അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിൽ സർക്കാർ വീഴ്ച വരുത്തിയെന്ന എഎഫ്എ പ്രതിനിധിയുടെ ചാറ്റ് പുറത്തുവന്നതോടെ സർക്കാരിനെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ലക്ഷങ്ങൾ ചെലവാക്കി മെസിയെ വിളിക്കാൻ പോയവർ...
എഎംഎംഎ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കരുതെന്ന് താരസംഘടന. പരസ്യ പ്രതികരണം വിലക്കി താരസംഘടന. വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് തെരഞ്ഞെടുപ്പ് വരണാധികാരികള്‍. എഎംഎംഎയിലെ ആഭ്യന്തര വിഷയങ്ങള്‍...
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയിലുണ്ടായ ഏറ്റുമുട്ടലിൽ ലാൻസ് നായിക് പ്രീത്പാൽ സിങ്, ശിപായി ഹർമീന്ദർ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഓപ്പറേഷൻ...
പാലാ: തെക്കേക്കരമധുസൂദനൻ 64ഇലവുങ്കൽ നിര്യാതനായി. സംസ്ക്കാരം ഇന്ന് (9.8.2025 ശനി ) രണ്ട് മണിക്ക് നഗരസഭ പൊതു സ്മാശാനത്തിൽ
കണ്ണൂര്‍: പരസ്യമായി മദ്യപിച്ച സംഭവത്തില്‍ ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്കെതിരെ കേസെടുത്തു. കൊടി സുനി എന്ന സുനില്‍ കുമാര്‍, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്കെതിരെയാണ് തലശ്ശേരി പൊലീസാണ് കേസെടുത്തത്. ഇവര്‍ക്ക്...
തിരുവനന്തപുരം: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ട്രോളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ‘തൃശ്ശൂരില്‍ ആര്‍ക്കോ വേണ്ടി കാണ്മാനില്ല പരസ്യം വന്നെന്ന് കേട്ടു’, എന്നായിരുന്നു പരിഹാസം. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം....
കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയ വില വര്‍ധനവിന് പിന്നാലെ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരു പവന് സ്വര്‍ണത്തിന്റെ വില 75,560 ആയി.ഇന്നലെ ഒരു പവന് 75,760 രൂപയായിരുന്നു. ആഗസ്റ്റ്...
ദില്ലിയിൽ കനത്ത മഴയെ തുടരുകയാണ്. കേന്ദ്ര കാലാവസ്ഥ കേന്ദ്രം ദില്ലിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 105 വിമാനങ്ങള്‍ വൈകുന്നുന്നതായി എയർപോർട്ട് അധികൃതർ അറിയിച്ചു. പതിമൂന്നോളം വിമാന സർവീസുകൾ റദ്ദാക്കിയ വിവരവും...
യുവ ഡോക്ടർ നൽകിയ പരാതിയിൽ റാപ്പര്‍ വേടനെ അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്. വേടന് കേരളത്തില്‍ ഇല്ലെന്നാണ് പൊലീസിന്റെ നിഗമനം. വേടന്റെ തൃശൂരിലെ വീട്ടിലും പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. തുടര്‍ന്ന് വേടന്റെ...
പാലാ :ലോറിയും കാറും കൂട്ടിയിടിച്ചു ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. പരുക്കേറ്റ കാട്ടാമ്പാക്ക് സ്വദേശികളായ ലിസി തോമസ് (56 ) അലീന എം തോമസ് (23) തോമസ് മാത്യു...
പാലാ ജനറൽ ആശുപത്രിയിൽ പ്രവാസിക്ക് വനിതാ സെക്യൂരിറ്റി ജീവനക്കാരിയുടെ അധിക്ഷേപം
പുതുവത്സരാഘോഷം; ബാർ, ബിയർ ആൻഡ് വൈൻ പാർലറുകൾ രാത്രി 12 മണിവരെ മാത്രം
മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു
കൊല്ലത്ത് ഗാന്ധി പ്രതിമക്ക് നേരെ അതിക്രമം
സണ്ണി ലിയോൺ പങ്കെടുക്കുന്ന ന്യൂയർ പരിപാടിക്കെതിരെ സന്യാസിമാരുടെ പ്രതിഷേധം
പ്രിയങ്ക ഗാന്ധിയുടെ മകന് റെയ്ഹാന് വിവാഹിതനാകുന്നു
കണ്ണൂരില്‍ ഗ്രാമപഞ്ചായത്ത് അംഗം അന്തരിച്ചു
ശബരിമല സ്വര്‍ണക്കടത്ത്; എ പത്മകുമാര്‍ ജയിലില്‍ തുടരും
ശബരിമല സ്വര്‍ണക്കടത്ത്; കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു
മണർകാടും ,കൊടുങ്ങൂരിലുമുണ്ടായ വാഹനാപകടത്തിൽ ഈരാറ്റുപേട്ട സ്വദേശികളടക്കം 6 പേർക്ക് പരിക്ക്
ശബരിമല സ്വര്‍ണ്ണക്കൊള്ള: മണി എസ്ഐടിക്കു മുന്നില്‍
വിശാല്‍ വധക്കേസ്; മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു
എല്‍ഡിഎഫ് ജാഥ; എം വി ഗോവിന്ദനും ബിനോയ് വിശ്വവും ജോസ് കെ മാണിയും മേഖല ക്യാപ്റ്റന്മാര്
ബിജെപി-കോൺഗ്രസ് ബന്ധത്തിന് പാലം പണിയുന്നത് മുരളീധരന്റെ കുടുംബം; വി ശിവൻകുട്ടി
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
മഹാദേവന്റെ ശിരസ്സിലേക്ക് ഒഴുകി ഇറങ്ങുന്ന ആർത്തവരക്തം; സുവർണ്ണ കേരളം ലോട്ടറിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും യുവാവ് ചാടിപ്പോയി; രക്ഷപെട്ടത് പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; കാനഡയിൽ മലയാളി വൈദികൻ അറസ്റ്റിൽ
നടി നന്ദിനി ആത്മഹത്യ ചെയ്ത നിലയിൽ
രോഗിയായ യുവതിയെ വഴിയിൽ ഇറക്കിവിട്ട സംഭവം; KSRTC കണ്ടക്ടറെ ജോലിയിൽ നിന്ന് മാറ്റിനിർത്തി