വി.ഡി.സവർക്കർ ബീഫ് കഴിക്കുമായിരുന്നുവെന്ന വിവാദ പരാമർശം നടത്തിയ കോൺഗ്രസ് നേതാവും കർണാടക ആരോഗ്യമന്ത്രിയുമായ ദിനേശ് ഗുണ്ടു റാവുവിനെതിരെ കേസ്. ബജ്റംഗ്ദൾ നേതാവും ആക്ടിവിസ്റ്റുമായ തേജസ് ഗൗഡയാണ് മന്ത്രിക്കെതിരെ പരാതി നൽകിയത്....
സ്വർണക്കള്ളക്കടത്തു സംബന്ധിച്ച് മലപ്പുറം ജില്ലയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞതെല്ലാം ശരിയാണെന്ന് ആർഎസ്എസ് മുഖപത്രം ജന്മഭൂമി. എഡിറ്റോറിയല്‍ പേജിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ കുഞ്ഞിക്കണ്ണൻ എഴുതിയ ‘മലപ്പുറത്തെക്കുറിച്ച് പറഞ്ഞതെല്ലാം ശരി’ എന്ന...
അഞ്ച് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ജമ്മു കാശ്മീർ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, അസം, ഡൽഹി എന്നിവിടങ്ങളിലാണ് പരിശോധന നടന്നുവരുന്നത്. ഒരേ സമയം 22 സ്ഥലങ്ങളിലായാണ് റെയ്ഡ് തുടരുന്നത്. പാക് ആസ്ഥാനമായ ഭീകര...
മഹാരാഷ്ട്ര നിയമസഭാമന്ദിരത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി നിയമസഭാംഗങ്ങളുടെ പ്രതിഷേധം. മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാളും ഒരു ബിജെപി എംഎല്‍എ ഉള്‍പ്പെടെ മൂന്നു എംഎൽഎമാരുമാണ് വ്യത്യസ്തമായ രീതിയിൽ...
കോഴിക്കോട്: വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു കബളിപ്പിക്കൽ നടത്തിയ രണ്ട് പേരെ കോഴിക്കോട് കസബ പൊലീസ് പിടികൂടി. നടക്കാവ് സ്വദേശി സെയ്ത് ഷമീം, കുട്ടിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരാണ് പിടിയിലായത്....
ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് വാട്സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി സ്റ്റാറ്റസ് അപ്ഡേറ്റ്സില് വാട്സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് ടാഗിങ്. കൂട്ടുകാരുമായും കുടുംബാംഗങ്ങളുമായി എളുപ്പം കണക്ട്...
ഡൽഹിയിൽ ഡോക്ടറെ ആശുപത്രിയിൽ കയറി വെടിവച്ചു കൊന്ന പ്രധാന പ്രതിയെ പിടികൂടാനാവാതെ പോലീസ്. കൃത്യത്തിന് ഉപയോഗിച്ച തോക്കുമായി നിൽക്കുന്ന ചിത്രം പ്രായപൂർത്തിയാവാത്ത പ്രതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഒടുവിൽ 2024ൽ...
തെൽ അവീവ്: ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചു. വടക്കൻ ഇസ്രായേലിലെ ഗോലാൻ കുന്നുകളിലാണ് സംഭവം. ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസ് ആണ് ആക്രമണം നടത്തിയത്. ഫലസ്തീൻ...
പാലക്കാട്: ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. മലപ്പുറം എടപ്പാൾ സ്വദേശി മുസ്തഫയാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6.30ഓടെയാണ് ലക്കിടി കൂട്ടുപാതയിൽ അപകടം ഉണ്ടായത്....
മലപ്പുറം: ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. സിപിഎം ജില്ലാ സെക്രട്ടറി എസ്പി ആയിരുന്ന സുജിത് ദാസിനെ ഒപ്പം...
ഓപ്പറേഷൻ തൂഫാനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
മരങ്ങാട്ടുപള്ളി മുതിരക്കാലായിൽ ടോമി കുര്യൻ (72) നിര്യാതനായി
മകളെ പ്രണയിച്ചതിന് കര്‍ണാടക ബെംഗളൂരുവില്‍ മലയാളി യുവാവിനെ അടിച്ചു കൊലപ്പെടുത്തി
ക്രിമിനൽ വിചാരണ പൂർത്തിയാകാൻ കാത്തിരിക്കരുത്;മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയാൽ അയാളുടെ ലൈസൻസ് റദ്ദാക്കണമെന്ന് ഹൈക്കോടതി
ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രാ നിയന്ത്രണങ്ങളിൽ നിന്ന് ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകപ്പലുകളെ ഒഴിവാക്കിയതായി ഇറാൻ
ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെ അഞ്ചു വിക്കറ്റിന് കീഴടക്കി ഇന്ത്യ
സന്ദര്‍ശകര്‍ വന്‍തോതില്‍ മാലിന്യം തള്ളുന്നു :ഇടുക്കിയിലെ വിനോദസഞ്ചാരകേന്ദ്രമായ വട്ടവട സന്ദര്‍ശിക്കുന്നവര്‍ ഇനി മുതല്‍ പ്രവേശന ഫീസ് നല്‍കണം
സൈറൺ മുഴങ്ങുമ്പോൾ ഉണരുന്നത് കലവറയും… ഒപ്പം അധ്യാപകരുടെ സേവനമനസ്സും!”പാലാ ഉപജില്ലാ കലോത്സവത്തിൽ കളം നിറഞ്ഞ് കെ എസ് ടി എ
റോമാ സാമ്രാജ്യത്തിലെ ധീരനായ പടനായകൻ ഗീർവർഗ്ഗീസിൻ്റെ കഥ പറഞ്ഞ് വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ ചവിട്ടുനാടകത്തിൽ ഒന്നാമതെത്തി
സേവ്യർ ബോർഡ് ഓഫ് ഹയർ എഡ്യൂക്കേഷൻ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും വാർഷിക പൊതുയോഗവും നവംബർ 6 മുതൽ പാലായിൽ
കുമാരനല്ലൂരിൽ വീട്ടിൽ നിന്നും കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
പഴയകാല കാർഷിക ഉപകരണങ്ങളുടെയും പുരാതന ഗൃഹോപകരണങ്ങളുടെയും പ്രദർശനവുമായി സെന്റ് ഡൊമിനിക്സ് യു.പി.എസ്. മല്ലികശ്ശേരിയിൽ
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫോം 6 ലെ നിർണായക തിരുത്തൽ പൂർത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ
കളഞ്ഞുകിട്ടിയ പേഴ്സും പണവും ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമ്മസേന അംഗം; ഒപ്പം സമ്മാനമായി പുതിയ പേഴ്സുകളും
എഴുത്തുകാരനും വിഖ്യാത സ്പോർട്സ് ജേണലിസ്റ്റുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു:1982ലെ ലോകകപ്പ് മുതൽ തുടർച്ചയായി എട്ട് ലോകകപ്പുകൾ ഭാസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അമിതവേഗത്തില്‍ എട്ട് കിലോമീറ്ററോളം ഇന്നോവ കാറോടിച്ച് അപകടമുണ്ടാക്കി യുവാവിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി
വ്യവസായി അനിൽ അംബാനിയുമായി ബന്ധപ്പെട്ട കമ്പനികളുടെ 510 കോടി രൂപയിലധികം മൂല്യമുള്ള ആസ്തികൾ കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി
സിറപ്പ് കഴിച്ചതിനു ശേഷം അസ്വസ്ഥത ;17 കാരി മരിച്ചു ;ചികിത്സാപിഴവെന്ന് ആരോപണം
വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യ സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
മന്ത്രി റോജി എം ജോണിനെ മഹാരാജാസ് കോളേജിൽ തടഞ്ഞ സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്