കൊച്ചി: ജാതി-മത-രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒരുമിച്ച് നിൽക്കാൻ പറ്റുക എന്നത് വലിയൊരു അനുഗ്രഹമാണെന്ന് നടൻ ആസിഫ് അലി. കലൂർ സ്റ്റേഡിയത്തിലെ ഈദ് ഗാഹിൽ പങ്കെടുക്കാനത്തവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആസിഫ്. തെരഞ്ഞെടുപ്പ്...
കണ്ണൂര്: രാഷ്ട്രീയ നാടകങ്ങള്ക്കും അനിശ്ചിതത്വങ്ങള്ക്കുമൊടുവില് കെ സുധാകരന് കണ്ണൂരില് വിമാനമിറങ്ങി. പുലര്ച്ചെ മട്ടന്നൂര് വിമാനത്താവളത്തില് എത്തിയ സുധാകരനെ സ്വീകരിക്കാന് നൂറുകണക്കിന് പ്രവര്ത്തകരാണ് ഉറക്കമൊഴിച്ച് കാത്തുനിന്നത്. വന് സ്വീകരണമാണ് സുധാകരന് അനുയായികള്...
കൊച്ചി: സ്ഥാനാര്ത്ഥിത്വം നിഷേധിക്കപ്പെട്ടതില് പെരുമ്പാവൂര് എംഎല്എ എല്ദോസ് കുന്നപ്പിള്ളി കടുത്ത അതൃപ്തിയില്. സ്വതന്ത്രനായി മത്സരിക്കണോ എന്നതില് എല്ദോസ് കുന്നപ്പിള്ളി ഇന്ന് തീരുമാനം എടുത്തേക്കും. പെരുമ്പാവൂരിലെ പാര്ട്ടി പ്രവര്ത്തകരോട് സംസാരിച്ചശേഷം തുടര്...
ആലപ്പുഴ: ആലപ്പുഴയിലെ എഴുപുന്നയില് മദ്യലഹരിയിലുണ്ടായ സംഘര്ഷത്തില് യുവാവ് കൊല്ലപ്പെട്ടു. കുമ്പളങ്ങി സ്വദേശി നിതിന് കൃഷ്ണനാണ് മരിച്ചത്. എഴുപുന്ന കരുമാഞ്ചേരി സ്വദേശികളായ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു...
പീഡനക്കേസില് ജ്യോതിഷി അറസ്റ്റില്. ആത്മീയതയുടെയും ജ്യോതിഷത്തിന്റെയും മറവില് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ജ്യോതിഷി അശോക് ഖരാട്ട്(67) ആണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. മയക്കുമരുന്ന് നല്കിയും ഹിപ്നോട്ടിസം ചെയ്തും പീഡിപ്പിച്ചെന്നും...
കണ്ണൂര്: മട്ടന്നൂര് നിയോജക മണ്ഡലത്തില് നിന്ന് ജനവിധി തേടുന്ന എല്ഡിഎഫ് സ്ഥാനാര്ത്ഥി വി കെ സനോജിന് തെരഞ്ഞെടുപ്പില് കെട്ടിവെയ്ക്കാനുള്ള തുക കൈമാറി എഴുത്തുകാരന് ബെന്യാമിന്. മട്ടന്നൂര് തെരഞ്ഞെടുപ്പ് കണ്വെന്ഷനില്വെച്ചാണ് ബെന്യാമിന്...
കണ്ണൂർ: മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ ഉയർത്തിയ വെല്ലുവിളികളെ ഒരു പരിധി വരെ പരിഹരിച്ച് മുന്നോട്ടു നീങ്ങാൻ ശ്രമിക്കുന്നതിനിടെ കണ്ണൂരിൽ കോൺഗ്രസിന് വീണ്ടും തലവേദന ഉയരുന്നു. ഇപ്പോൾ യൂത്ത്...
കൊച്ചി: ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാടിനെതിരായ അധിക്ഷേപ പരാമര്ശങ്ങള് നിറഞ്ഞ ഫേസ്ബുക്ക് കുറിപ്പ് പിന്വലിച്ച് കോണ്ഗ്രസ് നേതാവ് അജയ് തറയില്. അജയ് തറയിലിന്റെ പ്രസ്താവനകള്ക്കെതിരെ വ്യാപകമായ വിമര്ശനമായിരുന്നു ഉയര്ന്നത്. സംഘപരിവാറിന്റെ...
തൃശൂർ :എടക്കഴിയൂരിൽ വീട്ടിലെ പ്രസവത്തെത്തുടർന്ന് അണുബാധയും മറ്റ് ശാരീരികാസ്വസ്ഥതകളും കാരണം ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. എടക്കഴിയൂർ സ്വദേശി ഇബ്രാഹിമിന്റെ ഭാര്യ മുഹ്സിന (37) ആണ് തൃശ്ശൂർ മെഡിക്കൽ കോളേജ്...
പാലാ: പാലായിലെ ടാക്സി ഡ്രൈവറായ ചെത്തിമറ്റം രാജേഷ് (പിച്ചി )പുതുപറമ്പിൽ ഹൗസ് (തൈപ്പറമ്പിൽ) (48) നിര്യാതനായി. സംസ്ക്കാരം ഇന്ന് 20/03/26 വെള്ളിയാഴ്ച രാവിലെ 9 :45 മണിയ്ക്ക് ളാലം പഴയ...
