കണ്ണൂര്‍: എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തിന് പിന്നാലെ രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത് കെ സുധാകാരന്റെ നിലപാടറിയാന്‍. കണ്ണൂരില്‍ സുധാകരന് സ്വതന്ത്രനായി മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 12 മണിക്ക് വാര്‍ത്താ സമ്മേളനത്തില്‍...
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാം ഊഴം എന്ന സ്വപ്നം വിഫലമാകുമെന്ന് ജി സുധാകരന്. സിപിഐഎം നേതൃത്വം രാഷ്ട്രീയമായി പരാജയപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം രാഷ്ട്രീയമായി വിജയിക്കുന്നതാണ് കാണുന്നതെന്നും ജി സുധാകരന്...
തിരുവനന്തപുരം: കണ്ണൂരിൽ മുതിർന്ന നേതാവ് കെ സുധാകരന് സീറ്റില്ല. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഹൈക്കമാൻഡ് എത്തുകയായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു എംപിമാരും മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്....
പുതുപ്പള്ളി :ഭവനരഹിതരില്ലാത്ത പുതുപ്പള്ളി എന്ന ലക്ഷ്യം യാഥാർഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് ചാണ്ടി ഉമ്മനും സംഘവും .. അതിനായി ഉമ്മൻചാണ്ടി ഭവനനിർമാണ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 50 വീടുകളുടെ നിർമാണമാണ് ആരംഭിച്ചത്. രണ്ടര വർഷത്തിനുള്ളിൽ...
പാലാ:രാജ്യത്തിനു മാതൃകയാകുന്ന വികസന ഹബ്ബാക്കി പാലായെ ഉയർത്തുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി.ഇന്ത്യയിലെ ഇതര വികസിത നഗരങ്ങൾക്ക് സമാനമായ രീതിയിൽ അടിസ്ഥാന സൗകര്യ വികസനവും ആഭ്യന്തര തൊഴിൽ ലഭ്യതയും...
പാലാ: സ്വതന്ത്രമായി ചിന്തിക്കുന്നവരുടെ നാടാണ് പാലാ എന്നും ആരോടും ശക്തമായ രാഷ്ട്രീയ അടിമത്വം ഇല്ലാത്തതാണ് പാലായുടെ പ്രത്യേകതയെന്നും ഷോൺ ജോർജ്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം....
പുതുപ്പള്ളി :സമയം വൈകിട്ട് അഞ്ചായി; ആധിയോടെ പാമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സിജി കെ എസ് മാനത്തേക്ക് നോക്കി ;മൂടിക്കെട്ടി നിൽക്കുന്ന ആകാശപ്പരപ്പിലായിരുന്നു സിജി വക്കീലിന്റെ നോട്ടം .സാരമില്ല...
പുതുപ്പള്ളി :മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി പള്ളിയിലെ കല്ലറയിലെത്തി അദരവ് അർപ്പിച്ച് പാലാ എംഎൽഎയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ മാണി സി കാപ്പൻ. ഉച്ചയോടെയാണ് കാപ്പൻ പുതുപ്പള്ളി...
പുതുപ്പള്ളി :യു. ഡി. എഫ് പുതുപ്പള്ളി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ മാർച്ച് 21 ശനി 3 പി എമ്മിന് പാമ്പാടി സെന്റ് ജോൺസ് കത്തിഡ്രൽ ഹാളിൽ നടക്കും . ഉത്ഘാടനം...
പുതുപ്പള്ളിയിൽ മാറ്റത്തിന്റെ ‘പെഡൽ’ ചവിട്ടി ചാണ്ടി ഉമ്മൻ; പരിസ്ഥിതി സൗഹൃദ പ്രചാരണവുമായി സൈക്കിൾ ജാഥ പുതുപ്പള്ളി: ഉപതിരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിൽ നിൽക്കെ, ആഡംബര വാഹനവ്യൂഹങ്ങൾക്കും ശബ്ദകോലാഹലങ്ങൾക്കും പകരം പരിസ്ഥിതി സൗഹൃദ...
