നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കനത്ത പോളിങ്. അഞ്ച് മണിവരെ 75.01 ശതമാനം പോളിങ് പിന്നിട്ടു. ഏറ്റവും കുറവ് കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിൽ ആണ്.
തൃശൂർ: തൃശൂരിൽ വോട്ടു ചെയ്തു പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു. കൊമ്പട രാമൻചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കൻ ) ആണ് മരിച്ചത്. 65 വയസ്സായിരുന്നു. രാവിലെ 10.45-നായിരുന്നു സംഭവം....
ഉച്ചകഴിഞ്ഞ് 3 മണിവരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 62.71 ശതമാനമാണ് പോളിങ്. നിലവിലെ കണക്കുകള്‍ പ്രകാരം ഉയര്‍ന്ന പോളിങ് എറണാകുളം ജില്ലയിലാണ്. 66 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്.
കണ്ണൂര്‍: കിണര്‍ കുഴിക്കുന്നതിനിടെ കയര്‍പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ചേലേരി മുക്ക് സ്വദേശി അബ്ദുല്‍ ഗഫൂറും കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശി രാജേഷുമാണ് മരിച്ചത്. മയ്യില്‍ മുണ്ടേരിക്കടവ് സതീശന് റോഡിന് സമീപമാണ്...
ആലപ്പുഴ: പിണറായി വിജയൻ തന്നെ മൂന്നാമതും തുടരണം എന്നതാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നന്നായി പണം ചിലവാക്കിയ പ്രചാരണമാണ് നടന്നത് എന്നും...
ഒന്നാം പിണറായി സർക്കാർ നിപയും പ്രളയവും അടക്കം നേരിട്ടത് രണ്ടാം ഭരണത്തിലേക്ക് നയിച്ചു, ഇത്തവണ അങ്ങനെയുണ്ടായില്ലെന്ന് നടൻ ജഗദീഷ്. നേമം മണ്ഡലത്തിലെ കാലടി സ്കൂളിലെ ബൂത്തിലെത്തിയാണ് നടന് ജഗദീഷ് വോട്ട്...
സന്ദീപ് വാര്യരും എൽഡിഎഫ് ബൂത്ത് ഏജന്റുമാരും തമ്മിൽ ബൂത്തിനകത്ത് വാക്കുതർക്കം .തൃക്കരിപ്പൂർ പുത്തിലോട്ട് ബൂത്ത് 137ലാണ് സംഭവം. കള്ളവോട്ട് ആരോപണവുമായാണ് സന്ദീപ് ബൂത്തിലെത്തിയത്. ബോധപൂർവം പ്രശ്നമുണ്ടാക്കാനുള്ള ശ്രമമെന്ന് എൽഡിഎഫ് പ്രവർത്തകർ...
തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായ ജനവിധി ഉണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ജനങ്ങള്‍ കൃത്യമായ തീരുമാനത്തോടെ വോട്ട് ചെയ്യുമെന്നും കേരള ജനത ഒറ്റക്കെട്ടായി സര്‍ക്കാരിനെതിരെ...
കൊച്ചി : നടന് മമ്മൂട്ടി എറണാകുളത്തെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോൺവെന്റ് സ്കൂളിലെ 106-ാം നമ്പർ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ സുള്‍ഫത്തും...
പാലക്കാട്: ചിറ്റൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചോദിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘നമ്മുടെ വോട്ട് വികസനത്തിന്, നമ്മുടെ വോട്ട് അഡ്വ. വി മുരുകദാസിന്, നമ്മുടെ ചിഹ്നം...
