ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന് രാജിവെച്ചു. രാജ്യസഭാ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് രാജി. രാഷ്ട്രപതി രാജി അംഗീകരിച്ചു. രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാന്‍ ജോർജ് കുര്യന് ബിജെപി സീറ്റ് നല്‍കിയിരുന്നില്ല....
ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ കുടുംബ തർക്കത്തെ തുടർന്ന് കൂട്ടക്കൊലപാതകം. ഉറങ്ങിക്കിടക്കുകയായിരുന്ന അമിത്, ഭാര്യ രഞ്ജന, മകൻ റെയാൻ എന്നിവരാണ് മരിച്ചത്. കൊലപതകത്തിന് പിന്നാലെ 16 കാരനെ പൊലീസ് അറസ്സ് ചെയ്തു. തിങ്കളാഴ്ച്ച...
പട്ന: ബിഹാറില്‍ ദുരൂഹത ഉയര്‍ത്തി ഒരു കുടുംബത്തില്‍ നടന്ന മൂന്ന് കൊലപാതകങ്ങള്‍. ബിഹാറിലെ മുസാഫര്‍പൂരിലാണ് സംഭവം നടന്നത്. അഞ്ച് വര്‍ഷത്തിനിടെയാണ് ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടത്. ഒടുവില്‍ കൊല്ലപ്പെട്ടത്...
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റില്‍ നികുതി ഇളവ് പ്രഖ്യാപിച്ചതില്‍ മുഖ്യമന്ത്രി വി ഡി സതീശനെതിരെ പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. ഒറ്റൊരാളുടെ തീരുമാനം കൂട്ടമായി ന്യായീകരിക്കുക...
ജാര്‍ഖണ്ഡ്: ജാർഖണ്ഡിൽ ഇടിമിന്നലേറ്റ് 24 മണിക്കൂറിനുള്ളിൽ ജീവൻ നഷ്ടമായത് 11 പേർക്ക്. മൂന്ന് സ്ത്രീകളും പത്ത് വയസുള്ള കുട്ടിയും അടക്കം 11 പേരാണ് മരിച്ചത്. ഖുന്തി ജില്ലയില്‍ നാല്, രാംഗാഡ്...
റാസ് ലഫാനിൽ നടന്ന അപകടത്തിൽ മരിച്ചവരിൽ 12 ഇന്ത്യക്കാരെന്ന് റിപ്പോർട്ടുകൾ. പതിമൂന്ന് പേരാണ് ഞായറാഴ്ച വൈകുന്നേരം റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ബർസാൻ വാതക വിതരണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിലും തീപിടുത്തത്തിലും...
തിരുവനന്തപുരം: കമ്മ്യൂണിസത്തിന്റെ കാലം കഴിഞ്ഞെന്ന് നിയമസഭയില്‍ പറഞ്ഞ യുഡിഎഫ് അംഗം വര്‍ഗീസ് മാമ്മന്‍ മറുപടിയുമായി ജി സുധാകരൻ. കമ്മ്യൂണിസത്തിന്റെ കാലം കഴിഞ്ഞെന്ന് പറയുന്നവര്‍ക്ക് ജീവിച്ചിരിക്കാന്‍ അര്‍ഹതയുണ്ടോയെന്ന് ജി സുധാകരന് ചോദിച്ചു....
തിരുവനന്തപുരം: സിപിഐഎമ്മിന് അടുത്ത കാലത്തുണ്ടായ സംഘടനാ ദൗര്‍ബല്യം തെരഞ്ഞെടുപ്പ് പരാജയത്തില്‍ ഗൗരവമായി കാണേണ്ടതുണ്ടെന്ന് കെ കെ ശൈലജ. സമരം നടത്തുന്നതിന് ജനങ്ങളെ അണിനിരത്തുന്നതിന് സഹായകമായ രീതിയില്‍ പ്രാദേശികമായും മുകള്‍ത്തട്ടിലും അതിശക്തമായ...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്, നിപ ഭീതികൾക്ക് പിന്നാലെ അതീവ അപകടകരമായ ഷിഗെല്ല രോഗബാധയും മാരകമായ എബോള വൈറസ് ഭീഷണിയും ഉയർത്തുന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്. ഇന്ന് മാത്രം സംസ്ഥാനത്ത് പുതുതായി 10...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ...