കൊച്ചി : വലിയവീട്ടിൽ Prof. Dr. V.D. സെബാസ്റ്റ്യൻ (97) നിര്യാതനായി :മൃതസംസ്ക്കാരശുശ്രൂഷ 01.11.2026 ഞായറാഴ്ച രാവിലെ 10.15ന് ഭവനത്തിൽ ആരംഭിച്ച് സംസ്ക്കാരം കാരണക്കോടം സെൻ്റ് ജൂഡ് സീറോ മലബാർ പള്ളി സെമിത്തേരിയിൽ
വള്ളിച്ചിറ രാധാവിലാസത്തിൽ (കൊച്ചുക്കുന്നുംപുറത്ത്) പരേതനായ ശങ്കരൻനായരുടെ ഭാര്യ സരോജനിയമ്മ (92) നിര്യാതയായി
രാഷ്ട്രീയ സ്വയംസേവക സംഘം മീനച്ചിൽ ഖണ്ഡിൻ്റെ ആഭിമുഖ്യത്തിൽ കേസരി സൗഹൃദ സദസ്സ് സംഘടിപ്പിച്ചു
ചങ്ങനാശേരിയിൽ ഒരു വീട്ടിലെ മൂന്ന് പേർ മരിച്ച നിലയിൽ .;കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇവർ സ്വയം ജീവനൊടുക്കിയതാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേത്രതത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും ജന്മദിനാഘോഷവും ആചരിച്ചു
എക്സൈസ് ഡപ്യൂട്ടി കമ്മീഷണർമാർക്ക് ബാർ ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കുമെന്ന് മന്ത്രി എം ലിജു
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 310 രൂപയും പവന് 2,480 രൂപയുമാണ് കുറഞ്ഞത്
ഒരു വീട്ടിൽ നിന്നും രണ്ട് കാബിനറ്റ് പദവി വേണ്ടെന്ന് കോൺഗ്രസ് ൽ : പി ജെ ജോസഫിന് കാബിനറ്റ് പദവി ലഭിച്ചേക്കില്ല
മദ്യപിച്ച് ലക്കുകെട്ടെത്തിയ പോലീസുകാരൻ കാർ യാത്രക്കാരായ കുടുംബത്തെ ആക്രമിച്ചു
പുലർച്ചെ 3 മണി വരെ ഡി ജെ പാർട്ടി നീണ്ടു;റാഡിസൺ ബ്ലൂ ഹോട്ടലിൽ പോലീസ് പരിശോധന
കോട്ടയം ജില്ലയിൽ രാത്രികാല പോലീസ് പരിശോധനയിൽ :260 കേസുകൾ രജിസ്റ്റർ ചെയ്തുലമദ്യപിച്ചു വാഹനം ഓടിച്ചവർ 143
തൃക്കൊടിത്താനം മാമ്മൂട് ജംഗ്ഷനിൽ യുവാവിനെ ആക്രമിച്ച് തലയോട്ടിക്ക് പൊട്ടലേൽപ്പിച്ച കേസിൽ മൂന്നുപേരെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു
സെൻസസ് 2027ൽ : വീടുകൾ കയറിയുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ നടക്കും
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സിപിഎം ഏരിയ സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തു
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും രാമപുരം ഗ്രാമപഞ്ചായത്തും ചേർന്ന് നടത്തുന്ന കേരളോത്സവം 2026 ഒക്ടോബർ 31 മുതൽ നവംബർ 10 വരെ
ഭർത്താവ് വാഹനം പിന്നോട്ടെടുത്തപ്പോൾ നിയന്ത്രണം വിട്ട് ഇടിച്ച് ഭാര്യയ്ക്ക് ദാരുണ അന്ത്യം :സംഭവം കിടങ്ങൂരിൽ
കെഎസ്കെടിയു പാലാ ഏരിയ സമ്മേളനത്തിന് സ്വാഗതസംഘമായി
പാലാ നഗരസഭ സ്വിമ്മിംഗ് പൂൾ നിയമപരമായേ വാടകയ്ക്ക് നൽകാനാവൂ. ചെയർപേഴ്സൺ മായാ രാഹുൽ, നഗര വികസന മുന്നണി കൺവീനർ ബിജു പാലുപ്പടവൻ
300 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ബിഎൽഎം കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ ആർ. പ്രേംകുമാറിനെ കോഴിക്കോട്ടെത്തിക്കും
റേഷൻ വാങ്ങാൻ ഇനി ഗ്രെയിൻ എടിഎം. തലസ്ഥാനത്ത് പരീക്ഷണ പദ്ധതിയുമായി സിവിൽ സപ്ലൈസ് വകുപ്പ്