കാസർകോട് : പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം എസ് എഫ് ഐ കത്തിച്ചു. ഗവർണർക്കെതിരെയുളള സമരത്തിന്റെ തുടർച്ചയായാണ് കോലം കത്തിക്കൽ. പാപ്പാത്തിയുടെ മാതൃകയിൽ 30 അടി ഉയരത്തിൽ...
തിരുവനന്തപുരം: നാടെങ്ങും പുതുവത്സരാഘോഷ ആഘോഷത്തിമിര്‍പ്പിലാണ്. പ്രധാന കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കിലമര്‍ന്നു. ലോകമെങ്ങും ന്യൂഇയര്‍ ആഘോഷത്തില്‍ ആറാടുമ്പോള്‍ രാജ്യത്തെ വിവിധയിടങ്ങളിലും കേരളത്തിലെ നഗര-ഗ്രാമീണ മേഖലകളിലുമെല്ലാം ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലയിടത്തെയും പുതുവത്സരാഘോഷത്തില്‍...
പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തി 2024നെ വരവേറ്റത്. നാലരയോടെ ന്യൂസിലന്‍ഡിലും പുതുവര്‍ഷമെത്തി. ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് നവവത്സരത്തെ വരവേല്‍ക്കുന്ന...
കോരിച്ചൊരിയുന്ന മഴയത്തും നൂറു കണക്കിന് മരിയ ഭക്തർ ഒഴുകിയെത്തി :പാലാ ടൗൺ കപ്പേളയിലെ വണക്കമാസത്തിന് പ്രോജ്വല സമാപനം
നീലക്കാർഡിനുള്ള അധികവിഹിതം റേഷൻ വിതരണം നിർത്തി
കടിച്ചത് ഉറുമ്പെന്ന് കരുതി ;ഡാൻസ് പ്രാക്ടീസിനിടെ പാമ്പ് കടിച്ച് 13 കരി ചികിത്സക്കിടെ മരണമടഞ്ഞു
സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചത് നാളെ മുതല്‍ പ്രാബല്യത്തില്‍. ലിറ്ററിന് 4 രൂപയാണു വര്‍ധിപ്പിച്ചത്
വിദ്യാലയങ്ങൾ തുറക്കുവാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴും കുറവിലങ്ങാട് പള്ളിക്കവലയിലെ മാലിന്യ വെള്ളക്കെട്ടിന് പരിഹാരം കാണുവാൻ പറ്റാതെ കുറവിലങ്ങാട് പഞ്ചായത്ത്
പാലാ നഗരസഭ മൂന്നാനിയിൽ വെള്ളക്കെട്ട് പ്രശ്നം രൂക്ഷമാകുന്നു നാട്ടുകാർ പ്രതിഷേധത്തിലേക്ക്
സാമ്പാറും ;അവിയലും വച്ചാൽ കുടുംബ ബജറ്റ് തകരും :ഗതാഗതച്ചെലവ് വര്‍ധിച്ചതിന്റെ ഫലമായി പച്ചക്കറികള്‍ക്ക് തീവിലയായി
ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പഠന ഉപകരണ വിതരണവും SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് അനുമോദനവും നടത്തപ്പെട്ടു
കോട്ടയം ആശ്രയിൽ ഡയാലിസിസ് കിറ്റ് വിതരണം
ഇ ഡി യെ ആക്രമിച്ച സംഭവത്തിൽ 200 ഓളം പേരെ ലിസ്റ്റിട്ട് അറസ്റ്റ് ചെയ്യുവാൻ നീക്കം ;പലരും മുങ്ങി നടക്കുന്നു
പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിൽ ഗുരുദേവ തിരുസന്നിധാന ശതാബ്ദി ആഘോഷം ജൂൺ 7 ന്
വിഷന്‍-2031 കര്‍മ്മപരിപാടികള്‍ക്ക് ഒരുക്കങ്ങളുമായി കോണ്‍ഗ്രസ് നേതൃയോഗം
ഖജനാവ് കാലിയാക്കിയിട്ടാണ് പിണറായി വിജയൻ സ്ഥാനമൊഴിയുന്നത്: രമേശ് ചെന്നിത്തല
നടന് അജിത് കുമാറിന്റെ അമ്മ അന്തരിച്ചു
ഭാര്യയുടെ പീഡനം സഹിക്കാൻ വയ്യ; ദയാവധത്തിന് അനുമതി തേടി യുവാവ്
അമ്മയിലെ എല്ലാ പരാതികള്‍ക്കും പരിഹാരം ജനറല്‍ബോഡിയില്‍ ഉണ്ടാകും; കുക്കു പരമേശ്വരൻ
ഗണ്മാന് അടക്കം സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിച്ച കേസ്; നരഹത്യാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്
സെക്രട്ടേറിയറ്റിന് സമീപം മരം കടപുഴകി വീണു; രണ്ടുപേർക്ക് പരിക്ക്
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരാൻ സാധ്യത
പിണറായി വിജയൻ ഉദ്ഘാടകനായ വേദിയിൽ വന്ദേമാതരം മുഴുവൻ ആലപിച്ചു; വിവാദം