ഈരാറ്റുപേട്ടയിൽ തൂഫാൻ ആഞ്ഞു വീശിയപ്പോൾ നിരവധി പെട്ടിക്കടകൾക്ക് നാശനഷ്ടം
സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേയ്ക്ക് കൂടി മഴ മുന്നറിയിപ്പ്
പാലാ കടപ്പാട്ടൂർ മഹാദേവക്ഷേത്രത്തിൽ, ജൂലൈ 14 വിഗ്രഹദർശന ദിനത്തിലുള്ള മഹാ പ്രസാദം ഊട്ടിനായി കലവറ നിറയ്ക്കലിന്റെ സമാരംഭം ദേവസ്വം പ്രസിഡന്റ് മനോജ് ബി നായർ ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു
മുന്നില്‍ മെസിയും എംബാപ്പെയും, റൊണാൾഡോക്ക് വന്‍ വീഴ്ച, ലോകകപ്പ് താരങ്ങളുടെ പവർ റാങ്കിംഗ് പുറത്തിറക്കി ഫിഫ
ബൈക്ക് മോഷ്ട്ടാക്കളെ ടേപ്പ് ഉപയോഗിച്ച് പോസ്റ്റിൽ കെട്ടിയിടുന്ന മാസ്ക് ധരിച്ച അജ്ഞാതനെ പോലീസ് തിരയുന്നു
ളാലം പാലം ജങ്ഷനും കൈയ്യടക്കി ;ഇപ്പോൾ കൊട്ടാരമറ്റം പ്രൈവറ്റ് സ്റ്റാൻഡിൽ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം നടത്താൻ ഉള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളി;:സതീഷ് ചൊള്ളാനി
വിദ്യാർത്ഥികൾക്കായി വാഹനമുണ്ട്. ഓടിക്കുവാൻ താത്പര്യമില്ലാതെ പ്രധാന അദ്ധ്യാപകനും കൂട്ടരും
പാലാ രാമപുരത്ത് 37 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റിൽ :പിടി കൂടിയത് കോട്ടയം എക്സൈസ് സ്ക്വാഡ്
ഓട്ടത്തിനിടയിൽ സ്വകാര്യ ബസിൽ നിന്ന് തെറിച്ച് റോഡിൽ വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന കന്യാസ്ത്രിക്ക് ദാരുണാന്ത്യം
മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ മൂന്ന് വർഷത്തെ വിലക്ക് പിൻവലിക്കാൻ തീരുമാനിച്ചു
മാർ സ്ലീവാ മെഡിസിറ്റിയിൽ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് ആരംഭിച്ചു. ഓഗസ്റ്റ് 30 വരെ ഹിയറിംഗ് എയ്ഡുകൾക്കു 30% ഡിസ്കൗണ്ടും
കോടിമത പാലത്തിൻ്റെ അപ്രോച്ച് റോഡിൽ അറ്റകുറ്റപണി : ഒരാഴ്ച ഇതു വഴി ഗതാഗതം നിരോധിച്ചു
തമിഴ്നാട്ടിലെ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന് ആരോപണം
സഹനത്തിന്റെ ‘അമ്മ അൽഫോൻസാമ്മയുടെ തിരുനാൾ: ഭരണങ്ങാനം ഒരുങ്ങി:ജൂലൈ 19-28
പാലാ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർ മുഖ്യമന്ത്രി വി. ഡി. സതീശനെ നിയമസഭ മന്ദിരത്തിൽ വെച്ച് സന്ദർശിച്ചു
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് വൈദ്യുതി ഉല്പാദനം പ്രതിസന്ധിയിലേക്ക്
വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ജീപ്പിൽ കയറിയിരുന്ന് മദ്യപിച്ച സംഘത്തെ ചോദ്യം ചെയ്ത വാഹന ഉടമയെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു
പാമ്പാടി കെ.ജി. കോളജിൽ സംഘടിപ്പിച്ച അ ന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ചാണ്ടി ഉ മ്മൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
കോട്ടയം കൂട്ടിക്കൽ ഇടത്തുംകുന്നേൽ ഇ.പി. ഷെമീർ ഖത്തറിൽ ഹൃദയാഘാതം മൂലം നിര്യാതനായി
ഹരിത കർമ്മ സേന ശേഖരിക്കുന്ന പാഴ്വസ്തുക്കൾ MCF ൽ എത്തിച്ചതിനു ശേഷം നടത്തിവരുന്ന പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ നേരിട്ട് കണ്ട് മനസ്സിലാക്കി