കാസർകോട് : പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം എസ് എഫ് ഐ കത്തിച്ചു. ഗവർണർക്കെതിരെയുളള സമരത്തിന്റെ തുടർച്ചയായാണ് കോലം കത്തിക്കൽ. പാപ്പാത്തിയുടെ മാതൃകയിൽ 30 അടി ഉയരത്തിൽ...
തിരുവനന്തപുരം: നാടെങ്ങും പുതുവത്സരാഘോഷ ആഘോഷത്തിമിര്‍പ്പിലാണ്. പ്രധാന കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കിലമര്‍ന്നു. ലോകമെങ്ങും ന്യൂഇയര്‍ ആഘോഷത്തില്‍ ആറാടുമ്പോള്‍ രാജ്യത്തെ വിവിധയിടങ്ങളിലും കേരളത്തിലെ നഗര-ഗ്രാമീണ മേഖലകളിലുമെല്ലാം ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലയിടത്തെയും പുതുവത്സരാഘോഷത്തില്‍...
പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തി 2024നെ വരവേറ്റത്. നാലരയോടെ ന്യൂസിലന്‍ഡിലും പുതുവര്‍ഷമെത്തി. ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് നവവത്സരത്തെ വരവേല്‍ക്കുന്ന...
വസ്ത്ര ദാനമേ കടക്കൂ പുറത്ത് :ഇത്തവണ മുതൽ അമലോത്ഭവ കപ്പേളയിലെ മെയ്മാസ വണക്ക സമാപന ദിവസത്തെ വസ്ത്ര വിതരണം ഉണ്ടാവില്ലെന്ന് സൂചന
പാലാ ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് സന്യാസ സമൂഹാoഗമായ സിസ്റ്റർ റോസ് മരിയ തെക്കയിൽ ( ഏലിയാമ്മ -88) നിര്യാതയായി
ചക്കാമ്പുഴയിൽ എസ് എം വൈ എം യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം നടന്നു
ഇന്ന് മുതൽ 3 ദിവസത്തേക്ക് പാലാ നഗരസഭയിൽ വളർത്തുനായകൾക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവയ്പ് ക്യാമ്പ് നടക്കും
പാലാ ജനറൽ ആശുപത്രിയിൽ ചികിൽസ തേടുന്നവർ ആയുസ്സിൻ്റെ ബലം കൊണ്ട് മാത്രം രക്ഷപ്പെടുന്നു :ബിജെപി
സ്വന്തമായി കെട്ടിടമുണ്ട് പക്ഷെ വാടകയ്ക്കെ പ്രവർത്തിക്കൂ :നെല്ലിയാനിലുള്ള മിനി സിവില്‍ സ്റ്റേഷന് തൂറന്നു പ്രവര്‍ത്തിക്കുക:എ എ പി ധർണ്ണ നടത്തി
പാലാ അൽഫോൻസാ കോളേജിൽ ദേശീയ സെമിനാർ – എം.എൽ.എ മാണി സി. കാപ്പൻ ഉദ്ഘാടനം ചെയ്തു
കാമുകിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകി; യുവാവ് ജീവനൊടുക്കി
സെക്രട്ടറിയേറ്റ് മാർച്ച് നടത്താൻ ആശമാർ
സര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി സി ദിവാകരന്
ഉത്സവാഘോഷങ്ങളിൽ ജാഗ്രതാ നിർദേശവുമായി കെഎസ്ഇബി
ഇടതുപക്ഷം തുടർന്നില്ലെങ്കിൽ കേരളം തകരും; മന്ത്രി പി രാജീവ്
കെ സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ CPIM; തൃശ്ശൂർ ജില്ലാ സെക്രട്ടറി കൂടിക്കാഴ്ച നടത്തുന്നു
92കാരന്റെ വീടിന് ഭീഷണിയായി അയലത്തെ പറമ്പിൽ വൻമരങ്ങൾ; ഒരുമാസത്തിനകം മുറിച്ചുമാറ്റാൻ നിർദേശിച്ച് ഹൈക്കോടതി
നരവനെയുടെ പുസ്തകം രാഹുല്‍ ഗാന്ധിയ്ക്ക് ലഭിച്ചത് ആമസോണില്‍ നിന്ന്: കെ സി വേണുഗോപാല്‍
ശബരിമല സ്വർണക്കൊള്ള; ഗോവർധന് തിരിച്ചടി, ജാമ്യ ഹർജി തള്ളി
ടൂറിസ്റ്റ് ബസിടിച്ച് യുവാവിന് ദാരുണാന്ത്യം
സ്വർണക്കൊളളയിൽ യുഡിഎഫിന് ഭയക്കാൻ ഒന്നുമില്ല; കൊടിക്കുന്നിൽ സുരേഷ്
തുടർഭരണം വേണ്ടെന്ന കവി കെ സച്ചിദാനന്ദന്റെ വിമർശനത്തോട് കാതുപൊത്തില്ല; ബിനോയ് വിശ്വം
ശബരിമല കേസിൽ പിണറായി വിജയന്റെ മൊഴി എടുക്കണം; പ്രതിപക്ഷ നേതാവ്