ ഈ റോഡ് തടാകമാവും, ഇന റോഡിലൂടെ നടക്കണമെങ്കിൽ നീന്തലും പഠിക്കണം
ഇടുക്കിയിൽ ഏലത്തോട്ടത്തിൽ മരം കടപുഴകി വീണ് രണ്ട് സ്ത്രീ തൊഴിലാളികൾ മരിച്ചു
ഓങ്കോ ഇംപ്കാറ്റ് ദേശീയ സെമിനാർ മാർ സ്ലീവാ മെഡിസിറ്റിയിൽ നടന്നു
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
ബാംഗ്ലൂരിൽ നിന്നെത്തിയ ബസ്സിൽ നിന്നും 30 കിലോ കഞ്ചാവ് പിടിച്ചെടുത്ത് ഡാൻസാഫ് ടീമും പൊലീസും:എരുമേലി സ്വദേശികളായ 4 പേർ പിടിയിൽ
സിപിഐ(എം) വേദിയിൽ കേരളാ കോൺഗ്രസ് (എം) നേതാവ് : ജന്തർ മന്തർ അമിത്ഷായുടെ തറവാട്ട് സ്വത്തല്ലെന്ന് ഡാന്റീസ് കൂനാനിക്കൽ
ഇനി വഴിയേ പോകുന്നവർക്കൊന്നും പി എസ് സി മെമ്പർ ആവാൻ പറ്റില്ല :പോകുന്ന പോക്കിൽ മുൻഗവർണ്ണർ പി എസ് സി പിരിച്ചു വിടണമെന്ന് രാഷ്ട്രപതിക്ക് ശുപാർശ നൽകി
കൂത്താട്ടുകുളം ടൗൺ തിരുകുടുംബ ഫൊറോന ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ എട്ടാം ദിവസം
തമിഴ് നടൻ ധനുഷ് രാഷ്ട്രീയത്തിലേക്കോ ;ശുചീകരണ തൊഴിലാളികൾക്ക് മധുരവും പടക്കങ്ങളും വിതരണം ചെയ്തതും;വനിതാ പ്രവർത്തകരുമായുള്ള സംവാദവും രഷ്ട്രീയത്തിലേക്കെന്ന് സൂചന
ചങ്ങാടത്തെ ബിജെപി യിലേക്ക് ക്ഷണിച്ച് വെട്ടിലായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്
ബൈക്കിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.,കാർ ഓടിച്ചത് അഡിഷണൽ ജഡ്ജിയുടെ മകൻ
പാലാ ഐ എം എ യുടെ അവയവ ദാന പരിപാടി അനുകരണീയം :ഡോ. ജിജി തോംസൺ ഐ.എ.എസ്.ഐ എം എ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു
അടിച്ചു പൂക്കുറ്റിയായി എക്സൈസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ മറിഞ്ഞ് അപകടം: വകുപ്പ് തല നടപടി വന്നേക്കും
ഈയാഴ്ച നിങ്ങൾക്കെങ്ങനെ :നക്ഷത്രഫലം ഒക്ടോബർ 25 മുതൽ 31 വരെ സജീവ് ശാസ്താരം
ആദ്യ ഹോം മത്സരത്തിന് ബ്ലാസ്റ്റേഴ്സ് ഒരുങ്ങി; കൊച്ചിയിൽ നാളെ മുംബൈ സിറ്റി എഫ് സിക്കെതിരെ പോരാട്ടം.*
.ജി. സർവകലാശാല സൗത്ത് സോൺ ബാഡ്മിന്റൺ പുരുഷ ചാമ്പ്യൻഷിപ്പ്: സെന്റ് തോമസ് കോളേജ് പാലാ ജേതാക്കൾ
കാഞ്ഞിരപ്പള്ളിയിൽ നിന്നും MDMA പിടി കൂടി, രണ്ട് യുവാക്കൾ അറസ്റ
കാറും ജീപ്പും ,ബൈക്കും ഇ ലേലത്തിൽ പിടിക്കാം ;എറണാകുളം പോലീസ് ഇ ലേലവുമായി രംഗത്ത്
താഴത്തങ്ങാടി ജലമേളയ്ക്ക് സ്ഥിരം പവിലിയൻ നിർമാണം പരിഗണിക്കും: മന്ത്രി മോൻസ് ജോസഫ്