കുമളി :അന്യ സംസ്ഥാന അയ്യപ്പ ഭക്തന്മാരെ ഊറ്റിപ്പിഴിഞ്ഞു മോട്ടോർ വാഹന വകുപ്പ് . അയ്യപ്പ ഭക്തരുടെ വേഷത്തിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്നും കുമളി മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റ്...
ആലപ്പുഴ: ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നല്കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്. ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക്...
ഇന്ത്യയുടെ ആദ്യ പോളാരിമെട്രി ദൗത്യത്തിനായി സജ്ജമായിരിക്കുകയാണ് ഐഎസ്ആർഒ. തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കാൻ ഇസ്രോയുടെ എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് അഥവാ എക്സ്പോസാറ്റ് നാളെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിക്കും....
കാസർകോട് : പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം എസ് എഫ് ഐ കത്തിച്ചു. ഗവർണർക്കെതിരെയുളള സമരത്തിന്റെ തുടർച്ചയായാണ് കോലം കത്തിക്കൽ. പാപ്പാത്തിയുടെ മാതൃകയിൽ 30 അടി ഉയരത്തിൽ...
തിരുവനന്തപുരം: നാടെങ്ങും പുതുവത്സരാഘോഷ ആഘോഷത്തിമിര്‍പ്പിലാണ്. പ്രധാന കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കിലമര്‍ന്നു. ലോകമെങ്ങും ന്യൂഇയര്‍ ആഘോഷത്തില്‍ ആറാടുമ്പോള്‍ രാജ്യത്തെ വിവിധയിടങ്ങളിലും കേരളത്തിലെ നഗര-ഗ്രാമീണ മേഖലകളിലുമെല്ലാം ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലയിടത്തെയും പുതുവത്സരാഘോഷത്തില്‍...
പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തി 2024നെ വരവേറ്റത്. നാലരയോടെ ന്യൂസിലന്‍ഡിലും പുതുവര്‍ഷമെത്തി. ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് നവവത്സരത്തെ വരവേല്‍ക്കുന്ന...
സംസ്ഥാന എൻ. എസ്. എസ്. അവാർഡ് പാലാ അൽഫോൻസാ കോളേജിന്
ഓട്ടോ തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.(എം) പാലാ മുൻസിപ്പൽ സമ്മേളനവും തൊഴിലാളികൾക്ക് മെമ്പർഷിപ്പ് വിതരണവും നടത്തി
പുതുയുഗ യാത്രയ്ക്ക് പിന്തുണ അറിയിച്ച് തൃണമൂൽ കോൺഗ്രസ് വിളംബര ദീപം തെളിച്ചു
പാലാ ഗവൺമെന്റ് ഹോസ്പിറ്റൽ ജംഗ്ഷനിലെ ഗതാഗത തിരക്ക് നിയന്ത്രിക്കുന്നതിനായുള്ള നടപടികൾ നഗരസഭാ സ്വീകരിച്ചു
നഗരസഭ പറഞ്ഞത് 5 രൂപാ ;വാങ്ങിക്കുന്നത് 10 രൂപാ :പാലാ കൊട്ടാരമറ്റം ബസ്സ്റ്റാൻഡിൽ പ്രാഥമിക കൃത്യത്തിന് തോന്നുംപടി ചാർജ്
വി ഡി സതീശന്റെ പുതുയുഗ യാത്ര പാലായിലെത്തുമ്പോൾ മാർ കല്ലറങ്ങാട്ടിനോട് സതീശൻ മാപ്പ് പറയണമെന്ന് ഷോൺ ജോർജ്
നാടിൻറെ കാർഷിക മേഖലയ്ക്ക് ആശ്വാസമായി കുളിർ മഴയെത്തി :ജോസ് കെ മാണിയും
കണ്ണ് തള്ളും ഈ ബില്ല് കണ്ടാൽ :മൺപാത്ര വില്പനക്കാരന് ഒന്നേകാൽ കോടിയുടെ ജി എസ് ടി കുടിശിഖ ബില്ല് :
കോരിച്ചൊരിയുന്ന മഴയത്തും ആവേശ പൂർവ്വം മുത്തോലിയിലെ വികസന സന്ദേശ സദസ്സ്
വൈറ്റില മെട്രോ സ്റ്റേഷനിലെ മദ്യശാല :എക്സൈസ് ചുമതലയുള്ള എ.ഡി.ജി.പി എം.ആര്. അജിത് കുമാര്‍ ആദ്യ മദ്യക്കുപ്പി ഏറ്റുവാങ്ങിയത് വലിയ ചര്‍ച്ചയായി
നെഹ്റു സ്റ്റേഡിയത്തില്‍ ഐഎസ്എല്‍ ഫുട്ബോള്‍ പോരാട്ടം നടക്കുന്നതിനാല്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണമുണ്ടാകും
കനത്ത ചൂടിനിടയിലും ആശ്വാസമായി സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്;പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്
ഭക്ഷ്യവിഷബാധയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ബാലിക കുഴഞ്ഞുവീണ് മരിച്ചു
നക്ഷത്രഫലം മാർച്ച് 22 മുതൽ 28 വരെ സജീവ് ശാസ്താരം
സീറ്റ് ചർച്ചയിലെ കോൺഗ്രസ് ലീഗ് പിടിവാശി :മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ ഡല്‍ഹി യാത്ര മാറ്റി
അനാവശ്യ വിവാദം ഒഴിവാക്കി തോണിക്കടവ് തൂക്കുപാലം നിർമ്മാണം നടപ്പിൽ വരുത്തണം – നഗരസഭ പ്രതിപക്ഷം
ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉത്സവത്തിൻ്റെ എട്ടാം ഉത്സവനാളിൽ അയ്മ്പൊലി സമർപ്പണവും ദേശതാലപ്പൊലിയും:സംഘാടകർ ഏറ്റുമാനൂർ മേഖലയിലെ വിശ്വകർമ്മ സംഘടനകളുടെ നേതൃത്വത്തിൽ
വേനൽ ചൂടിനാശ്വാസമായി പാലായിലും പരിസര പഞ്ചായത്തുകളിലും മഴയെത്തി
മൂന്നാം തുടർ ഭരണം സുനിശ്ചിതമെന്ന് വികസന സന്ദേശ സദസിൽ ജോസ് കെ മാണി
വർഗീയ ശക്തികൾ വളരാതിരിക്കണമെങ്കിൽ എൽ.ഡി.എഫ് തുടർ ഭരണം അനിവാര്യമാണ്: പി സന്തോഷ് കുമാർ എം.പി