തിരുവനന്തപുരം: ചിറയിന്‍കീഴില്‍ കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കോണ്‍ഗ്രസ് നേതാവ് ബി എസ് അനൂപ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ചിറയിന്‍കീഴ് സീറ്റ് രമ്യ ഹരിദാസിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ്...
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന് പ്രിന്റു ചെയ്തത് ഒരു ലക്ഷം പോസ്റ്ററുകള്‍. ഈ പോസ്റ്ററുകളെല്ലാം കൂട്ടിയിട്ടിരിക്കുകയാണ്. 2500...
ബംഗളൂരു: ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ മൃഗഡോക്ടര്‍ മരിച്ചു. ശിവമോഗയിലെ തവരെക്കൊപ്പ ലയണ്‍ ആന്‍ഡ് സഫാരി മൃഗശാലയിലെ മൃഗഡോക്ടര്‍ ഡോ. സമീക്ഷ റെഡ്ഡി (26) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെ...
കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി ഒ മോഹനന് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിനു മുന്നോടിയായാണ് മോഹനന് സുധാകരന്റെ വീട്ടിലെത്തിയത്....
തിരുവനന്തപുരം: താന്‍ ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും സാഹചര്യങ്ങള്‍കൊണ്ട് അതിന് കഴിഞ്ഞില്ലെന്നും കെ സുധാകരന് പറഞ്ഞു. പേരാവൂരിലും...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറിലധികം സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. യുഡിഎഫ് ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും കേരളത്തിലെ ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും അടൂര്‍ പ്രകാശ്...
ആലപ്പുഴ: ജി സുധാകരനെ കുട്ടിക്കുരങ്ങിനോട് ഉപമിച്ച് എസ്എഫ്ഐ മുന്‍ ഏരിയ സെക്രട്ടറി എസ് ബിനു. അരയില്‍ കെട്ട് വീണ കുരങ്ങന് ആടിക്കളിക്കട എന്ന് പറയുമ്പോള്‍ ആടി കളിക്കുകയാണെന്ന് ബിനു പരിഹസിച്ചു....
ഗുരുവായൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ പരാമർശം നടത്തി ബിജെപി സംസ്ഥാന ഉപാധ്യക്ഷനും ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ബി ഗോപാലകൃഷ്ണൻ. 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി...
പാലാ :അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി...
പുതുപ്പള്ളി:കോൺഗ്രസിലെ ശക്തമായ നേതൃബന്ധത്തിന്റെ പ്രതീകമായി ചാണ്ടി ഉമ്മൻ എം.എൽ.എയും ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പിയും തമ്മിലുള്ള അഭേദ്യമായ ആത്മബന്ധം വീണ്ടും ശ്രദ്ധേയമാകുന്നു. അതിന്റെ തെളിവായി പുതുപ്പള്ളിയിൽ...
നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ചേരാനല്ലൂരില്‍ ഒരാളുടെ മരണത്തിലേക്ക് നയിച്ച വാഹനാപകടക്കേസില്‍ വാഹനം ഓടിച്ച പതിനേഴുകാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിൽ ആഭ്യന്തര മന്ത്രിക്ക് കടുത്ത അതൃപ്തി
ഒരു മഴ പെയ്താൻ ഈ റോഡ് തടാകമാവും, ഇന റോഡിലൂടെ നടക്കണമെങ്കിൽ നീന്തലും പഠിക്കണം
ഇടുക്കിയിൽ ഏലത്തോട്ടത്തിൽ മരം കടപുഴകി വീണ് രണ്ട് സ്ത്രീ തൊഴിലാളികൾ മരിച്ചു
ഓങ്കോ ഇംപ്കാറ്റ് ദേശീയ സെമിനാർ മാർ സ്ലീവാ മെഡിസിറ്റിയിൽ നടന്നു
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
ബാംഗ്ലൂരിൽ നിന്നെത്തിയ ബസ്സിൽ നിന്നും 30 കിലോ കഞ്ചാവ് പിടിച്ചെടുത്ത് ഡാൻസാഫ് ടീമും പൊലീസും:എരുമേലി സ്വദേശികളായ 4 പേർ പിടിയിൽ
സിപിഐ(എം) വേദിയിൽ കേരളാ കോൺഗ്രസ് (എം) നേതാവ് : ജന്തർ മന്തർ അമിത്ഷായുടെ തറവാട്ട് സ്വത്തല്ലെന്ന് ഡാന്റീസ് കൂനാനിക്കൽ
ഇനി വഴിയേ പോകുന്നവർക്കൊന്നും പി എസ് സി മെമ്പർ ആവാൻ പറ്റില്ല :പോകുന്ന പോക്കിൽ മുൻഗവർണ്ണർ പി എസ് സി പിരിച്ചു വിടണമെന്ന് രാഷ്ട്രപതിക്ക് ശുപാർശ നൽകി
കൂത്താട്ടുകുളം ടൗൺ തിരുകുടുംബ ഫൊറോന ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ എട്ടാം ദിവസം
തമിഴ് നടൻ ധനുഷ് രാഷ്ട്രീയത്തിലേക്കോ ;ശുചീകരണ തൊഴിലാളികൾക്ക് മധുരവും പടക്കങ്ങളും വിതരണം ചെയ്തതും;വനിതാ പ്രവർത്തകരുമായുള്ള സംവാദവും രഷ്ട്രീയത്തിലേക്കെന്ന് സൂചന
ചങ്ങാടത്തെ ബിജെപി യിലേക്ക് ക്ഷണിച്ച് വെട്ടിലായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്
ബൈക്കിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.,കാർ ഓടിച്ചത് അഡിഷണൽ ജഡ്ജിയുടെ മകൻ
പാലാ ഐ എം എ യുടെ അവയവ ദാന പരിപാടി അനുകരണീയം :ഡോ. ജിജി തോംസൺ ഐ.എ.എസ്.ഐ എം എ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു
അടിച്ചു പൂക്കുറ്റിയായി എക്സൈസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ മറിഞ്ഞ് അപകടം: വകുപ്പ് തല നടപടി വന്നേക്കും
ഈയാഴ്ച നിങ്ങൾക്കെങ്ങനെ :നക്ഷത്രഫലം ഒക്ടോബർ 25 മുതൽ 31 വരെ സജീവ് ശാസ്താരം
ആദ്യ ഹോം മത്സരത്തിന് ബ്ലാസ്റ്റേഴ്സ് ഒരുങ്ങി; കൊച്ചിയിൽ നാളെ മുംബൈ സിറ്റി എഫ് സിക്കെതിരെ പോരാട്ടം.*
.ജി. സർവകലാശാല സൗത്ത് സോൺ ബാഡ്മിന്റൺ പുരുഷ ചാമ്പ്യൻഷിപ്പ്: സെന്റ് തോമസ് കോളേജ് പാലാ ജേതാക്കൾ
കാഞ്ഞിരപ്പള്ളിയിൽ നിന്നും MDMA പിടി കൂടി, രണ്ട് യുവാക്കൾ അറസ്റ
കാറും ജീപ്പും ,ബൈക്കും ഇ ലേലത്തിൽ പിടിക്കാം ;എറണാകുളം പോലീസ് ഇ ലേലവുമായി രംഗത്ത്