പാലാ : കത്തോലിക്കാ കോൺഗ്രസിന്റെ റോമിൽ നടക്കുന്ന ഗ്ലോബൽ മീറ്റിനോട് അനുബന്ധിച്ചുള്ള പതാക പ്രയാണത്തിന് പാലാ ബിഷപ്പ് ഹൗസിൽ ഗംഭീര സ്വീകരണം നൽകി. നാല്പതിലേറെ രാജ്യങ്ങളിൽ കൂടിയും കേരളത്തിലെ വിവിധ...
ഐ എസ് എല്ലിൽ വിജയത്തുടക്കം; ഇന്റർ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ആധികാരിക ജയവുമായി കേരള...
പാലാ:പാറപ്പള്ളിയിൽ മനോഹരമായ മാനസിക ഉല്ലാസവിശ്രമ കേന്ദ്രവും തരംഗിണി കാറ്റും ,ഒരുങ്ങുന്നു വൈകുന്നേരങ്ങളിൽ അൽപ്പസമയം വിശ്രമിക്കാനും പ്രകൃതി ഭംഗി കണ്ടു ആസ്വദിക്കാനും കഴിയുന്ന മനോഹരമായ മാതൃകയിൽ പാറപ്പള്ളിയിൽ തരംഗിണി കാറ്റും വിശ്രമ...
പാലാ :രാജ്യമെമ്പാടും പ്രധാന മന്ത്രി നരേന്ദ്ര മോദിജിയുടെ 25 വർഷത്തെ പൊതുജന സേവനാഘോഷം സംഘടിപ്പിക്കുന്നതിന് ഭാഗമായി പയപ്പാർ ബാലികശ്രമത്തിൽ ബിജെ പി കരൂർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ്...
കോട്ടയം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐമാർച്ച് നടത്തി.കോട്ടയം റെയിൽവേ സ്റ്റേഷൻ മാർച്ച് സംസ്ഥാന സെക്രട്ടറി സിബി തോട്ടുപുറം ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ...
കോട്ടയം: ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി കോട്ടയം ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ രാവിലെ 11 മണിക്ക് പ്രതിഷേധ പ്രകടനം...
ഇന്ദിരാഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ലെന്ന് സിജെപി നേതാവ് അഭിജിത് ദീപ്കെ. വിമാനത്താവളത്തില്‍ വച്ച് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ദീപ്കെയുടെ പ്രതികരണം. മുംബൈയില്‍നിന്ന് വിമാനത്തില്‍ ഡല്‍ഹിയിലെത്തിയ ദിപ്കെയെ വിമാനത്തിനുള്ളില്‍ കയറിയാണ്...
പാലാ: കത്തോലിക്കാ കോൺഗ്രസിന്റെ റോമിൽ നടക്കുന്ന ഗ്ലോബൽ മീറ്റിന് ഒക്ടോബർ 19-23 നു മുന്നോടിയായിട്ടുള്ള പതാക പ്രയാണം ഇന്ന് (ഞായർ) ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലാ ബിഷപ്പ് ഹൗസിൽ എത്തിച്ചേരുന്നു....
പെരിന്തൽമണ്ണയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തിയെന്ന കേസിൽ നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ അറസ്റ്റിൽ. 11.63 ഗ്രാം എംഡിഎംഎയുമായി പെരിന്തൽമണ്ണ മണ്ണാർമല പച്ചീരി സ്വദേശി റാവുത്തർ വീട്ടിൽ ജാസിർ അർഷാദ്...
അരുവിത്തുറ:അരുവിത്തുറ സെൻറ് ജോർജ് കോളജിലെ മൂന്നാം വർഷ പൊളിറ്റിക്സ് വിദ്യാർത്ഥിയും വോളിബോൾ ടീം അംഗവുമായ സുജിത്ത് ഇനി ഇന്ത്യൻ ആർമിയുടെ ജഴ്സിയണിയും. ഓഗസ്റ്റിൽ ഹൈദരാബാദിൽ നടന്ന സ്പോർട്സ് താരങ്ങൾക്കായുള്ള സെലക്ഷൻ...
