ഈരാറ്റുപേട്ട:- ഇടത്- വലത് -ബി ജെ പി മുന്നണികൾ സംയുക്തമായി പരാജയപ്പെടുത്താൻ ശ്രമിച്ചിട്ടും, കേന്ദ്രം ഭരിക്കുന്ന സംഘ പരിവാർ സർക്കാർ എസ്.ഡി.പി.ഐ. നേതാക്കളെയും പ്രവർത്തകരെയും വേട്ടയാടി ജയിലിൽ അടച്ചിട്ടുംതദ്ദേശ തിരഞ്ഞെടുപ്പിൽ...
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ (ഇ.വി.എം, വി.വി.പാറ്റ് ) ആദ്യഘട്ട പരിശോധന ഇന്ന് (ജനുവരി 3 ശനി ) തിരുവാതുക്കല്‍ എ.പി.ജെ. അബ്ദുള്‍ കലാം ഓഡിറ്റോറിയത്തിലെ...
രാമപുരം : വഴിവക്കത്ത് കുറുക്കൻ ചത്ത നിലയിൽ കാണപ്പെട്ടു. രാമപുരം കുത്താട്ടുകുളം റോഡിൽ അമനകര കവലയ്ക്ക് സമീപം വഴിവക്കിലാണ് ഇന്ന് (2-1-2026) പുലർച്ചെ കുറുക്കനെ ചത്ത നിലയിൽ നാട്ടുകാർ...
പാലാ :പേണ്ടാനം വയൽ:കരൂർ പഞ്ചായത്തിലെ പേണ്ടാനം വയൽ ഗ്രാമത്തിലെത്തിയാൽ തെരുവുപട്ടികൽ എപ്പോഴാ ചാടി വീഴുന്നതെന്ന് പറയാൻ പാടില്ലാത്ത അവസ്ഥയിലായി കാര്യങ്ങൾ .കൂടുതലും ഇരു ചക്ര വാഹനക്കാർക്കാണ് അപകടമുണ്ടാകുന്നത് .കുരച്ചു കൊണ്ട്...
മുംബൈ :അഞ്ചു ദിവസം വെർച്വൽ അറസ്റ്റിലായിരുന്ന 74 കാരനെ സൈബർ പോലിസ് രക്ഷിച്ചു. തട്ടിപ്പ് സംഘത്തിന് 10 ലക്ഷം കൈമാറാൻ ബാങ്കിലെത്തിയപ്പോള്‍ മാനേജർക്കുണ്ടായ സംശയമാണ് 74 കാരൻെറ ജീവനും സമ്പാദ്യവും...
പാലാ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച അങ്കണവാടി സ്റ്റാഫ് അസോസിയേഷൻഅംഗങ്ങൾക്ക് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. സംസ്ഥാന പ്രസിഡന്റ് കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് ഷാലി...
പാലാ: പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുംസെന്റ് തോമസ് കോളേജ്, പാലായുമായി സഹകരിച്ച്, CEAP Super League എന്ന പേരിൽ ഒരു വ്യത്യസ്തവും രാജ്യത്ത് ആദ്യമായുള്ളതുമായ ഇന്റർ-സ്കൂൾ ഫുട്ബോൾ ലീഗ്...
പാലാ :വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ രാമപുരം സ്വദേശി അമൽ സണ്ണിക്ക് (24)...
ശബരിമല സ്വർണ്ണക്കൊള്ള, ജാമ്യത്തിനായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു സുപ്രീം കോടതിയെ സമീപിച്ചു. അന്വേഷണവും ആയി പൂർണ്ണമായി സഹകരിച്ചെന്ന് വാസു കോടതിൽ വ്യക്തമാക്കി. ഹർജി ഈ ആഴ്ച്ച...
രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകരുതെന്ന മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യന്റെ പ്രസ്താവനയിൽ, പിജെ കുര്യനെ നേരിട്ട് അതൃപ്തി അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. എൻഎസ്എസ് ആസ്ഥാനത്ത് വെച്ചാണ് അതൃപ്തി അറിയിച്ചത്....
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ
പിണറായി വിജയന് ലക്ഷണമൊത്ത ആര്‍എസ്എസ് ഏജന്റ്; പ്രതിപക്ഷ നേതാവ്
RSS കേന്ദ്രത്തിൽ പോയത് എത് ഡീൽ? വി ഡി സതീശനെതിരെ മുഖ്യമന്ത്രി
ഏലപ്പാറയിലെ ലോഡ്ജ് മുറിയിൽ ഹോട്ടൽ തൊഴിലാളി മരിച്ചനിലയിൽ
ജോയ് കെ മാത്യു കണിപറമ്പിലിനെ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിച്ചു
മോദിയുടെയും അമിത് ഷായുടെയും ഗുഡ് ബുക്കിൽ കയറാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്; വി ഡി സതീശൻ
LDF സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് കമന്റിട്ടു; പാങ്ങോട് സ്റ്റേഷനിലെ CPO യ്ക്ക് സസ്പെന്ഷന്
മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരിക്കില്ല
എൻ ഡി എ കേന്ദ്രങ്ങൾ തികഞ്ഞ ആത്മ വിശ്വാസത്തിൽ :ഏപ്രിൽ 4 നു നരേന്ദ്ര മോദിയെ പാലായിൽ കൊണ്ടുവരുവാനും നീക്കം
പെട്രോള്‍, ഡീസല്‍ വില കൂട്ടി നയാര
പ്രതിഭയ്ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദിനെതിരെ കേസെടുക്കണം; പൊലീസിന് ജില്ലാ കലക്ടറുടെ നിര്‍ദേശം
ക്നാനായ സമുദായത്തിന് പുറത്തുള്ളവരെ വിവാഹം കഴിച്ചാല്‍ കോട്ടയം അതിരൂപതയില്‍ നിന്നും പുറത്താക്കുന്ന നടപടി ഭരണഘടനാ ലംഘനം; ഹൈക്കോടതി
പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് കാപ്പ കേസ് പ്രതി
റോസാപ്പൂവിന്റെ സ്മരണയിൽ നിന്ന് വിജയപ്പൂക്കൾക്കായി: തൊടുപുഴയിൽ ചരിത്രം ആവർത്തിച്ച്; രമേശ് ചെന്നിത്തല എത്തുന്നു
മദ്യം തീർന്നപ്പോൾ വാങ്ങിക്കൊണ്ട് വരാൻ ആവശ്യപ്പെട്ടു, പറ്റില്ലെന്ന് പറഞ്ഞപ്പോൾ മർദനം: പ്രതി പിടിയിൽ
CPM നേതാവായിരുന്ന ആര് കൃഷ്ണകുമാര്‍ മുസ്ലിം ലീഗില്‍ ചേർന്നു
കണ്ണീർ ആയുധമാക്കാൻ താല്പര്യം ഇല്ല; നിയമപരമായി മുന്നോട്ട് പോകും: യു പ്രതിഭ
എറണാകുളം എടയാറിലെ ഓയിൽ കമ്പനിയിൽ വൻ തീപിടിത്തം; ഒരു മരണം
അഖിലേന്ത്യ നേതാവായ രാഹുൽ ഗാന്ധിക്ക് ഒരു പ്രാദേശിക നേതാവിൻ്റെ ധാരണ പോലും ഇല്ല; പിണറായി വിജയൻ
ശബരിമല സന്നിധാനത്തെ കൊടിമര പുനർനിർമ്മാണത്തിലെ ക്രമക്കേട്; കേസ് പൂർണമായും അവസാനിപ്പിച്ച് ഹൈക്കോടതി