നെഞ്ചുരുകും വേദനയുമായി പല്ലാട്ട് ബ്രഹ്മദത്തനെ അനുസ്മരിക്കാനായി പാലായുടെ പരിഛേദം ഒന്നിച്ചു കൂടി
പൂഞ്ഞാർ എം എൽ എ എം ജെ സെബാസ്ററ്യന്റെ ആഫീസ് മുണ്ടക്കയത്ത് മന്ത്രി എ പി അനിൽ കുമാർ ഉദ്ഘാടനം ചെയ്തു
വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ സമ്മേളനം ഇന്ന് ഈരാറ്റുപേട്ടയിൽ
ഇ ഡി പിണറായിയുടെ ഭിത്തിയിൽ സമൻസ് പതിപ്പിച്ചപ്പോൾ ;ഇരു കൂട്ടരും പരസ്പ്പരം ഭിത്തിയിൽ പതിപ്പിക്കാനുള്ള ശ്രമം തുടരുന്നു
രമ്യാ ഹരിദാസ് എംഎല്എയ്ക്ക് പിന്തുണയുമായി ചാണ്ടി ഉമ്മന് എംഎല്എ. ജനാധിപത്യത്തില് വിയോജിപ്പുകള് സ്വാഭാവികമാണെന്ന് ചാണ്ടി ഉമ്മൻ
ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരെ നടപടി ഉണ്ടാവുമായിരുന്നു. മാത്യു കുഴൽനാടനെ ഒറ്റപ്പെടുത്തിയാൽ സംരക്ഷിക്കാൻ ഞങ്ങളുണ്ടാവുമെന്ന് കെ സുധാകരൻ
ജനപ്രതിനിധികൾക്ക് മാതൃകയായി വീണ്ടും എം.ജെ സെബാസ്റ്റ്യൻ എം.എൽ. എ
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകൾക്ക് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
ചുമട് (ഹെഡ് ലോഡ്) തൊഴിലാളിയൂണിയൻ (കെ.ടി.യു.സി. എം) പാലാ മുൻസിപ്പൽ സമ്മേളനവും യൂണിയൻ ജന്മദിന സമ്മേളനവും നടത്തി
ഈ തീർത്ഥാടന കാലയളവ് കഴിഞ്ഞാൽ ശബരിമലയിലെത്തുന്ന ഭക്തർക്ക് തിരുപ്പതി മോഡലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
ഗജ കൗസ്തുഭം പാല്ലാട്ട് ബ്രഹ്മദത്തനെ അനുസ്മരിക്കാൻ നാളെ പാലായിലെ പൗരാവലി ഒത്തുചേരുന്നു
മുതിർന്ന ബി ജെ പി നേതാവ് എൽ.കെ അദ്ധ്വാനി ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ
ഭക്തിയുടെ നിറവിൽ കുഞ്ഞച്ചൻ തീർത്ഥാടന പദയാത്രയും കൈത്താങ്ങ് സ്നേഹ പദ്ധതിയുടെ ഉദ്ഘാടനവും
പാലാ ഭൂപരിഷ്കരണ നിയമം കാലോചിതമായി പരിഷ്കരിക്കുമെന്ന് മന്ത്രി എ.പി.അനിൽകുമാർ
ഉപഭോക്താവിന്റെ സമ്മതമില്ലാതെ 13.75 ലക്ഷത്തിന്റെ ലോൺ നൽകി തിരിച്ചടയ്ക്കാൻ ഭീഷണി; ബാങ്ക് 55,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്
കൈക്കൂലി കേസിൽ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാൻ വിജിലൻസ് പിടിയിൽ
കാനാട്ട് പാറയിൽ പാലായിലെ മാലിന്യം കൊണ്ടിടുവാൻ പാലാ നഗരസഭ വരുന്നേയെന്നുള്ള നിലവിളി , ആ നിലവിളി ശബ്ദം ഇടോ എന്നുള്ള ജഗദി തമാശ പോലെയെന്ന് ചെയർപേഴ്സൻ മായാ രാഹുൽ
പാലാ നഗരസഭയിലെ ആറാം വാർഡിൽ പഴയ ഡമ്പിങ് യാർഡ് നിലനിന്നിരുന്ന സ്ഥലത്തേക്ക് വീണ്ടും നഗരസഭാ മാലിന്യങ്ങൾ എത്തിക്കാനുള്ള LDF ഭരണസമിതി തീരുമാനം അനുവദിക്കില്ല – യു.ഡി.എഫ് പാർലമെന്ററി പാർട്ടി
ശബരിമല മണ്ഡലകാല തീർത്ഥാടനത്തോടനോട് അനുബന്ധിച്ച് കോട്ടയം റെയിൽവേ സ്റ്റേഷനിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്ന് റെയിൽവേ ഉറപ്പ് നൽകിയതായി ബി.ജെ.പി
പന്തീരാങ്കാവ് ടോൾ പ്ലാസയിൽ യാത്രക്കാരിൽ നിന്ന് സ്വന്തം ക്യു.ആർ. കോഡ് വഴി പണം തട്ടിയ ജീവനക്കാരൻ അറസ്റ്റിൽ