തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും കമ്പനിക്കുമെതിരായ കേന്ദ്ര അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ അവസരവാദ നിലപാടാണ്. അന്വേഷണം നടക്കട്ടെ. അത്...
കോഴിക്കോട്: ടി എച്ച് മുസ്തഫയുടെ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കനത്ത നഷ്ടമെന്ന് കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഒപ്പം നിന്ന നേതാവാണ് ടി എച്ച് മുസ്തഫ....
എരമംഗലത്ത് കടന്നലിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു. പൊന്നാനി തൃക്കാവ് സ്വദേശി പി ആർ ഗോപാലകൃഷ്ണനാണ്(74) മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ...
കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ വിമർശനവുമായി എഴുത്തുകാരൻ എം മുകുന്ദൻ. ഇപ്പോൾ നാമുള്ളത് കിരീടങ്ങൾ വാഴുന്ന കാലത്താണെന്നും ചോരയുടെ പ്രാധാന്യം കുറഞ്ഞു വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം കിരീടത്തിൻ്റെ പ്രാധാന്യം...
കോട്ടയം: പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ എത്താനിരിക്കെ ബിജെപിക്കും കേന്ദ്ര സർക്കാരിനും എതിരെ കടുത്ത വിമർശനവുമായി കെസിബിസി. പ്രധാനമന്ത്രി ക്രിസ്മസ് വിരുന്നൊരുക്കുമ്പോൾ ഓർഗനൈസറിൽ ക്രിസ്മസ് അവഹേളിക്കപ്പെടുകയായിരുന്നു എന്നാണ് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി...
പാലാ :പാറപ്പള്ളി മഴുവഞ്ചേരി പാറക്കടവ് റോഡ് കോൺക്രീറ്റിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 7 ലക്ഷം രൂപ അനുവദിച്ചാണ് പണി...
കോഴിക്കോട്: വടകരയിൽ കാറിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. പേരാമ്പ്ര എരവട്ടൂർ സ്വദേശി ബിജു (43) ആണ് മരിച്ചത്. വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വച്ച് വെള്ളിയാഴ്ച്ച ഉച്ചയോടെയാണ്...
എറണാകുളം: എം.ടി വാസുദേവന്‍ നായര്‍ക്ക് പിന്നാലെ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി സാഹിത്യകാരന് എം മുകുന്ദൻ. കിരീടങ്ങൾ വാഴുന്ന കാലത്താണ് നാം ജീവിക്കുന്നത്. ചോരയുടെ പ്രാധാന്യം കുറഞ്ഞു വരുന്നു. സിംഹാസനത്തില്‍ ഇരിക്കുന്നവരോട് സിംഹാസനം...
കാഞ്ഞിരപ്പള്ളി :വിഴിക്കിത്തോട് : പരുന്തമല താവൂരേടത്ത് നാരയണൻ നായരുടെ മാതാവ് തങ്കമ്മ [103] നിര്യതയായി സംസ്കാരം നാളെ (15-1-2024 ] രാവിലെ 11 ന് വിട്ടു വളപ്പിൽ വച്ച് നടത്തപ്പെടുന്നു.
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയേക്കും. തൃപ്രയാർ ക്ഷേത്രത്തിൽ പൊലീസ് ഇന്ന് സുരക്ഷ പരിശോധന നടത്തും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ്...
അമലോത്ഭവ ജൂബിലി തിരുന്നാളിലെ വാഹന ക്രമീകരണങ്ങൾ ഇങ്ങനെ :എട്ടാം തീയതി വൈകിട്ട് 6 മുതൽ 11 വരെ
പാലാ ഫുഡ് ഫെസ്റ്റിന് തിരി തെളിഞ്ഞു
ആൻസിക്ക് അങ്ങനെയൊരു താൽപ്പര്യം ഉണ്ടായിരുന്നെങ്കിൽ ഞങ്ങളോട് പറഞ്ഞാൽ പോരായിരുന്നോ..?പോണാട്ടിൽ അൻസിക്ക് പ്രിയമേറുന്നു
ഏറ്റവും പ്രമുഖൻ ആയ നേതാവിനെ ആണ് കോൺഗ്രസ് പുറത്താക്കിയത് :മുകേഷിൻ്റെ കാര്യത്തിൽ സി പി ഐ (എം) എന്ത് നടപടി എടുത്തു: ചാണ്ടി ഉമ്മൻ എംഎൽഎ
പ്രതിശ്രുതവധുവിന്റെയും വരന്റെയും സ്വകാര്യ ചിത്രങ്ങൾ പരസ്യപ്പെടുത്തി: ആണ്‍സുഹൃത്ത് പിടിയില്‍
മുകേഷിൻ്റെ കാര്യത്തിൽ സിപിഐഎം എന്ത് നടപടി എടുത്തു, ഏറ്റവും പ്രമുഖൻ ആയ നേതാവിനെ ആണ് കോൺഗ്രസ് പുറത്താക്കിയത്; ചാണ്ടി ഉമ്മൻ
റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ചു
15കാരനെ പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ
കേരള പത്രപ്രവര്‍ത്തക യൂണിയന് മുന്‍ ജനറല്‍ സെക്രട്ടറി എസ് ജയശങ്കര്‍ അന്തരിച്ചു
DYFIക്കാർ പടക്കം പൊട്ടിക്കേണ്ടത് പിണറായിയുടെ ഓഫീസിനു മുന്നിൽ: പരിഹസിച്ച് ഒ ജെ ജെനീഷ്
മുൻകൂർജാമ്യം തേടി രാഹുൽ ഹൈക്കോടതിയിൽ
സിറ്റിംഗ് സീറ്റുകൾ പോലും സി.പി.ഐ (എം) പിടിച്ചു പറിച്ചിട്ടും ,ഒരക്ഷരം ഉരിയാടാനാകാതെ സി.പി.ഐ: മുൻ സി.പി.എ നേതാവ് പ്രമോദ്
തള്ളി പറഞ്ഞവർക്ക് മാപ്പില്ല; രാഹുൽ മാങ്കൂട്ടത്തെ പിന്തുണച്ച് കോൺഗ്രസ് മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ജിഷ കളരിക്കൽ
മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വൈകൃതങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി
രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങാനുള്ള നീക്കം ഉപേക്ഷിച്ചു
വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്ത് സ്മൃതി മന്ദാന
അസിം മുനീര്‍ ഇനി പാകിസ്താന്റെ സംയുക്ത സൈനിക മേധാനി
രാഹുൽ വിഷയത്തിൽ എന്റെ വായിൽ നിന്നൊന്നും വരില്ല; എം മുകേഷ്
രാഹുൽ ഒളിവിൽ കഴിയുന്നത് ആഡംബര സൗകര്യത്തോടെ; സഹായം നൽകുന്നത് സുഹൃത്തായ അഭിഭാഷക
ജൂബിലി പെരുന്നാൾ അടിപൊളിയാക്കാൻ പൊടിപ്പട ഇറങ്ങി