ലഖ്നൗ: ഉത്തര്പ്രദേശില് പ്രസവത്തിനിടെ മരിച്ച യുവതിയുടെ ചിതാഭസ്മത്തില് നിന്ന് സര്ജിക്കല് ബ്ലേഡ് കണ്ടെത്തി. സംഭവം കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിന് ഇടയാക്കിയതോടെ, പ്രസവത്തിനായി പ്രവേശിപ്പിച്ച ആശുപത്രിയുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു. മീററ്റിലാണ്...
കൊച്ചി: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെത്തുടർന്ന് പെരിയാറിൽ ജലനിരപ്പുയർന്നു. ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിനടിയിലായി. ഇന്നലെ പെയ്ത മഴയെത്തുടർന്നാണ് ആലുവ ക്ഷേത്രവും പരിസരവും വെള്ളത്തിനടിയിലായത്. ഈ മഴക്കാലത്ത് ആദ്യമായാണ് ആലുവ...
തിരുവനന്തപുരം: ആമയിഴഞ്ചാന് തോടിലെ അപകടത്തില് സര്ക്കാരിനും കോര്പ്പറേഷനും റെയില്വേക്കും ഉത്തരവാദിത്തമുണ്ടെന്ന് രമേശ് ചെന്നിത്തല. അപകടം രാഷ്ട്രീയവല്ക്കരിക്കാന് കോണ്ഗ്രസിന് ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനിയൊരു അപകടം ഒഴിവാക്കാന് തോട് പൂര്ണമായി നവീകരിക്കണം....
തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയ്ക്കെത്തിയ വയോധികന് രണ്ടു ദിവസം ലിഫ്റ്റില് കുടുങ്ങിക്കിടന്നെന്ന വാര്ത്ത ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഇത്രയും തിരക്കുള്ളൊരു മെഡിക്കല് കോളജിലെ ഒ.പി വിഭാഗത്തില്...
ആലപ്പുഴ: താമരക്കുളം വയ്യാങ്കരയിൽ നെടുറോഡിൽ വെച്ച് തർക്കത്തിൽ ഏർപ്പെട്ട സ്വകാര്യ വാനും ആംബുലൻസും മാവേലിക്കര മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. രോഗിയുമായി പോയ ആംബുലൻസിനെ അപകടകരമാംവിധം മറികടന്ന വാനും അതിനുശേഷം...
പത്തനംതിട്ട: എസ്ഐയെ കൊണ്ടു ഇമ്പോസിഷൻ എഴുതിപ്പിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. വനിതാ എസ്ഐക്കാണ് ഇമ്പോസിഷൻ എഴുതാൻ നിർദ്ദേശം ലഭിച്ചത്. പതിവ് വയർലസ് റിപ്പോർട്ടിങ്ങിനിടെ എസ്പി ചോദിച്ച ചോദ്യത്തിനു എസ്ഐ മറുപടി...
മാലിന്യം നീക്കുന്നതിനിടെ ആമയിഴഞ്ചാന് തോട്ടില് വീണ് മരിച്ച ജോയിയുടെ കുടുംബത്തെ സര്ക്കാര് സംരക്ഷിക്കും. ജോയിയുടെ സഹോദരന്റെ മകന് ജോലി നല്കും. ജോയിയുടെ അമ്മയ്ക്ക് വീടുനിര്മിച്ച് നല്കും. വീട്ടിലേക്കുള്ള വഴി ശരിയാക്കും....
മുംബൈ: മുംബൈയിൽ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. അപകടത്തിൽ 42 പേർക്ക് പരിക്കേറ്റു. മുംബൈയിലെ എക്സ്പ്രസ് ഹൈവേയ്ക്ക് സമീപമായിരുന്നു അപകടം. ഡോംബിലയിലെ കേസർ ഗ്രാമത്തിൽ...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ താല്പ്പര്യം സംരക്ഷിക്കാന് ഒപ്പം നില്ക്കുമെന്ന് യുഡിഎഫ് എംപിമാര് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. സംസ്ഥാന വിഹിതം കൃത്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത നിവേദനം നല്കാനും മുഖ്യമന്ത്രി വിളിച്ചു...
ലൈംഗിക അതിക്രമം കൊണ്ട് പൊറുതി മുട്ടിയപ്പോള് യുവാവിന്റെ ലിംഗം യുവതി മുറിച്ചുമാറ്റി. ബിഹാറിലെ സീതാമര്ഹി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 22 വയസ്സുകാരനായ യുവാവിനാണ് ലിംഗം നഷ്ടമായത്. യുവാവ് യുവതിക്ക്...
ബിസ്ലെരി കുടിവെള്ളത്തിൽ വീണ്ടും പ്രശ്നം:കുടിവെള്ള സാമ്പിളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്
കേരളത്തിൽ 210 നിയമസഭാ മണ്ഡലങ്ങൾ :ഷോൺ ജോർജ് എരുമേലി മണ്ഡലത്തിലേക്ക് മാറിയേക്കും
കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ബിജെപി സ്ഥാനാർത്ഥിയുടെ അനന്തിരവനും
ചക്കകൊമ്പൻ സസുഖം വാഴുന്നു :ആനയിറങ്കൽ ജലാശയത്തിന് സമീപത്താണ് ചക്കക്കൊമ്പൻ ഇപ്പോഴുള്ളത്
മണ്ഡല പുനർനിർണയ ബിൽ :ടി വി കെ യ്ക്കുള്ള കോൺഗ്രസ് പിന്തുണയിൽ പ്രതിഷേധിച്ച് ഡി എം കെ ബിജെപി യ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കുന്നു :ലോക്സഭയിലെ പരമാവധി അംഗസംഖ്യ 850 ആയി നിജപ്പെടുത്തിയേക്കും
പെരിങ്ങോട്ടുകുറുശ്ശിയിലെ ജ്വല്ലറി കവർച്ചാക്കേസിലെ പ്രതികൾക്കായി തമിഴ്നാട്ടിൽ വ്യാപക പരിശോധന. പ്രതികൾ പഴനിയിലേക്ക് കടന്നുവെന്ന സൂചനയ്ക്ക് പിന്നാലെയാണ് തമിഴ്നാട് കേന്ദ്രീകരിച്ച് തിരച്ചിൽ ശക്തമാക്കിയത്
6 മാസം പിന്നിട്ട സര്ക്കാരിന് 4 മാസത്തെ മദ്യനയം പ്രഖ്യാപിക്കാന് കഴിയുന്നില്ല. നയത്തിന് ഈ മാസവും ശാപമോക്ഷമുണ്ടാകില്ല
സംസ്ഥാനത്ത് ഇന്നും (നവംബർ 28) ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ പ്രവചനം
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക
ഇളന്തോട്ടം പള്ളിയിൽ ഇന്ന് 17 കൂട്ടായ്മകളുടെ നേതൃത്വത്തിൽ അല്ലപ്പാറ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം
കോൺഗ്രസ് നേതാവായ രാജ്മോഹൻ ഉണ്ണിത്താന് നെല്ലിക്കാത്തളം വയ്ക്കുവാൻ നെല്ലിക്കാ കൊറിയറിൽ അയച്ച് പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ
ശിവൻകുട്ടി തങ്ങളെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കോർപ്പറേഷൻ ഭരണത്തിലിരുന്ന സമയത്താണ് നഗരത്തിലെ വികസന പ്രവർത്തനങ്ങളുടെ വേരറുത്തതെന്ന് മേയർ വി.വി രാജേഷ്
പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് തട്ടുകട അടിച്ചുതകർത്ത കേസിലെ മുഖ്യപ്രതി കൊള്ളി നിയാസ് പിടിയിൽ
തിരുവനന്തപുരം വെമ്പായം കന്യാകുളങ്ങരയിൽ പൊലീസുകാരന്റെ വീട്ടിൽ മോഷണം. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു
തൃശൂര് അതിരൂപത ആര്ച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആർച്ച് ബിഷപ് സ്ഥാനം രാജിവച്ചു. സ്ഥാനമൊഴിയുന്ന വിവരം അറിയിച്ചുകൊണ്ടുള്ള രാജിക്കത്ത് മേജർ ആർച്ച് ബിഷപ്പിന് കൈമാറി
ചക്കകൊമ്പന് മയക്കു വെടി ഏറ്റെങ്കിലും മയങ്ങിയില്ല :അപകടസാധ്യത കണക്കിലെടുത്ത് ദൗത്യം താൽക്കാലികമായി നിർത്തിവെക്കാൻ വനംവകുപ്പ് തീരുമാനിച്ചു
ബാഡ്മിന്റൺ ഏഷ്യൻ സീനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം; പാലായുടെ അഭിമാനമായി ദമ്പതികളായ ആനന്ദ് ജോർജും ലാലി ജോസഫും
ഇളന്തോട്ടം പള്ളിയിൽ മരുഭൂമിയിലെ വിശുദ്ധ അന്തോനീസ് ബാവായുടെ ഓർമ്മത്തിരുനാളിന് കൊടി ഉയർന്നു
ശബരിമല; 234 കോട്പ കേസുകളിൽ എക്സൈസ് പിഴയിട്ടത് 46,800 രൂപ