ഇടതുകോട്ടകളിൽ വൻ വോട്ടുചോർച്ച
പുതുപ്പള്ളിയിൽ ആധിപത്യം തുടർന്ന് ചാണ്ടി ഉമ്മൻ; ലീഡ് നില ഇരുപതിനായിരം കടന്നു
പൂഞ്ഞാറിൽ പി സി ജോർജ് മൂന്നാമത്
100 സീറ്റിൽ UDF; തകർന്നടിഞ്ഞ് LDF
വിയര്‍ത്ത് പിണറായി വിജയന്, നാലാം റൗണ്ടിലും പിന്നില്‍
യുഡിഎഫ് തരംഗം, 90 സീറ്റില്‍ ലീഡുമായി മുന്നേറ്റം
പറവൂരിൽ ലീഡ് നില തിരിച്ചുപിടിച്ച് വിഡി സതീശൻ
ധർമ്മടത്ത് മൂന്നാം റൗണ്ടിലും പിണറായി വിജയൻ പിന്നിൽ
കെ.പി.സി.സി ആസ്ഥാനത്ത് ആഘോഷത്തിന് തുടക്കം
തരംഗമാണ് ലീഡ് ഇനിയും ഉയരും; വോട്ട് നിലയിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ
ധര്‍മ്മടത്ത് പിണറായി വിജയന് പിന്നില്‍
മന്ത്രിമാര്‍ക്ക് കൂട്ടത്തോടെ കാലിടറുന്നു; ഒന്‍പതു പേര് പിന്നില്‍
രണ്ടാം മണിക്കൂറില്‍ ഗിയര്‍ മാറ്റി യുഡിഎഫ്, ലീഡ് 90 കടന്നു
സംസ്ഥാനത്ത് UDF തരംഗമോ? 80 സീറ്റിൽ മുന്നേറ്റം
എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് കൺവീനർ ടി പി രാമകൃഷ്ണൻ
എന്‍ഡിഎ അഞ്ചിടത്ത് മുന്നില്‍; ചാത്തന്നൂരില്‍ വന്‍ മുന്നേറ്റം
ബേപ്പൂരിൽ മന്ത്രി റിയാസ് മുന്നിൽ
മുഖ്യമന്ത്രിയാകണം; പിണറായി വിജയന്റെ പേരില്‍ വിഷ്ണുപൂജ വഴിപാട്
നിയമസഭാങ്കത്തിൽ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം,മൂന്നിടത്ത് എന്‍ഡിഎ
കേരള നിയമസഭ തെരഞ്ഞെടുപ്പ്; ആദ്യ ലീഡ് യുഡിഎഫിന്