തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പുതിയ കേസെടുക്കാന്‍ പ്രത്യേക അന്വേഷണസംഘം. 2025-ലെ ദ്വാരപാലക പാളിമാറ്റത്തില്‍ കേസെടുക്കാനാണ് നീക്കം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത് അടക്കമുള്ളവര്‍ പ്രതികളാകും....
കാഞ്ഞിരപ്പള്ളി: ജൂൺ 26 – അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി, കേരള പോലീസ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനും ഓപ്പറേഷൻ തൂഫാനും സംയുക്തമായി ലഹരിവിരുദ്ധ കൂട്ടയോട്ടം 2026 സംഘടിപ്പിക്കുന്നു....
പാലാ :ഇന്നലെ നടന്ന നഗരസഭാ യോഗത്തിൽ ഭരണ മുന്നണിയിലെ അനൈക്യം മാറാ നീക്കി പുറത്ത് വന്നു.പ്രതിപക്ഷത്തിന്റെ ആക്രമണങ്ങളെ ബിനു തെക്കേക്കര ഒറ്റയ്ക്ക് നേരിടേണ്ട ഗതികേടും ഉണ്ടായി .സഹോദരനായ ബിജു ഹാജരായിരുന്നെങ്കിലും...
സംസ്ഥാന സർക്കാരിൻ്റെ ആദ്യ ബജറ്റിൽ മലയാളസിനിമയ്ക്ക് ഇടം നൽകിയതിൽ നന്ദി പറഞ്ഞും സർക്കാരിനെ പിന്തുണച്ചും നടൻ പൃഥ്വിരാജ് സുകുമാരൻ. ജെ.സി. ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിംസിറ്റി സ്ഥാപിക്കുമെന്നും സിനിമയെ വ്യവസായമാക്കുമെന്നുമുള്ള...
കൊച്ചി: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ മലയാളചലച്ചിത്ര രംഗത്തിന് നൽകിയ വാഗ്ദാനങ്ങളെക്കുറിച്ച് പ്രതികരിച്ച് മമ്മൂട്ടി. മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പുതിയ സർക്കാരിന് നടൻ...
ഈരാറ്റുപേട്ട: ടൂഫാൻ നാർക്കോട്ടിക് മിഷൻ ഹണ്ടിന്റെ ഭാഗമായി ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീംസ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സൗഹൃദ ക്ലബ്ബ് എന്നിവിടെ നേതൃത്വത്തിൽ വൺ മില്യൺ...
പാലാ: പുതുക്കിയ സംസ്ഥാന ബജറ്റിൽ നിന്നും പാലാ ഔട്ടായി,പുതിയ പദ്ധതികൾക്കോ മുടങ്ങി കിടക്കുന്ന പദ്ധതികൾ പൂർത്തിയാകുന്നതിനായുള്ള വക ഇരുത്തലുകളോ ഉണ്ടായിട്ടില്ല എന്ന്ബജറ്റ് രേഖകൾ ഉദ്ധരിച്ചു കൊണ്ട് കേ.കോൺ (എം)...
കോട്ടയം : ദീപിക മുൻ റസിഡൻ്റ് എഡിറ്റർ ടി ദേവപ്രസാദ് രചിച്ച പുസ്തകം – കെ. എം മാണി രാഷ്രീയത്തിലെ കരുണ കേരള കോൺഗ്രസ് – എം ചെയർമാൻ...
സംസ്ഥാന ബഡ്ജറ്റിൽ പാലായ്ക്ക് വലിയ പരിഗണന ലഭിച്ചു എന്ന് എംഎൽഎ മാണിസി കാപ്പൻ. 21 പ്രധാന പദ്ധതികളിലൂടെ കോടിക്കണക്കിന് രൂപയുടെ വികസനമാണ് പാലായിലേക്ക് എത്താൻ പോകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു....
തിരുവനന്തപുരം: ഇന്നും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. നാളെ വയനാട്, കണ്ണൂര്‍...
ളാലം പാലം ജങ്ഷനും കൈയ്യടക്കി ;ഇപ്പോൾ കൊട്ടാരമറ്റം പ്രൈവറ്റ് സ്റ്റാൻഡിൽ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം നടത്താൻ ഉള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളി;:സതീഷ് ചൊള്ളാനി
വിദ്യാർത്ഥികൾക്കായി വാഹനമുണ്ട്. ഓടിക്കുവാൻ താത്പര്യമില്ലാതെ പ്രധാന അദ്ധ്യാപകനും കൂട്ടരും
പാലാ രാമപുരത്ത് 37 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റിൽ :പിടി കൂടിയത് കോട്ടയം എക്സൈസ് സ്ക്വാഡ്
ഓട്ടത്തിനിടയിൽ സ്വകാര്യ ബസിൽ നിന്ന് തെറിച്ച് റോഡിൽ വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന കന്യാസ്ത്രിക്ക് ദാരുണാന്ത്യം
മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ മൂന്ന് വർഷത്തെ വിലക്ക് പിൻവലിക്കാൻ തീരുമാനിച്ചു
മാർ സ്ലീവാ മെഡിസിറ്റിയിൽ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് ആരംഭിച്ചു. ഓഗസ്റ്റ് 30 വരെ ഹിയറിംഗ് എയ്ഡുകൾക്കു 30% ഡിസ്കൗണ്ടും
കോടിമത പാലത്തിൻ്റെ അപ്രോച്ച് റോഡിൽ അറ്റകുറ്റപണി : ഒരാഴ്ച ഇതു വഴി ഗതാഗതം നിരോധിച്ചു
തമിഴ്നാട്ടിലെ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന് ആരോപണം
സഹനത്തിന്റെ ‘അമ്മ അൽഫോൻസാമ്മയുടെ തിരുനാൾ: ഭരണങ്ങാനം ഒരുങ്ങി:ജൂലൈ 19-28
പാലാ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർ മുഖ്യമന്ത്രി വി. ഡി. സതീശനെ നിയമസഭ മന്ദിരത്തിൽ വെച്ച് സന്ദർശിച്ചു
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് വൈദ്യുതി ഉല്പാദനം പ്രതിസന്ധിയിലേക്ക്
വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ജീപ്പിൽ കയറിയിരുന്ന് മദ്യപിച്ച സംഘത്തെ ചോദ്യം ചെയ്ത വാഹന ഉടമയെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു
പാമ്പാടി കെ.ജി. കോളജിൽ സംഘടിപ്പിച്ച അ ന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ചാണ്ടി ഉ മ്മൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
കോട്ടയം കൂട്ടിക്കൽ ഇടത്തുംകുന്നേൽ ഇ.പി. ഷെമീർ ഖത്തറിൽ ഹൃദയാഘാതം മൂലം നിര്യാതനായി
ഹരിത കർമ്മ സേന ശേഖരിക്കുന്ന പാഴ്വസ്തുക്കൾ MCF ൽ എത്തിച്ചതിനു ശേഷം നടത്തിവരുന്ന പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ നേരിട്ട് കണ്ട് മനസ്സിലാക്കി
ഈ ട്രെൻഡ് വെറും 2 ദിവസം കൂടി തുടർന്നാൽ മതി, പവൻവില ഒരുലക്ഷം രൂപയ്ക്ക് താഴെയെത്തും. ആ വീഴ്ച 85,000-90,000 രൂപയിലേക്കു നീണ്ടാലും അതിശയിക്കേണ്ട
കനത്ത മഴയെ തുടർന്ന് കണ്ണൂർ ;കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്‍ അവധി
നെഗറ്റിവ് കമന്റിട്ടയാൾക്ക് മുഖമടച്ച് മറുപടി നൽകി സീമ ജി നായർ
പാലായിലെ കോൺഗ്രസ് കൗൺസിലർമാരുടെ അനന്തപുരി സന്ദർശനം :തൂഫാന് പിന്തുണ പ്രഖ്യാപിച്ചതോ അതോ പാലായിൽ തൂഫാൻ ഉണ്ടാക്കാനോ
പത്തനംതിട്ട ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി പിടിച്ചെടുത്ത ലഹരി മരുന്നകൾ കൂട്ടിയിട്ട കത്തിച്ച് കേരള പോലീസ്.