പ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ കൂത്താട്ടുകുളം ടൗൺ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഇന്ന് (2026 ഒക്ടോബർ 26,
ഡി സി സി യോഗത്തിന് ഒരു എം എൽ എ പോലും വന്നില്ല പൊട്ടിത്തെറിച്ച് എ ഐ സി സി സെക്രട്ടറി ദീപാ ദാസ് മുൻഷി
പാചകത്തിനിടെ ഗ്യാസ് അടുപ്പിൽനിന്ന് വസ്ത്രത്തിലേക്ക് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ വയോധിക മരിച്ചു
പച്ചക്കൊടി ഉയരത്തിൽ തന്നെ പറക്കട്ടെ ;ദേശീയ വീക്ഷണമുള്ള ലീഗിനെ ചേർത്ത് നിർത്തിയ വി ഡി സതീശന് അഭിവാദ്യവുമായി കെ പി നിഷാദ് അലി എം എൽ എ
ചേരാനല്ലൂർ വാഹനാപകടം :മകനുവേണ്ടി ജഡ്ജി ഇടപെടുന്നതായി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം :യുവ മൂർച്ചയും ;ഡി വൈ എഫ് ഐ യും പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
40,014 ആരാധകർ :കൊച്ചിയിൽ മഞ്ഞക്കടൽ ഇരമ്പി; ഗോളില്ലാതെ ബ്ലാസ്റ്റേഴ്സ്–മുംബൈ പോരാട്ടം
നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ചേരാനല്ലൂരില്‍ ഒരാളുടെ മരണത്തിലേക്ക് നയിച്ച വാഹനാപകടക്കേസില്‍ വാഹനം ഓടിച്ച പതിനേഴുകാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിൽ ആഭ്യന്തര മന്ത്രിക്ക് കടുത്ത അതൃപ്തി
ഒരു മഴ പെയ്താൻ ഈ റോഡ് തടാകമാവും, ഇന റോഡിലൂടെ നടക്കണമെങ്കിൽ നീന്തലും പഠിക്കണം
ഇടുക്കിയിൽ ഏലത്തോട്ടത്തിൽ മരം കടപുഴകി വീണ് രണ്ട് സ്ത്രീ തൊഴിലാളികൾ മരിച്ചു
ഓങ്കോ ഇംപ്കാറ്റ് ദേശീയ സെമിനാർ മാർ സ്ലീവാ മെഡിസിറ്റിയിൽ നടന്നു
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
ബാംഗ്ലൂരിൽ നിന്നെത്തിയ ബസ്സിൽ നിന്നും 30 കിലോ കഞ്ചാവ് പിടിച്ചെടുത്ത് ഡാൻസാഫ് ടീമും പൊലീസും:എരുമേലി സ്വദേശികളായ 4 പേർ പിടിയിൽ
സിപിഐ(എം) വേദിയിൽ കേരളാ കോൺഗ്രസ് (എം) നേതാവ് : ജന്തർ മന്തർ അമിത്ഷായുടെ തറവാട്ട് സ്വത്തല്ലെന്ന് ഡാന്റീസ് കൂനാനിക്കൽ
ഇനി വഴിയേ പോകുന്നവർക്കൊന്നും പി എസ് സി മെമ്പർ ആവാൻ പറ്റില്ല :പോകുന്ന പോക്കിൽ മുൻഗവർണ്ണർ പി എസ് സി പിരിച്ചു വിടണമെന്ന് രാഷ്ട്രപതിക്ക് ശുപാർശ നൽകി
കൂത്താട്ടുകുളം ടൗൺ തിരുകുടുംബ ഫൊറോന ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ എട്ടാം ദിവസം
തമിഴ് നടൻ ധനുഷ് രാഷ്ട്രീയത്തിലേക്കോ ;ശുചീകരണ തൊഴിലാളികൾക്ക് മധുരവും പടക്കങ്ങളും വിതരണം ചെയ്തതും;വനിതാ പ്രവർത്തകരുമായുള്ള സംവാദവും രഷ്ട്രീയത്തിലേക്കെന്ന് സൂചന
ചങ്ങാടത്തെ ബിജെപി യിലേക്ക് ക്ഷണിച്ച് വെട്ടിലായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്
ബൈക്കിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.,കാർ ഓടിച്ചത് അഡിഷണൽ ജഡ്ജിയുടെ മകൻ
പാലാ ഐ എം എ യുടെ അവയവ ദാന പരിപാടി അനുകരണീയം :ഡോ. ജിജി തോംസൺ ഐ.എ.എസ്.ഐ എം എ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു