കീവ്∙ യുക്രെയ്നിൽ വ്യോമനിരോധന മേഖല പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളിയ നാറ്റോയുടെ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി. യുക്രെയ്ന് ഗ്രാമങ്ങളിലും നഗരങ്ങളിലും തുടര്‍ന്നും ബോംബാക്രമണം നടത്താന്‍ റഷ്യയ്ക്കു പച്ചക്കൊടി...
സംസ്ഥാനത്ത് ഇന്ന് 1836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 350, തിരുവനന്തപുരം 287, കൊല്ലം 163, കോട്ടയം 162, കോഴിക്കോട് 143, തൃശൂര്‍ 134, ഇടുക്കി 97, പത്തനംതിട്ട...
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 194 പേര് രോഗമുക്തരായി. ഇതുവരെ ആകെ 264701 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 261905 ആണ്....
കോട്ടയം: ജില്ലയില്‍ 162 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 243 പേര് രോഗമുക്തരായി. 2631 പരിശോധനാഫലങ്ങളാണു...
കർണ്ണാടകയിലെ ഗുണ്ടൽപ്പേട്ടയിൽ ക്വാറിയിൽ മണ്ണിടിഞ്ഞ് അപകടം.3 തൊഴിലാളികൾ മരിച്ചു.അപകടത്തിൽ മലയാളികൾക്കുൾപ്പെടെ പരുക്കേറ്റിട്ടുണ്ട്. ഗുണ്ടൽപ്പേട്ട മടഹള്ളി കുന്നിലാണ് അപകടം. പാറ പൊട്ടിക്കുന്ന ഇവിടെ ടിപ്പർ ലോറികൾ കുന്നിടിച്ച് മണ്ണ് മാറ്റുന്നതിനിടയിൽ മലയിടിഞ്ഞാണ്...
പാലാ: പാലാ മുനിസിപ്പലിറ്റി വഴിയോര കച്ചവട തൊഴിലാളി യൂണിയൻ തിരഞ്ഞെടുപ്പിൽ സി.ഐ ടി.യു, കെ.ടി.യു സി (എം) നേതൃത്വം നൽകിയ തൊഴിൽ സംരക്ഷണ മുന്നണി വമ്പിച്ച വിജയം നേടി....
ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങളെ ചെറുക്കുവാൻ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ള പ്രാദേശിക കക്ഷികളുടെ കൂട്ടായ്മക്ക് മാത്രമേ കഴിയുവെന്ന് കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ മാണി എം...
തലപ്പലം : വെള്ളപൊക്കം നിയന്ത്രിക്കുന്നതിനായി മിനച്ചിലാറ്റിലെ ചെളിയും മണലും നീക്കം ചെയ്യാൻ പദ്ധതി രുപികരിച്ചതായി കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻജോസ് കെ മാണി എം.പി പറഞ്ഞു. ജലസേചന...
അടിമാലിയിൽ ഏഴ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. ആലപ്പുഴ സ്വദേശികളായ കിരൺ കിഷോർ (20), ശ്യാംലാൽ (20) എന്നിവരാണ് അടിമാലി എക്സൈസിന്റെ പിടിയിലായത്. ആലപ്പുഴയിലെ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് വിൽക്കാൻ...
കണ്ണൂർ: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് സുരക്ഷ ഡ്യൂട്ടിക്കെത്തിയ മലയാളി സിആർപിഎഫ് ജവാൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. കണ്ണൂർ സ്വദേശിയായ വിപിൻ ദാസാണ് (37) ജീവനൊടുക്കിയത്. യുപിയിലെ ചന്തൗലിയിൽ തെരഞ്ഞെടുപ്പ് സുരക്ഷ ഡ്യൂട്ടി...
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ കത്തികൊണ്ട് തലയ്ക്ക് വെട്ടിയയാളെ അറസ്റ്റ് ചെയ്തു
പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും;ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ
കടയുടമയുടെ ആഫീസിൽ കയറിയിരുന്നത് ചോദ്യം ചെയ്തതിന് കടയുടമയെ കുത്തി കൊല്ലാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ
പാറമട (കരിങ്കല്ല്)തൊഴിലാളി യൂണിയൻ (കെ ടി യു സി) എം ജില്ലാ സമ്മേളനം നടത്തി
ശക്തമായ മഴ സാധ്യത:കോട്ടയം ജില്ലയിൽ മഞ്ഞ അലർട്ട്;
ശൈലജ ടീച്ചർ വടകര കടന്നേക്കുമെന്ന് സിപിഎം ന്റെ അവസാന കണക്കുകൂട്ടൽ
വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി., മകൻ മദ്യപിച്ച് മർദ്ദിച്ചതാണെന്ന് പൊലീസ് നിഗമനം
കാൽ നൂറ്റാണ്ടായി ഭരിച്ചിരുന്ന രാമങ്കരി പഞ്ചായത്തില്‍ സിപിഎമ്മിന് ഭരണം നഷ്ടമായി;വിഭാഗീയതയുടെ പരിണിത ഫലം
മൂന്ന് വിദ്യാർത്ഥികളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം മീഡിയായുടെ വീഡിയോയ്ക്ക്;കേരളമാകെ എതിർത്തും;അനുകൂലിച്ചും പ്രതികരണങ്ങൾ:സത്യാവസ്ഥ എന്ത്..?
ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; മുഖ്യമന്ത്രിക്ക് പരാതി നല്കാന് കുടുംബം
ആക്സിലൊടിഞ്ഞു; വയനാട് ഓടിക്കൊണ്ടിരുന്ന ജീപ്പിന്റെ ടയര്‍ ഊരിത്തെറിച്ചു, വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ഡല്‍ഹിക്ക് പിന്നാലെ ജയ്പൂരിലെ സ്കൂളുകള്‍ക്കും ബോംബ് ഭീഷണി
പാർക്കിങ്ങിനെച്ചൊല്ലി തർക്കം; യുവാവിന് കുത്തേറ്റു
കായംകുളത്ത് കാറിൽ അഭ്യാസപ്രകടനം നടത്തിയ ആറ് പേര്‍ക്ക് നല്ല നടപ്പും സാമൂഹ്യ സേവനവും ശിക്ഷ
വാരാണസിയിൽ റോഡ് ഷോയുമായി മോദി; നാമനിർദേശ പത്രിക സമർപ്പണം ഇന്ന്
എറണാകുളം അങ്കമാലി അതിരൂപതിയിലെ കുർബാന തർക്കം വീണ്ടും സൂചിപ്പിച്ച് മാർപ്പാപ്പ
സൈബര്‍ തട്ടിപ്പ് ഭീഷണി; 28,000 മൊബൈലുകള്‍ ബ്ലോക്ക് ചെയ്യണം, 20 ലക്ഷം കണക്ഷനുകള്‍ പുനഃപരിശോധിക്കണം; കേന്ദ്ര നിര്‍ദേശം
മഞ്ഞപ്പിത്തം: കേസുകൾക്കൊപ്പം മരണ സംഖ്യയും കൂടുന്നു, ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
മദ്യലഹരിയിൽ വാഹനം ഓടിച്ചു, വഴിയരികിൽ ഉറങ്ങികിടന്നവരെ ഇടിച്ച് തെറിപ്പിച്ചു, യുവതി പിടിയിൽ