എറണാകുളത്ത് ബാങ്ക് വിവരങ്ങൾ ചോർത്തി പണം തട്ടുന്ന സൈബർ തട്ടിപ്പ് സംഘം പോലീസ് പിടിയിൽ
ബിജെപിയുടെ പിന്തുണയോടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണെന്ന പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് തമിഴ് നടന് ധനുഷ്
കോട്ടയം ജില്ലാ അണ്ടർ15 പുരുഷ, വനിത ഗുസ്തിമത്സരങ്ങൾ ഭരണങ്ങാനം AS റസ്ലിംഗ് അക്കാദമിയിൽവച്ച് ഇന്ന് നടന്നു
ടാക്സി ചാർജ് വർധനവ് നടപ്പിലാക്കുക, ഇന്ധനവില വർധനവിന് പരിഹാരം കാണുക:നവംബർ 12 ന് ടാക്സി പണിമുടക്ക്
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 135 റണ്‍സ് വിജയലക്ഷ്യം;41 ഓവറിൽ ന്യൂസിലന്‍ഡിനെ എറിഞ്ഞ് വീഴ്ത്തി
വൈലത്തൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ അതിക്രൂരമായി മർദ്ദിച്ച രണ്ട് യുവാക്കളും അറസ്റ്റിൽ
ഗോവ അയൺമാൻ 70.3 ചലഞ്ചിൽ മിന്നും നേട്ടവുമായി പാലാ സ്വദേശി ഡോ. അജയ് ജോസഫ് ; മലയാളി താരങ്ങളിൽ പ്രായവിഭാഗത്തിൽ ഒന്നാമൻ
മധ്യ വയസ്സുകഴിഞ്ഞവർക്ക് ഒത്ത് കൂടാൻ ഒരു വേദി :ചിരി യോഗയുമായി ഇൻഫാം സൗഹൃദവേദി : പഞ്ചിരിയുടെ അർത്ഥതലങ്ങൾ തേടണമെന്ന് ഫാദർ ജോർജ് തറപ്പേൽ
മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റുകളും കമന്റുകളും പങ്കുവെച്ച രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്
കൊട്ടാരമറ്റത്തും ;കോട്ടയത്തും ;രാമപുരത്തുമുണ്ടായ അപകടങ്ങളിൽ പരിക്കേറ്റവരെ മാർസ്ലീവായിൽ പ്രവേശിപ്പിച്ചു
കോട്ടയം നഗരത്തെ ഉത്സവ ഛായയിലാക്കി സി ഐ ടി യു സംസ്ഥാന സമ്മേളനത്തിന് കൊടി ഉയർന്നു
കത്തോലിക്കാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ കൂട്ടായ്മയായ സേവ്യർ ബോർഡ് ഓഫ് ഹയർ എഡ്യൂക്കേഷൻ ഇൻ ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പാലാ സെന്റ് ജോസഫ്സ് കോളേജിൽ പ്രൗഢഗംഭീരമായ തുടക്കം
ഓരോ ചെടിയും സ്വന്തം മക്കളെപ്പോലെ; പുത്തൻ പള്ളിയുടെ പൂന്തോട്ടത്തിന് പിന്നിൽ അഷ്റഫിന്റെ കരുതലും സമർപ്പണവും
കുറവിലങ്ങാട് ഉപജില്ലാ കലോത്സവം എൽ.പി.വിഭാഗം ഓവറോൾ കിരീടം മുട്ടുചിറ സെൻ്റ് ആഗ്നസ് എൽ.പി.സ്കൂളിന്
ഓരോ ചെടിയും സ്വന്തം മക്കളെപ്പോലെ… പുത്തൻ പള്ളിയുടെ പൂന്തോട്ടത്തിന് പിന്നിൽ അഷ്റഫിന്റെ കരുതലും സമർപ്പണവും
ശബരിമല തീർത്ഥാടനം; എരുമേലി ഇടത്താളത്തിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തി റോഡുകളുടെ അറ്റകുറ്റപ്പണികൾ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കും-മന്ത്രി കെ മുരളീധരൻ
പാലാ ഉപജില്ലാ കലോത്സവത്തിൽ മിന്നും ജയം നേടി നേടി ളാലം ഗവൺമെൻറ് എൽ പി സ്കൂൾ
പതിവ് തെറ്റിക്കാതെ പാലാ ഉപജില്ലാ കലോത്സവത്തിൽ എൽ.പി.വിഭാഗം ഓവറോൾ പാലാ സെൻ്റ് മേരീസിന്
വെളിച്ചം ആവശ്യ മുള്ളയിടങ്ങളിൽ പ്രകാശം പരത്തു ന്നവരാകാൻ നമുക്കാവണം: ജോസ് കെ മാണി എം.പി യുടെ സമീപനം മാതൃകാ പരമാണന്നും കാഞ്ഞിരമറ്റം മാർസ്ലീവാ പള്ളി വികാരി ഫാ. ജോസഫ് മണ്ണനാൽ
സോഷ്യൽ മീഡിയയിൽ അവസാന വീഡിയോ പങ്കുവച്ചതിന് പിന്നാലെ അധ്യാപകൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി