കോട്ടയം ജില്ലാ കോട്ടയാക്കി യൂഡിഎഫ്. മന്ത്രി വാസവനും മറ്റു മത്സരിച്ച മുഴുവൻ പേരും പരാജയപ്പെട്ടു. കേരളത്തിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് ഒരു MLA പോലും ഇല്ലാതായി. പാലായിൽ ജോസ്...
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വിജയിച്ചു. 52907 വോട്ടിന്റെ ഭൂരിപക്ഷത്തിന് ആണ് വിജയം. ഉമ്മൻ ചാണ്ടിയെക്കാൾ വലിയ ഭൂരിപക്ഷം ആണിത്. സംസ്ഥാനത്ത് ഏറ്റവും വലിയ വിജയവും പുതുപ്പള്ളി തന്നെയാണ്
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുകോട്ടകള്‍ തകര്‍ത്ത് യുഡിഎഫിന്റെ പടയോട്ടം. ഉച്ചയ്ക്ക് ഒരു മണിവരെയുള്ള വോട്ടെണ്ണലിന്റെ കണക്ക് അനുസരിച്ച് യുഡിഎഫ് 103 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫ് 35 ഇടത്ത് മാത്രമാണ്...
മലപ്പുറം: തവനൂരില്‍ തോല്‍വി സമ്മതിച്ച് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ ടി ജലീല്‍. മലപ്പുറം ഡിസിസി പ്രസിഡന്റ് കൂടിയായ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് ജോയ്യെ അഭിനന്ദിക്കുകയാണെന്ന് കെ ടി...
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ അസംതൃപ്തരെ കൂടെ കൂട്ടിക്കൊണ്ടുള്ള യുഡിഎഫിന്റെ പരീക്ഷണം വന്‍ വിജയം. സിപിഎമ്മിലുണ്ടായിരുന്ന, പിന്നീട് പാര്‍ട്ടിയുമായി ഇടഞ്ഞ അഞ്ചു പ്രമുഖരെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പില്‍ പിന്തുണച്ചത്. ഇതില്‍ പ്രധാനിയായ...
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആശുപത്രിയില്‍ നിന്നും വിഡിയോയുമായി അഖില്‍ മാരാര്‍. തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് അഖില്‍ മാരാര്‍. ഭാര്യ രാജലക്ഷ്മിയ്ക്കൊപ്പമുള്ള വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഭാര്യയുടെ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് അഖില്‍ മാരാര്‍...
തൃശൂർ: എട്ടുനിലയിൽ പൊട്ടി തൃശൂരിലെ ബി.ജെ.പി സ്ഥാനാർഥി പത്മജ വേണുഗോപാൽ. ഇതേമണ്ഡലത്തിൽ ഇവർ പരാജയപ്പെടുന്നത് മൂന്നാമത്തെ തവണയാണ്. വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിട്ടപ്പോൾ കോൺഗ്രസിലെ രാജൻ ജെ. പല്ലന് 32559...
കണ്ണൂര്‍: ഇടതുകോട്ടകളിൽ വൻ വോട്ടുചോർച്ച. കഴിഞ്ഞ തവണ വമ്പൻ വിജയം നേടിയ എൽഡിഎഫ് കോട്ടകളിൽ ഇത്തവണ വൻ തകർച്ചയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ വമ്പൻ വിജയം നേടിയ തളിപ്പറമ്പിൽ നിലവിൽ...
പുതുപ്പള്ളി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വ്യക്തമായ മേൽക്കൈ നേടി കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ. ചാണ്ടി ഉമ്മൻ. വോട്ടെണ്ണൽ ആറാം റൗണ്ട് പിന്നിടുമ്പോൾ തന്നെ ചാണ്ടി ഉമ്മന്റെ ലീഡ് 21,691...
കോട്ടയം: പൂഞ്ഞാറിൽ ബി.ജെ.പി സ്ഥാനാർഥി പി.സി ജോർജ് പിന്നിൽ. 8683 വോട്ടിനാണ് പിന്നിൽ പോയത്. വോട്ടെണ്ണൽ തുടങ്ങി ആദ്യ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ പി.സി ജോർജ്ജും മകനും പിന്നിലാണ്. പൂഞ്ഞാറിൽ...
മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക പേഷ്യന്റ് സേഫ്റ്റി ദിനാചാരണം സംഘടിപ്പിച്ചു
പാലാ അൽഫോൻസാ കോളജിന്റെ കർമ്മ പദ്ധതികൾ കേരളത്തിന് മാതൃകയെന്ന് മന്ത്രി മോൻസ് ജോസഫ്
ഓട്ടോറിക്ഷാ കൂലി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.എം) പാലാ ടൗണിൽ പ്രകടനം നടത്തി
ട്രെയിൻ യാത്രക്കാരിയുടെ 25 ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്ടിച്ച് 22 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ
KTUC (ബി) സംസ്ഥാന കമ്മിറ്റിയംഗം സുനു സി പണിക്കർ ബിജെപി യിൽ ചേർന്നു; പാർട്ടി ജില്ലാ പ്രസിഡന്റ് ശ്രീ ലിജിൻ ലാൽ സ്വീകരിച്ചു.
അൽഫോൻസാ കോളേജിൽ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ഉദ്ഘാടനവും സൗജന്യ കുടിവെള്ള പരിശോധനാ റിപ്പോർട്ട് സമർപ്പണവും നടന്നു
അജി മാർക്കോസിനും പൊതുജനങ്ങൾക്കും വിജയം; പാലായിലെ കയ്യേറ്റം പൊളിച്ചുമാറ്റി വഴി തുറന്നു:വിജയം കണ്ടത് അജി മാർക്കോസിന്റെ രൂക്ഷമായ സമര പോരാട്ടത്തിലൂടെ
പാലാ നഗരസഭ ചെത്തിമറ്റം12 വാർഡ് കൗൺസിലർ ടോണി തൈപ്പറമ്പന്റ അപേക്ഷയിൽ ഫ്രാൻസിസ് ജോർജ് എംപി തൃക്കയിൽ മഹാദേവ ക്ഷേത്രത്തിന്റെ കാവടത്തിൽ മിനി മാസ്റ്റ് ലൈറ്റിന് 2ലക്ഷം രൂപ അനുവദിച്ചു
പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ – ESA) വിഷയത്തിൽ സർക്കാരുകൾ മാറിമാറി വന്നിട്ടും ശാശ്വതമായ ഒരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ
വ്യാജ വിവാഹ ആരോപണം ഉയർത്തി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നു
ഭർത്താവിന്റെ ദുരൂഹമരണത്തിന് ഉത്തരംതേടിയുള്ള പതിറ്റാണ്ടുകളുടെ പോരാട്ടത്തിനൊടുവിൽ താരാ വിജയൻ യാത്രയായി
ട്രംപിനെക്കാള്‍ വലിയ ഒരു പങ്കാളി തന്റെ രാജ്യത്തിനില്ല: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
വിരാട് കോലിയും രോഹിത് ശര്‍മയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനം നടത്തി
റഷ്യൻ സൈന്യത്തിൽ 47 രാജ്യങ്ങളിലെ പൗരന്മാർ; യുക്രെയ്ൻ യുദ്ധത്തിൽ വിദേശികളെ ഉപയോഗിക്കുന്നതായി സെലൻസ്കി
ഷോർട്ട് സർക്യൂട്ട് മൂലം സീലിംഗ് ഫാൻ തീപിടിച്ച് കട്ടിലിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു
സ്വർണ്ണ കിരീടം കാണാതായതെന്ന സംശയം ഉദ്യോഗസ്ഥരുടെ പിടിപ്പ് കേട് :നിലയ്ക്കലിൽ എ ഐ ക്യാമറ നിരീക്ഷണ ഹബ്ബ് സ്ഥാപിക്കും
ഇഎസ് എ വനഭൂമി മാത്രമായി നിജപ്പെടുത്തണം കേരള കോൺ.(എം) ജില്ലാ കമ്മിറ്റി
എ.ഐ.യുടെ സാധ്യതകൾ വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണം: എൻ. ഹരി
രജതജൂബിലി നിറവിൽ പാലാ സെന്റ് ജോസഫ്സ് കോളേജ്: ജൂബിലി ആഘോഷങ്ങൾ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു
പാല സെന്റ് മേരീസ് എച്ച്.എസ്.എസിൽ എൻ.എസ്.എസ് ദിനാചരണവും ‘തൂഫാൻ കമാൻഡോ’ ആദരവും സംഘടിപ്പിച്ചു