ആലപ്പുഴ: ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നല്കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്. ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക്...
ഇന്ത്യയുടെ ആദ്യ പോളാരിമെട്രി ദൗത്യത്തിനായി സജ്ജമായിരിക്കുകയാണ് ഐഎസ്ആർഒ. തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കാൻ ഇസ്രോയുടെ എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് അഥവാ എക്സ്പോസാറ്റ് നാളെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിക്കും....
കാസർകോട് : പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം എസ് എഫ് ഐ കത്തിച്ചു. ഗവർണർക്കെതിരെയുളള സമരത്തിന്റെ തുടർച്ചയായാണ് കോലം കത്തിക്കൽ. പാപ്പാത്തിയുടെ മാതൃകയിൽ 30 അടി ഉയരത്തിൽ...
തിരുവനന്തപുരം: നാടെങ്ങും പുതുവത്സരാഘോഷ ആഘോഷത്തിമിര്‍പ്പിലാണ്. പ്രധാന കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കിലമര്‍ന്നു. ലോകമെങ്ങും ന്യൂഇയര്‍ ആഘോഷത്തില്‍ ആറാടുമ്പോള്‍ രാജ്യത്തെ വിവിധയിടങ്ങളിലും കേരളത്തിലെ നഗര-ഗ്രാമീണ മേഖലകളിലുമെല്ലാം ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലയിടത്തെയും പുതുവത്സരാഘോഷത്തില്‍...
പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തി 2024നെ വരവേറ്റത്. നാലരയോടെ ന്യൂസിലന്‍ഡിലും പുതുവര്‍ഷമെത്തി. ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് നവവത്സരത്തെ വരവേല്‍ക്കുന്ന...
ഈരാറ്റുപേട്ടയിൽ വൻ MDMA വേട്ട : 100 ഗ്രാമുമായി മൂന്ന് യുവാക്കൾ പിടിയിൽ
പാർട്ടിയെ ആർക്കും പോക്കറ്റിൽ ഇട്ടുകൊണ്ടുപോകാൻ ആകില്ല: മാത്യു കുഴൽനാടൻ
അവര്‍ മക്കളെ മദ്യം കൊടുത്താണോ വളർത്തുന്നത്? ആർഎസ്എസ് പ്രവർത്തകന്റെ ആക്രമണത്തിൽ പ്രതികരണവുമായി കരോൾ സംഘത്തിലെ കുട്ടികളുടെ രക്ഷിതാക്കൾ
കരോള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണം; ബന്ധം കുറയുകയും സ്പര്‍ധ വര്‍ധിക്കുകയുമാണെന്ന് ക്ലീമിസ് കത്തോലിക്കാ ബാവ
വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചു; ചികിത്സയിലിരുന്ന ആള് മരിച്ചു
പച്ചമരുന്നിന്റെ വേര് മോഷിച്ചുവെന്നാരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ക്രൂര മർദനം; തലയോട്ടി തല്ലി തകർത്തു
സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സർവീസിൽ നിന്നും പിരിച്ചുവിട്ടു
കല്യാണവീടുകളിൽ നിന്ന് 32 ലക്ഷംരൂപ മോഷ്ടിച്ച മുൻ ഗസ്റ്റ് ലക്ചറർ അറസ്റ്റിൽ
മേയറെ തെരഞ്ഞെടുത്തത് മാനദണ്ഡങ്ങൾ പാലിച്ച്: ദീപ്തിക്ക് മറുപടിയുമായി മുഹമ്മദ് ഷിയാസ്
സംസ്ഥാനത്ത് സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ
ആരാവും പാലാ നഗരസഭാ ഭരിക്കുന്നത് :എഫ് ജി യും ;എം സി കെ യും ;ടി കെ യും ചർച്ചയ്ക്കു മുൻകൈ എടുക്കുന്നു
വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടിസയച്ച ഭാര്യയ്ക്ക് നേരെ വെടിയുതിർത്ത് ഭർത്താവ്; ദാരുണാന്ത്യം
ട്രെയിൻ യാത്രയ്ക്കിടെ മുൻ മന്ത്രിയും സി പി എം നേതാവുമായ പി കെ ശ്രീമതിയുടെ ബാഗ് കവർന്നു; 40000 രൂപയും ആഭരണങ്ങളും നഷ്ടപ്പെട്ടു
റൊട്ടി ഉണ്ടാക്കാൻ വൈകിയതിന് ഭാര്യയെയും നാല് വയസ്സുള്ള മകനെയും ചൂടുള്ള തവ ഉപയോഗിച്ച് ആക്രമിച്ച് യുവാവ്
മലപ്പുറത്ത് വിവിധയിടങ്ങളിൽ ഭൂമി കുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാർ
വയോധികയെ ഊൺമേശയുടെ കാലിൽ കെട്ടിയിട്ട് സ്വർണം കവർന്ന സംഭവം; കൊച്ചുമകനും പെൺസുഹൃത്തും അറസ്റ്റിൽ
ആർക്ക് വോട്ട് ചെയ്യണമെന്ന നിർദ്ദേശം കത്തോലിക്കാ സഭാ നേതൃത്വം വിശ്വാസികൾക്ക് നൽകാറില്ല: മാർ ജോസഫ് പാംപ്ലാനി
കരോൾ സംഘത്തിനെതിരായ ആർഎസ്എസ് ആക്രമണം; പാലക്കാട് 2500 യൂണിറ്റുകളിലും കരോൾ നടത്തുമെന്ന് DYFI
ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി
അധ്യക്ഷപ്പോര്; കോട്ടയത്ത് യുഡിഎഫിന് തലവേദനയായി സ്ഥാനാർത്ഥി ബാഹുല്യം