കോഴിക്കോട്: കോഴിക്കോട് ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ എട്ട് സീനിയർ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. താമരശേരി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്....
കോഴിക്കോട്: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനമായ ജനുവരി 22ന് കേരളത്തിൽ സൗഹാർദസംഗമം നടത്തുമെന്ന് ഇന്ത്യൻ നാഷനൽ ലീഗ്. ഐഎൻഎൽ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 22ന് വൈകിട്ട് മൂന്നുമണിയോടെ കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ...
കോട്ടയം: കള്ള് കടം നൽകാത്തതിൽ വൈരാഗ്യം മൂലം ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴുപേർ പിടിയിൽ. ഏറ്റുമാനൂരിൽ ഷാപ്പ് ജീവനക്കരനെ ആക്രമിച്ച കേസിൽ പേരൂർ സ്വദേശികളായ വിഷ്ണുരാജ്, അനുമോൻ,...
ന്യൂഡല്‍ഹി: ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പിന്റെ അന്തിമ റിപ്പോര്‍ട്ട് നിയമ കമ്മീഷന് അടുത്തയാഴ്ച്ച സമര്‍പ്പിക്കും. കമ്മീഷന് ഇക്കാര്യത്തില്‍ അനുകൂല നിലപാടാണെന്നാണ് സൂചന. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തലവനായ സമിതി...
ഹൈദരാബാദ്: നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിപ്പിച്ച കേസിൽ പ്രധാന പ്രതി അറസ്റ്റില്‍. ഡൽഹി പൊലീസാണ് പ്രതിയെ പിടികൂടിയത്. ആന്ധ്രാപ്രദേശിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന് ഇന്റലിജന്‍സ് ഫ്യൂഷന്‍...
ഗുവാഹത്തി: ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രവര്‍ത്തകര്‍ രാജ്യത്ത് വിദ്വേഷം വിതക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. എന്താണോ മണിപ്പൂരില്‍ നടന്നത് അത് ബിജെപി-ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിന്റെ ഫലമാണെന്നും അദ്ദേഹം. അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രയില്‍...
ഡല്‍ഹി: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ അയോധ്യയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ. രാമക്ഷേത്രത്തിന് ഭീകരവാദ ഭീഷണി അടക്കമുള്ള പശ്ചാത്തലത്തിലാണ് അയോധ്യയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ...
പത്തനംതിട്ട: 2023-24 വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമലയിൽ 357.47 കോടി രൂപ വരുമാനം ലഭിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 10.35 കോടി രൂപയുടെ വർദ്ധനയാണ് വരുമാനത്തിൽ ഉണ്ടായത്. 50...
കൊച്ചി: മാത്യു കുടനാടൻ്റെ ചിന്നക്കനാൽ ഭൂമിയിലെ ക്രയവിക്രയങ്ങളിൽ ക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തൽ. 2008ലെ മിച്ചഭൂമി കേസിൽ ഉൾപ്പെട്ട ഭൂമിയാണ് ചിന്നക്കനാലിൽ മാത്യു കുഴൽനാടന്റെ കൈവശമുള്ളതെന്ന ഗുരുതര കണ്ടെത്തലുകളാണ് വിജിലൻസ് പുറത്തുവിട്ടിരിക്കുന്നത്....
ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധി വിഷയത്തിൽ കേന്ദ്രത്തിനെതിരായ സമരത്തിന് പിന്തുണ നൽകാത്തതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേന്ദ്രം നൽകുന്ന വിഹിതം കുറഞ്ഞത് ഒരു കാരണം മാത്രമാണെന്നും സാമ്പത്തിക...
ഇടുക്കിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ മരിച്ച നിലയിൽ
ദേശീയപാത നിര്‍മാണത്തില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ല; മുഖ്യമന്ത്രി
രാഹുലിനെ ഒളിപ്പിച്ചിരിക്കുന്നത് പിണറായി ആണോ എന്നാണ് തങ്ങളുടെ സംശയം; കെ മുരളീധരൻ
കഴിച്ച ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടതിന് തട്ടുകട ഉടമയെ ആക്രമിച്ചു: 21കാരന് അറസ്റ്റില്‍
അധികാര വലയങ്ങള്‍ മറികടന്ന് രാഹുലിനെ എങ്ങനെ പിടികൂടും?; കര്‍ണാടക സര്‍ക്കാരിനെതിരെ ജോൺ ബ്രിട്ടാസ്
രാഹുലിനെതിരെ പരാതി നൽകിയാൽ കൊന്ന് കളയും; നടി റിനിയ്ക്ക് വധഭീഷണി
പാലാ നഗരസഭയുടെ അവസാന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷത്ത് നിന്നും നാല് പേർ മാത്രം
കോട്ടയത്ത് ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി കത്തിക്കാൻ ശ്രമം: മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് കസ്റ്റഡിയില്‍
പാലക്കാട് വ്യാപാര സ്ഥാപനങ്ങളിൽ വൻ തീപിടിത്തം
ഇൻഡിഗോ വിമാനങ്ങൾ വീണ്ടും കൂട്ടത്തോടെ റദ്ദാക്കി
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ്
ഹൈക്കോടതിയില്‍ ആശ്വാസം; രാഹുലിന്റെ അറസ്റ്റ് തടഞ്ഞു
ചിറക്കടവിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പേരിൽ വ്യാജ കത്ത് തപാലിൽ; പരാതി
പ്രചാരണ വാഹനത്തില്‍ നിന്ന് വീണു; സ്ഥാനാര്‍ത്ഥിക്ക് പരിക്ക്
പിതാവിനെയും സഹോദരനെയും വെട്ടിപരിക്കേൽപ്പിച്ച യുവാവ് റിമാൻഡിൽ
മൂന്നാം ക്ലാസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു
പത്താം ദിവസവും രാഹുല്‍ കാണാമറയത്ത്
രാഹുൽ ഗാന്ധിയെ വിളിക്കാത്ത കേന്ദ്ര സർക്കാർ വിരുന്നിൽ ശശി തരൂർ
പി വി അൻവറിന് ഇഡി നോട്ടീസ്
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം, അഞ്ച് അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം