പാലാ: രാജ്യപുരോഗതിക്കായി യുവാക്കൾ കർമ്മശേഷി വിനിയോഗിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ നിർദ്ദേശിച്ചു. മാന്നാനം കെ ഇ കോളജ് നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ പാലാ സെൻ്റ്...
സംസ്ഥാനത്ത് പുതുവത്സര ഡിജെ പാർട്ടികൾക്ക് നിയന്ത്രണം. വൻതോതിലുള്ള ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇൻറലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് ഡിജെ പാർട്ടികൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. രാത്രി പത്തിന് ശേഷം ഡിജെ പാർട്ടികൾ പാടില്ലെന്നാണ് പോലീസിൻറെ...
ഇടുക്കി ജില്ലയില്‍ 70 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 6.85% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 86 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി...
സംസ്ഥാനത്ത് ഇന്ന് 1636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 344, കോഴിക്കോട് 233, എറണാകുളം 190, കോട്ടയം 130, കണ്ണൂര്‍ 121, പത്തനംതിട്ട 108, തൃശൂര്‍ 107, കൊല്ലം 100,...
കോട്ടയം ജില്ലയില്‍ 130 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 328 പേര് രോഗമുക്തരായി. 1898 പരിശോധനാഫലങ്ങളാണു ലഭിച്ചത്....
ഏറ്റുമാനൂര്‍ : മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നത് ചോദ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല ഗുണ്ടാ സംഘം വീട് കയറി ആക്രമിച്ചു. മദ്യപിച്ച് ബഹളം ഉണ്ടാക്കിയതു ചോദ്യം ചെയ്തതതിന് പ്രകോപിതരായ അഞ്ചംഗ സംഘം വീട്ടില്‍...
കേരളത്തില്‍ രാത്രി കര്‍ഫ്യു പ്രഖ്യാപിക്കാന്‍ സാധ്യത. സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് രാത്രി കര്‍ഫ്യു പ്രഖ്യാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന അവലോകനയോഗം...
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് എസ്കോര്‍ട്ട് പോയ വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു.കണ്ണൂരിലെ പയ്യന്നൂര്‍ പെരുമ്ബയിലാണ് അപകടം. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയതിന് ശേഷമാണ് അപകടം ഉണ്ടായത്. മൂന്ന് വാഹനങ്ങള്‍...
ചണ്ഡീഗഡ്: ഹരിയാനയിലെ അംബാലയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം. അക്രമികള്‍ യേശു ക്രിസ്തുവിന്റെ പ്രതിമ തച്ചുടച്ചു. ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ല. ക്രിസ്ത്യന്‍ പള്ളികള്‍ക്കും പുരോഹിതന്മാര്ക്കുമെതിരെ അക്രമം...
കോട്ടയം: പാലാ ജനറൽ ആശുപത്രിയിലെ കോവിഡ് ബാധിതരായ രോഗികൾക്ക് നൽകുന്ന ഭക്ഷണം കൂടുതൽ മോശമാകുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. പതിനഞ്ചോളം വരുന്ന കോവിഡ് രോഗികൾക്കും, അത്രയും തന്നെ അവരുടെ കൂട്ടിരിപ്പുകാർക്കുമാണ് സർക്കാർ...
ഏന്തയാറ്റിൽ അടിയന്തിരമായി ജനങ്ങൾക്ക് താല്‍ക്കാലിക നടപ്പാലം പണിതു തരണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതു ജനങ്ങളുടെ നേതൃത്വത്തിൽ അനിശ്ചിത കാല സത്യാഗ്രഹ സമരം ആരംഭിച്ചു
വലവൂർ റൂട്ടിൽ പേണ്ടാനം വയലിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഗതാഗത തടസ്സവും വീടുകൾക്ക് സുരക്ഷാ ഭീഷണിയും സൃഷ്ടിക്കുന്നു
കാഞ്ഞിരപ്പള്ളി പട്ടിമറ്റം തടിക്കംപറമ്പിൽ പരേതനായ എൻ.ജെ.ബേബിയുടെ മകൻ ജോബിൻ എബ്രാഹം (36) നിര്യാതനായി
പെരുമ്പാവൂര്‍ ജിഷ വധക്കേസ്; പ്രതി അമിറൂള്‍ ഇസ്ലാം നല്കിയ അപ്പീല്‍ തള്ളി
സംസ്കൃത സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം; അവസാന തീയതി ജൂണ്‍ 7
കുടയംപടിയിൽ ഗ്രാന്റ് ബാറിലുണ്ടായ സംഘർഷത്തിൽ രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക്
അതിരപ്പള്ളിയിൽ കാറിനുനേരെ ഓടിയെത്തി കാട്ടാന; രക്ഷപ്പെട്ടത് അതിസാഹസികമായി
മോട്ടോർ വാഹന വകുപ്പിൽ കടുത്ത വാഹന ക്ഷാമം
ചെളിയിലും വെള്ളക്കെട്ടിലും ഇറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; ഡോക്സിസൈക്ലിൻ കഴിക്കണമെന്ന് ആരോഗ്യ മന്ത്രി
സംസ്ഥാനത്ത് വേനല്‍ മഴ ശക്തം; വെള്ളക്കെട്ടിലും മിന്നലിലും വ്യാപക നാശം
കോവാക്സിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള പഠനം തള്ളി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്
തിങ്കളും ചൊവ്വയും കോട്ടയം ജില്ലയിലെ മലയോര മേഖലയിൽ രാത്രി യാത്ര നിരോധിച്ചു
നാട്ടിലെ വീട്ടിലെ മോഷണ ശ്രമം വിദേശത്ത് ഇരുന്നു കൊണ്ട് തകർത്ത് വീട്ടുടമ
ലഹരി മരുന്നായി ഉപയോഗിക്കാൻ ഉറക്ക ഗുളിക വാങ്ങുന്നതിന് വ്യാജ കുറിപ്പടിയുമായി എത്തിയ യുവാക്കൾക്ക് മരുന്നു നൽകാത്തതിന്റെ പേരിൽ മെഡിക്കൽ സ്റ്റോർ അടിച്ചു തകർത്തു
നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു:സംഭവം കാസർകോട്
റാന്നിയിൽ അന്യ സംസ്ഥാന തൊഴിലാളികൾ തമ്മിൽ ചേരി തിരിഞ്ഞ് പൊരിഞ്ഞ അടി;കൂട്ടയടിയിൽ പങ്കെടുത്തത് 50 ഓളം പേർ
ഷെഡ്ഡിലെ തൂണിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു:കെ എസ് ഇ ബി യുടെ അനാസ്ഥയെന്ന് നാട്ടുകാർ
നിയമക്കുരുക്ക്, 12 വര്‍ഷത്തെ കാത്തിരിപ്പ്; ഒടുവില്‍ നാട്ടിലെത്തിയത് ചേതനയറ്റ ശരീരം
ക്നാനായ സഭ പിളര്‍പ്പിലേക്ക്; സ്വതന്ത്ര സഭാ പ്രഖ്യാപനം ഉടന്‍; ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസിനെ സമുദായ മെത്രാപോലീത്തയാക്കാന്‍ അന്ത്യോഖ്യാ വിഭാഗം
നരേന്ദ്ര മോദിയായി അഭിനയിക്കാനോ, നെവർ; വിശദീകരണവുമായി നടൻ സത്യരാജ്