കേരളത്തിലെ എല്ലാ കാലത്തേയും മികച്ച മുഖ്യമന്ത്രി അച്യുതമേനോൻ മാത്രമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒന്നാമത്തെ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് മികച്ച സൈദ്ധാന്തികനായിരുന്നു. അച്യുതമേനോൻ ഭാവനാശാലിയായ മുഖ്യമന്ത്രിയായിരുന്നുവെന്നും ബിനോയ് വിശ്വം...
ഫ്ളോറിഡ: വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് അവസാനവും തോൽവി. അമ്പേ പരാജയമായി ഇന്ത്യ കളം വിട്ടു. നാല് മത്സരങ്ങളിലും രണ്ടക്കം കാണാന്‍ ഗില്ലിന് സാധിച്ചില്ല. ടി20 പരമ്പരയില്‍ രണ്ടാം മത്സരത്തിലെ 77 റണ്‍സ്...
കൊച്ചി: കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി വിവധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 85 സൈറണുകളുടെ പ്രവർത്തന പരീക്ഷണം ഇന്ന് വിവിധ സമയങ്ങളിൽ നടത്തുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പരീക്ഷണമായതിനാൽ ജനങ്ങൾ...
പാലാ: പ്രവിത്താനം: പ്രവിത്താനത്ത് ആദ്യകുർബ്ബാന സ്വീകരണം നടക്കുന്ന വീട്ടിൽ മദ്യസൽക്കാരത്തിനിടയിലുണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു. കത്തിക്കുത്തിൽ ലിബിൻ (27) എന്ന യുവാവ് കൊല്ലപ്പെട്ടു.മൃതദേഹം ഇപ്പോൾ ചേർപ്പുങ്കൽ മെഡിസിറ്റിയിലാണ് ഉള്ളത്.ആദ്യകുർബ്ബാന സ്വീകരണം...
ആദ്യ കുർബാന നടക്കുന്ന വീട്ട പാലാ: പ്രവിത്താനം: ഇന്ന് ആദ്യകുർബ്ബാന നടക്കുന്ന വീട്ടിൽ മദ്യസൽക്കാരത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. ലിബിൻ (27) എന്ന യുവാവാണ് കുത്തേറ്റ് മരിച്ചത്. ഉടനെ...
അട്ടപ്പാടി മധു കൊലക്കേസ്; അന്തിമ വിധി നാളെ. പാലക്കാട് ജില്ലയിലെ അട്ടപ്പാടി മധു കേസില്‍ മണ്ണാര്‍ക്കാട് എസ് സി – എസ്ടി കോടതി നാളെ വിധി പറയും. നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ്...
കൊച്ചി: ‘മല്ലു ട്രാവലര്‍’ യൂട്യൂബ് ചാനല്‍ ഉടമ ഷാക്കിര്‍ സുബാനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ്. ഷാക്കിര്‍ സുബാനെതിരെ ആദ്യ ഭാര്യ ചാനലിലൂടെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്. ധര്‍മ്മടം...
മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് ഉപ്പും മുളകും. ഇതിലെ ഒരോ കഥാപാത്രങ്ങളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഋഷി എസ് കുമാറാണ് മുടിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാൽ കഴിഞ്ഞ നാലു മാസമായി...
ആഴ്ചകൾക്ക് മുമ്പ് 100 രൂപയുണ്ടായിരുന്ന ഒരു കിലോ മത്തിയുടെ വില 300 കഴിഞ്ഞു.കടലിൽ ചെറുമത്സ്യങ്ങളുടെ ലഭ്യതയും വരവും ഗണ്യമായി കുറഞ്ഞതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം
ഇടുക്കി കട്ടപ്പനയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ
കാന്താരിക്ക് പ്രിയമേറുന്നു ;കിലോയ്ക്ക് 800 രൂപാ വരെ വില വർധിച്ചു: ലഭ്യത കുറഞ്ഞതാണ് വിലക്കുതിപ്പിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു
ഓപ്പറേഷൻ തൂഫാനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
മരങ്ങാട്ടുപള്ളി മുതിരക്കാലായിൽ ടോമി കുര്യൻ (72) നിര്യാതനായി
മകളെ പ്രണയിച്ചതിന് കര്‍ണാടക ബെംഗളൂരുവില്‍ മലയാളി യുവാവിനെ അടിച്ചു കൊലപ്പെടുത്തി
ക്രിമിനൽ വിചാരണ പൂർത്തിയാകാൻ കാത്തിരിക്കരുത്;മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയാൽ അയാളുടെ ലൈസൻസ് റദ്ദാക്കണമെന്ന് ഹൈക്കോടതി
ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രാ നിയന്ത്രണങ്ങളിൽ നിന്ന് ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകപ്പലുകളെ ഒഴിവാക്കിയതായി ഇറാൻ
ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെ അഞ്ചു വിക്കറ്റിന് കീഴടക്കി ഇന്ത്യ
സന്ദര്‍ശകര്‍ വന്‍തോതില്‍ മാലിന്യം തള്ളുന്നു :ഇടുക്കിയിലെ വിനോദസഞ്ചാരകേന്ദ്രമായ വട്ടവട സന്ദര്‍ശിക്കുന്നവര്‍ ഇനി മുതല്‍ പ്രവേശന ഫീസ് നല്‍കണം
സൈറൺ മുഴങ്ങുമ്പോൾ ഉണരുന്നത് കലവറയും… ഒപ്പം അധ്യാപകരുടെ സേവനമനസ്സും!”പാലാ ഉപജില്ലാ കലോത്സവത്തിൽ കളം നിറഞ്ഞ് കെ എസ് ടി എ
റോമാ സാമ്രാജ്യത്തിലെ ധീരനായ പടനായകൻ ഗീർവർഗ്ഗീസിൻ്റെ കഥ പറഞ്ഞ് വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ ചവിട്ടുനാടകത്തിൽ ഒന്നാമതെത്തി
സേവ്യർ ബോർഡ് ഓഫ് ഹയർ എഡ്യൂക്കേഷൻ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും വാർഷിക പൊതുയോഗവും നവംബർ 6 മുതൽ പാലായിൽ
കുമാരനല്ലൂരിൽ വീട്ടിൽ നിന്നും കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
പഴയകാല കാർഷിക ഉപകരണങ്ങളുടെയും പുരാതന ഗൃഹോപകരണങ്ങളുടെയും പ്രദർശനവുമായി സെന്റ് ഡൊമിനിക്സ് യു.പി.എസ്. മല്ലികശ്ശേരിയിൽ
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫോം 6 ലെ നിർണായക തിരുത്തൽ പൂർത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ
കളഞ്ഞുകിട്ടിയ പേഴ്സും പണവും ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമ്മസേന അംഗം; ഒപ്പം സമ്മാനമായി പുതിയ പേഴ്സുകളും
എഴുത്തുകാരനും വിഖ്യാത സ്പോർട്സ് ജേണലിസ്റ്റുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു:1982ലെ ലോകകപ്പ് മുതൽ തുടർച്ചയായി എട്ട് ലോകകപ്പുകൾ ഭാസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അമിതവേഗത്തില്‍ എട്ട് കിലോമീറ്ററോളം ഇന്നോവ കാറോടിച്ച് അപകടമുണ്ടാക്കി യുവാവിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി
വ്യവസായി അനിൽ അംബാനിയുമായി ബന്ധപ്പെട്ട കമ്പനികളുടെ 510 കോടി രൂപയിലധികം മൂല്യമുള്ള ആസ്തികൾ കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി