കുമളി :അന്യ സംസ്ഥാന അയ്യപ്പ ഭക്തന്മാരെ ഊറ്റിപ്പിഴിഞ്ഞു മോട്ടോർ വാഹന വകുപ്പ് . അയ്യപ്പ ഭക്തരുടെ വേഷത്തിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്നും കുമളി മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റ്...
ആലപ്പുഴ: ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നല്കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്. ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക്...
ഇന്ത്യയുടെ ആദ്യ പോളാരിമെട്രി ദൗത്യത്തിനായി സജ്ജമായിരിക്കുകയാണ് ഐഎസ്ആർഒ. തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കാൻ ഇസ്രോയുടെ എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് അഥവാ എക്സ്പോസാറ്റ് നാളെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിക്കും....
കാസർകോട് : പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം എസ് എഫ് ഐ കത്തിച്ചു. ഗവർണർക്കെതിരെയുളള സമരത്തിന്റെ തുടർച്ചയായാണ് കോലം കത്തിക്കൽ. പാപ്പാത്തിയുടെ മാതൃകയിൽ 30 അടി ഉയരത്തിൽ...
തിരുവനന്തപുരം: നാടെങ്ങും പുതുവത്സരാഘോഷ ആഘോഷത്തിമിര്‍പ്പിലാണ്. പ്രധാന കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കിലമര്‍ന്നു. ലോകമെങ്ങും ന്യൂഇയര്‍ ആഘോഷത്തില്‍ ആറാടുമ്പോള്‍ രാജ്യത്തെ വിവിധയിടങ്ങളിലും കേരളത്തിലെ നഗര-ഗ്രാമീണ മേഖലകളിലുമെല്ലാം ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലയിടത്തെയും പുതുവത്സരാഘോഷത്തില്‍...
പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തി 2024നെ വരവേറ്റത്. നാലരയോടെ ന്യൂസിലന്‍ഡിലും പുതുവര്‍ഷമെത്തി. ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് നവവത്സരത്തെ വരവേല്‍ക്കുന്ന...
നുണപ്രചാരണവും വ്യക്തിഹത്യയും വികസന മുരടിപ്പിന് പരിഹാരമാകില്ല:- ജോസ് കെ മാണി
പിഎസ്സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി നീട്ടി
ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണ അന്ത്യം
പിണറായി വിജയൻ – മോഹൻലാൽ അഭിമുഖം വരുന്നു
സതീശന്റെ മുഖം കണ്ട് ആരും വോട്ട് ചെയ്യുമെന്ന് കരുതരുത്: വെള്ളാപ്പള്ളി
യൂത്ത് കോൺഗ്രസ് ദേശിയ അധ്യക്ഷൻ അറസ്റ്റിൽ
സിപിഐ നേതാവ് ആര്‍എസ്എസ് വേദിയില്‍
വൈറ്റില റെയിൽവേ ട്രാക്കിനടുത്തെ കൊലപാതകം; പ്രതി പിടിയിൽ
പ്രായപ്പൂർത്തിയാകാത്തെ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
വൈറ്റില റെയിവെ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടത്തിയ സംഭവം കൊലപാതകം
നവകേരള സർവേ റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവിന് സ്റ്റേ
തൃശൂറിൽ ബിജെപിക്ക് വേണ്ടി പദ്മജ വേണുഗോപാൽ ഇറങ്ങും
പാലായിൽ കുംഭ ചൂടിനേയും തോൽപ്പിച്ചു കൊണ്ട് ആയിരങ്ങൾ പുതുയുഗം തേടിയെത്തി
150ന് മുകളില്‍ സേവനങ്ങള്‍ ഒരു കുട കീഴിൽ; നമ്മുടെ കേരളം ആപ്പ് ഇന്ന് ലോഞ്ച് ചെയ്യും
16കാരിയെയും മുത്തശ്ശിയെയും യുവാവ് കുത്തിക്കൊന്നു
മന്ത്രി സജി ചെറിയാനെ പ്രശംസിച്ച് നടന് ടിനി ടോം
മൂന്നുവയസുകാരന്റെ ചെറുവിരൽ തെരുവുനായ കടിച്ചെടുത്തു
കൗൺസിലിംഗിനെത്തിയ 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; മോട്ടിവേഷൽ സ്പീക്കർ അറസ്റ്റിൽ
പൂഞ്ഞാർ വിട്ടാൽ! പിസി ജോര്‍ജിന് മുന്നില്‍ ഓഫര്‍ വച്ച് ബിജെപി കേന്ദ്ര നേതൃത്വം
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും കുതിപ്പ്