ഇന്ത്യയുടെ ആദ്യ പോളാരിമെട്രി ദൗത്യത്തിനായി സജ്ജമായിരിക്കുകയാണ് ഐഎസ്ആർഒ. തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കാൻ ഇസ്രോയുടെ എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് അഥവാ എക്സ്പോസാറ്റ് നാളെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിക്കും....
കാസർകോട് : പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം എസ് എഫ് ഐ കത്തിച്ചു. ഗവർണർക്കെതിരെയുളള സമരത്തിന്റെ തുടർച്ചയായാണ് കോലം കത്തിക്കൽ. പാപ്പാത്തിയുടെ മാതൃകയിൽ 30 അടി ഉയരത്തിൽ...
തിരുവനന്തപുരം: നാടെങ്ങും പുതുവത്സരാഘോഷ ആഘോഷത്തിമിര്‍പ്പിലാണ്. പ്രധാന കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കിലമര്‍ന്നു. ലോകമെങ്ങും ന്യൂഇയര്‍ ആഘോഷത്തില്‍ ആറാടുമ്പോള്‍ രാജ്യത്തെ വിവിധയിടങ്ങളിലും കേരളത്തിലെ നഗര-ഗ്രാമീണ മേഖലകളിലുമെല്ലാം ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലയിടത്തെയും പുതുവത്സരാഘോഷത്തില്‍...
പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തി 2024നെ വരവേറ്റത്. നാലരയോടെ ന്യൂസിലന്‍ഡിലും പുതുവര്‍ഷമെത്തി. ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് നവവത്സരത്തെ വരവേല്‍ക്കുന്ന...
തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരെ നീങ്ങി; കണ്ണൂരില്‍ നാല് നേതാക്കളെ പുറത്താക്കി കോൺഗ്രസ്
പെരിന്തല്‍മണ്ണയിലെ ഹര്‍ത്താല്‍ പിന്‍വലിച്ച് യുഡിഎഫ്
തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി വിലയിരുത്തിCPIM
ലഹരിക്കേസില്‍ പൊലീസിന് തിരിച്ചടി; നടൻ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് പരിശോധനയിൽ തെളിയിക്കാനായില്ല
പാലാ കരൂർ മണർകാട്ട് പരേതരായ മാത്യു, കുഞ്ഞമ്മ ദമ്പതികൾ മകൻ എം. എം വിജയൻ 75 വയസ്സ് നിര്യാതനായി
പെരിന്തൽമണ്ണയിൽ ഇന്ന് ഹർത്താൽ :പാർട്ടി ആഫിസ് ആക്രമിച്ചെന്ന് ലീഗ് ;അവരാണ് ആദ്യം ആക്രമിച്ചതെന്ന് സിപിഐഎം
ഏഴാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി
വാഹനാപകടത്തിൽ അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥി മരിച്ചു:കണ്ണിമല പഴയതോട്ടം സാജുവിന്റെ മകൻ ജെസ്വിൻ സാജു (19 ) ആണ് മരണപ്പെട്ടത്
തിരുവനന്തപുരത്ത് അനധികൃത വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു
ഉള്ളത് ഉള്ളത് പോലെ പറയുവാൻ ഒന്നാം സീറ്റിൽ ഒന്നാമനായി റോയി ഫ്രാൻസിസ്
തിരുവനന്തപുരം മേയർ :ഭൂരിപക്ഷത്തിനു ഒരു സീറ്റ് മാത്രം കുറവ് :ജനുവരി 12 ലെ ഉപ തെരെഞ്ഞെടുപ്പ് മൂന്ന് മുന്നണികൾക്കും നിർണ്ണായകം
ഒട്ടേറെ ഓഫറുകളുമായി സപ്ലൈകോ ക്രിസ്മസ്- പുതുവത്സര ഫെയറുകൾ :കോട്ടയം തിരുനക്കരയിലും ;പാലായിലും
സത്യ പ്രതിജ്ഞ ചടങ്ങിനിടെ മുദ്രാവാക്യം മുഴക്കിയ സിപിഐ(എം) നേതാവ് കുഴഞ്ഞ് വീണ് മരിച്ചു
തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് എൽഡിഎഫും യുഡിഎഫും
കർത്താവിൻ്റെ ബലിപീഠത്തിൽ കേന്ദ്രീകൃതമായിരിക്കണം ഒരു ക്രൈസ്തവൻ്റെ ജീവിതം – ഫാ. ഡൊമിനിക് വാളമ്മനാൽ
പ്രതിസന്ധികളെ മറികടന്ന് വിശ്വാസത്തിൻ്റെ ഉന്നതമായ തലത്തിലേക്ക് വളരുന്നതിലാണ് ക്രിസ്തീയ ജീവിതത്തിൻ്റെ കാതൽ അടങ്ങിയിരിക്കുന്നതെന്ന് മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്
ബിബിമാദി സഖ്യം യു ഡി എഫുമായി ചർച്ച തുടങ്ങും :തീരുമാനം ജന സഭയിലേത്
വർക്കല നഗരസഭ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിജ്ഞാവാചകം ചൊല്ലിയതിന് ശേഷം ജയ്ഹിന്ദ് എന്നു പറഞ്ഞ എൽഡിഎഫ് കൗൺസിലർ പൊട്ടിച്ചിരിച്ചു
മുൻസിപ്പൽ ജീവനക്കാരനായ പിതാവിന്റെ കല്ലറയിൽ നമ്ര ശിരസ്ക്കനായി ;നേരെ മുനിസിപ്പാലിറ്റിയിൽ ചെന്ന് സത്യാ പ്രതിജ്ഞ ചെയ്ത് ടോണി തൈപ്പറമ്പിൽ
നഗരസഭകളിലും ബ്ലോക്ക്,ഗ്രാമ പഞ്ചായത്തുകളിലും പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു