സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ രണ്ടു വര്‍ഷം മുമ്പ് ലൈംഗികമായി പീഡിപ്പിച്ചതിനാണ് ഗ്രേഡ് എസ്.ഐ അറസ്റ്റിലായിരിക്കുന്നത്. എസ്.ഐ ചന്ദ്രശേഖരനാണ് അറസ്റ്റിലായിരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് നടന്ന സംഭവം വിദ്യാര്‍ഥിനി കൗണ്‍സിലിങില്‍ വെളിപ്പെടുത്തുകയായിരുന്നു....
യുക്രെയ്ൻ ആക്രമണം തുടര്‍ന്നാല്‍ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന ഭീഷണിയുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിന്. യുക്രെയ്ൻ ക്രൂയിസ് മിസൈലുകള്‍ റഷ്യയിലേക്ക് തൊടുക്കാന്‍ തുടങ്ങിയതോടെയാണ് പുടിന്റെ മുന്നറിയിപ്പ്. ബ്രിട്ടനാണ് യുക്രെയ്ന് ക്രൂയിസ് മിസൈലുകള്‍...
വയനാട് -തമിഴ്നാട് അതിർത്തി പ്രദേശമായ ചേരമ്പാടിയിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. ചേരമ്പാടി ചപ്പുംതോടിലെ കുഞ്ഞുമൊയ്തീനാണ് (63) മരിച്ചത്. പുലർച്ചെ മൂന്നര മണിയോടെ സ്വന്തം വീട്ടുമുറ്റത്തുവച്ചാണ് ആന ആക്രമിച്ചത്.വീടിന് സമീപത്തുള്ള...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി തിരൂരങ്ങങ്ങാടിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച നിയാസ് പുളിക്കലകത്ത്. ‘രാജാവ് നഗ്നനാണ്’ എന്ന തലക്കെട്ടോടെ ഫെയ്സ് ബുക്കിലാണ് കുറ്റപ്പെടുത്തൽ. നിലവിൽ സിപിഐ മലപ്പുറം ജില്ലാ...
ഷിരൂര്‍: അര്‍ജുന്റെ മൃതദേഹം കണ്ടുകിട്ടിയതില്‍ വലിയ ആശ്വാസമുണ്ടെന്ന് സഹോദരന് അഭിജിത്ത്. ഒരു തെളിവ് പോലുമില്ലാതെ ഈ സംഭവം അവസാനിക്കുമോ എന്ന പേടിയുണ്ടായിരുന്നുവെന്നും ഓര്‍മകളിലേക്കെങ്കിലും എട്ടനെ കിട്ടിയല്ലോ എന്നും അഭിജിത്ത് പറഞ്ഞു....
തൃശൂർ: തൃശൂർ ദേശീയപാതയിൽ പട്ടാപ്പകൽ രണ്ടുകോടി രൂപയുടെ സ്വർണം കവർച്ച നടത്തിയ സംഭവത്തിൽ നിർണായക തെളിവായത് സ്വകാര്യ ബസിന്റെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ. മൂന്നു കാറുകളിൽ എത്തിയ പത്തംഗ സംഘമാണ്...
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയവരാണ് അന്വേഷണം നടത്തിയതെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പ്രതിപക്ഷം ആദ്യം മുതല്‍ ആവശ്യപ്പെടുന്നത് ഇതാണ്. മുഖ്യമന്ത്രി അറിയാതെ...
തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം വിവാദത്തില്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത ആഭ്യന്തര സെക്രട്ടറി തീരുമാനത്തെ പരിഹസിച്ച് പി വി അന്‍വര്‍ എംഎല്‍എ. 2024 ലെ ഏറ്റവും വലിയ തമാശയാണിത്. അതിന്റെ മറ്റൊരു...
ഝാൻസി : ഉഗ്രവിഷമുള്ള രാജവെമ്പാലയെ ആക്രമിച്ച് കൊന്ന് പിറ്റ് ബുൾ നായ കുട്ടികളുടെ ജീവം രക്ഷിച്ചു. വീട്ടുജോലിക്കാരിയുടെ മക്കൾ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് വീട്ടുവളപ്പിൽ രാജവെമ്പാല എത്തിയത്.കുട്ടികൾ പേടിച്ച് കരയുന്നത് കേട്ടാണ്...
ആലപ്പുഴ :മന്ത്രിമാറ്റനീക്കത്തിൽ എൻ. സി.പി.യിൽ പൊട്ടിത്തെറി. എ.കെ. ശശീന്ദ്രനെ മന്ത്രിസ്ഥാന ത്തുനിന്ന് മാറ്റുന്നതിനെതിരേ ശ്ശൂരിൽ യോഗം വിളിച്ചതിന് സം സ്ഥാന സീനിയർ വൈസ് പ്രസിഡന്റും കെൽ ചെയർമാനുമായ പി.കെ. രാജനെ...
ഷിബു പീറ്ററിന് അമേരിക്കയിലെ നാഷണൽ കിഡ്നി ഫൗണ്ടേഷന്റെ കമ്മ്യൂണിറ്റി സർവീസ് എക്സലൻസ് പുരസ്കാരം
മണ്ണറിഞ്ഞ് മനസ്സറിഞ്ഞ് വിദ്യാർത്ഥികൾ; രാമപുരം സെന്റ് അഗസ്റ്റിൻസിലെ എൻ.എസ്.എസ് വോളന്റിയർമാർ മുണ്ടകൻ കൃഷിയിറക്കി
അറിവിൽ നിന്ന് തിരിച്ചറിവിലേക്കും , വിവേകത്തിലേക്കും കടന്നു വരണം;എങ്കിലേ മനുഷ്യനന്മ കരഗതമാവൂ :ഡോ മുരളീവല്ലഭൻ
മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാന്‍ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍
കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന നോട്ടിന്റെ മാതൃകയിലുള്ള കടലാസ് നൽകി മദ്യം വാങ്ങാൻ ശ്രമിച്ചയാൾ ജീവനക്കാരുടെ ഇടപെടലിനെത്തുടർന്ന് ഓടി രക്ഷപ്പെട്ടു
പാലാ സെൻ്റ് മേരീസിൽ വിജയദിനാഘോഷം നടന്നു
അർജന്റീന പ്രസിഡന്റ് ജാവിയർ മിലിക്കെതിരെ കടുത്ത വിമർശനവുമായി ലിയോ പതിനാലാമൻ മാർപാപ്പ
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 7 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
മുറിയിൽ കിടന്നുറങ്ങുന്നുണ്ടെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് ; സ്റ്റേഷനിലുണ്ടെന്ന് പൊലീസിന്റെ മറുപടി ! തലയണയും പുതപ്പും വെച്ച് ‘ഡ്യൂപ്ലിക്കേറ്റ് കുട്ടിയെ’ കിടത്തിയിട്ട് പുലർച്ചെ കാറുമായി കറങ്ങാൻ പോയ മിടുക്കൻ ഒടുവിൽ കുടുങ്ങി
ഇറാനെ ആക്രമിക്കാൻ വീണ്ടും അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ആക്രമണ വിവരം ഇസ്രയേലിനെ അറിയിച്ചെന്നാണ് സൂചന
ദീപാവലിയോടനുബന്ധിച്ച് തന്റെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ ബോണസ് നൽകി ഗുജറാത്ത് സൂറത്ത് ടെക്സ്റ്റൈൽ ഉടമ
സേവ്യർ ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല സമാപനം; മൂല്യാധിഷ്ഠിത ഉന്നതവിദ്യാഭ്യാസത്തിന് പുതിയ ദിശാബോധം നൽകി മൂന്നുദിന ദേശീയ സമ്മേളനം
മീൻപിടിക്കാൻ തോട്ടിലിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു
സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
തീറ്റ നല്‍കുന്നതിനിടെ കാള വണ്ടിക്കാരനെ കാള ആക്രമിച്ചു ;കാളവണ്ടി നടത്തി ഉപജീവനം കണ്ടെത്തിവരികയായിരുന്ന ജോൺസന് ദാരുണ അന്ത്യം .
കെ.എസ്.ആർ.ടി.സി തൊടുപുഴ ഡിപ്പോയിൽ യാത്രക്കാർക്കായി ശീതീകരിച്ച വിശ്രമമുറി; അൽ-അസ്ഹർ ചെയർമാൻ ഹാജി കെ.എം. മൂസയെ ആദരിച്ചു
വിളക്കിത്തലനായർ സമാജം വനിതാ ഫെഡറേഷൻ സംസ്ഥാന വാർഷികവും ദീപാവലി ഘോഷയാത്രയും നടത്തി
മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ സൗജന്യ എ. ഐ. മാമ്മോഗ്രാം പരിശോധന ക്യാമ്പ് നടത്തി,
സിഐടിയു 16-–ാം സംസ്ഥാന സമ്മേളനത്തിന് സമാപനംകുറിച്ചുള്ള റാലിക്ക് കോട്ടയം നഗരം ഒരുങ്ങി
വൻ വിലവർധനവിന് കാരണമാകുന്ന അഴിമതി നിറഞ്ഞ വൈദ്യുതി കരാറുകളിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്തിരിയണമെന്ന് സിഐടിയു സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു