പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്കും യുവാക്കൾക്കും കൂടുതൽ അവസരമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എഐസിസിയുടെയും രാഹുൽ ഗാന്ധിയുടെയും തീരുമാനമാണ് നടപ്പിലാക്കുന്നത് എന്നും 50% സീറ്റുകൾ യുവാക്കൾക്കും സ്ത്രീകൾക്കുമായി...
കേരളത്തിൽ വിവാഹ സീസൺ പൊടിപൊടിക്കുമ്പോൾ മലയാളികളുടെ നെഞ്ചിടിപ്പായി മാറുകയാണ് സംസ്ഥാനത്തെ സ്വർണ്ണ വില. ഡിസംബർ 21-ന് പവന് ഒരു ലക്ഷം കടന്നതിന് ശേഷം വിലയിൽ തുടർച്ചയായി വർദ്ധനവ് തുടരുകയാണ്. സ്വർണവില...
പാലക്കാട്: ചിറ്റൂരില്‍ നിന്നും ഇന്നലെ കാണാതായ അഞ്ചു വയസ്സുകാരന് സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിനു കുറച്ചകലെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റോഡിനോടു ചേര്‍ന്നുള്ള കുളത്തിന്റെ മധ്യഭാഗത്ത് പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു...
പത്തനംതിട്ട: സൈക്കിള്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് സ്കൂള്‍ വിദ്യാര്‍ഥി മരിച്ചു. വാസുദേവ വിലാസത്തില്‍ ബിജോയ് ഹരിദാസിന്റെയും വി ആര് സൗമ്യയുടെയും മകന് ഭവന്ദ് (14) ആണ് മരിച്ചത്. ഇന്നലെ രാവിലെ...
തിരുവനന്തപുരം: പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ സംവിധായകനെ രക്ഷിക്കാന്‍ തനിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന് അതിജീവിത. പി ടി കുഞ്ഞുമുഹമ്മദിനായി പലരും ഇടനിലക്കാരാകുന്നുവെന്ന് അതിജീവിത വെളിപ്പെടുത്തി. കുഞ്ഞുമുഹമ്മദിന്റെ...
തിരുവനന്തപുരം: പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിന്നും അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന്റെ ചിത്രവും പേരും മാറ്റി. ബ്ലോക്ക് പ്രസിഡന്റായി കോണ്‍ഗ്രസ് പ്രതിനിധി എസ് ഉഷ കുമാരി...
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ 48 കാരന് റോഡരികില്‍ തൂങ്ങി മരിച്ച നിലയില്‍. നെയ്യാറ്റിന്‍കര സ്വദേശി ദിലീപാണ് മരിച്ചത്. മരത്തില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നെയ്യാറ്റിന്‍കര ഗ്രാമം...
പാലാ: ഏറ്റുമാനൂരിൽ നടന്ന അപകടത്തിൽ ബസ് ഇടിച്ചു ഗുരുതരമായി പരുക്കേറ്റ 60 കാരിയായ വെട്ടിമുകൾ സ്വദേശിനി അനവധി ശസ്ത്രക്രിയകൾക്കും ആഴ്ചകൾ നീണ്ട തീവ്രപരിചരണത്തിനുമൊടുവിൽ ജീവിതത്തിലേക്ക് തിരിച്ചെത്തി. ഒക്ടോബർ 4...
പാലാ :കരൂർ പഞ്ചായത്തിലെ ഇടനാട് പതിമൂന്നാം വാർഡിൽ നിശ്ചയമായും ഉപതെരഞ്ഞെടുപ്പ് വരുമെന്ന് കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് നാടുവിലേടത്ത് കോട്ടയം മീഡിയയോട് അഭിപ്രായപ്പെട്ടു . പ്രിൻസ് കുര്യത്ത് യു ...
കണ്ണൂര്‍: പയ്യാവൂരില്‍ കോണ്‍ക്രീറ്റ് മിക്സര്‍ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ട് പേര് മരിച്ചു. ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പയ്യാവൂര്‍ മൂത്താറികുളത്ത് വൈകീട്ടാണ് അപകടം ഉണ്ടായത്. ഒരുവീടിന്റെ കോണ്‍ക്രീറ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു...
ജയിക്കാനുള്ള ട്രിക്ക് ,ട്രക്ക് ചിഹ്നവുമായി മാണി സി കാപ്പൻ തെരെഞ്ഞെടുപ്പ് ട്രാക്കിലേക്ക്
കലിയുഗവരദനും ആശ്രിതവത്സലനുമായ കടനാട് ശ്രീധർമ്മശാസ്താവിന്റെയും അഭീഷ്ട വരദായിനിയായ പുന്നിലത്തുകാവിലമ്മയുടെയും തിരുവുത്സവം 2026 മാർച്ച് 28 ശനി മുതൽ ഏപ്രിൽ 1 ബുധൻ വരെ (1201 മീനം 14 പൂയം മുതൽ 18 ഉത്രം വരെ)
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ
പിണറായി വിജയന് ലക്ഷണമൊത്ത ആര്‍എസ്എസ് ഏജന്റ്; പ്രതിപക്ഷ നേതാവ്
RSS കേന്ദ്രത്തിൽ പോയത് എത് ഡീൽ? വി ഡി സതീശനെതിരെ മുഖ്യമന്ത്രി
ഏലപ്പാറയിലെ ലോഡ്ജ് മുറിയിൽ ഹോട്ടൽ തൊഴിലാളി മരിച്ചനിലയിൽ
ജോയ് കെ മാത്യു കണിപറമ്പിലിനെ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിച്ചു
മോദിയുടെയും അമിത് ഷായുടെയും ഗുഡ് ബുക്കിൽ കയറാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്; വി ഡി സതീശൻ
LDF സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് കമന്റിട്ടു; പാങ്ങോട് സ്റ്റേഷനിലെ CPO യ്ക്ക് സസ്പെന്ഷന്
മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരിക്കില്ല
എൻ ഡി എ കേന്ദ്രങ്ങൾ തികഞ്ഞ ആത്മ വിശ്വാസത്തിൽ :ഏപ്രിൽ 4 നു നരേന്ദ്ര മോദിയെ പാലായിൽ കൊണ്ടുവരുവാനും നീക്കം
പെട്രോള്‍, ഡീസല്‍ വില കൂട്ടി നയാര
പ്രതിഭയ്ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദിനെതിരെ കേസെടുക്കണം; പൊലീസിന് ജില്ലാ കലക്ടറുടെ നിര്‍ദേശം
ക്നാനായ സമുദായത്തിന് പുറത്തുള്ളവരെ വിവാഹം കഴിച്ചാല്‍ കോട്ടയം അതിരൂപതയില്‍ നിന്നും പുറത്താക്കുന്ന നടപടി ഭരണഘടനാ ലംഘനം; ഹൈക്കോടതി
പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് കാപ്പ കേസ് പ്രതി
റോസാപ്പൂവിന്റെ സ്മരണയിൽ നിന്ന് വിജയപ്പൂക്കൾക്കായി: തൊടുപുഴയിൽ ചരിത്രം ആവർത്തിച്ച്; രമേശ് ചെന്നിത്തല എത്തുന്നു
മദ്യം തീർന്നപ്പോൾ വാങ്ങിക്കൊണ്ട് വരാൻ ആവശ്യപ്പെട്ടു, പറ്റില്ലെന്ന് പറഞ്ഞപ്പോൾ മർദനം: പ്രതി പിടിയിൽ
CPM നേതാവായിരുന്ന ആര് കൃഷ്ണകുമാര്‍ മുസ്ലിം ലീഗില്‍ ചേർന്നു
കണ്ണീർ ആയുധമാക്കാൻ താല്പര്യം ഇല്ല; നിയമപരമായി മുന്നോട്ട് പോകും: യു പ്രതിഭ
എറണാകുളം എടയാറിലെ ഓയിൽ കമ്പനിയിൽ വൻ തീപിടിത്തം; ഒരു മരണം