ഭോപ്പാല്: കടയില് ചായ ഉണ്ടാക്കുന്ന ആളുടെ മുഖം കണ്ട് നാട്ടുകാര് ഞെട്ടി. ഇത് മുഖ്യമന്ത്രി മോഹന് യാദവ് അല്ലേ!, കണ്ടുനിന്നവര് പരസ്പരം ചോദിച്ചു. തിരിച്ചറിഞ്ഞ് അടുത്തുകൂടിയവര്ക്ക് നല്ല ചൂടു ചായ...
കൊല്ക്കത്ത: അഭിമുഖത്തിനെത്തിയപ്പോള് ബംഗാളിലെ മുതിര്ന്ന സിപിഎം നേതാവ് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി മാധ്യമപ്രവര്ത്തക. ഡംഡം ഉത്തറില് നിന്നുള്ള മുന് എംഎല്എ തന്മയ് ഭട്ടാചാര്യയുടെ ബാരാനഗറിലെ വീട്ടില് അഭിമുഖത്തിനായി പോയപ്പോഴായിരുന്നു സംഭവമെന്ന്...
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേലുള്ള നടപടി റിപ്പോര്ട്ട് സര്ക്കാര് ഹൈക്കോടതിയില് സമര്പ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് 26 എഫ്ഐആറുകള് രജിസ്റ്റര് ചെയ്തതായി സര്ക്കാര് കോടതിയെ അറിയിച്ചു. 10 കേസുകളില്...
പാലക്കാട്: കെ മുരളീധരന് ഇടതുപക്ഷത്തിനൊപ്പം നില്ക്കണമെന്ന് സിപിഎം നേതാവ് എ കെ ബാലന്. കോണ്ഗ്രസിലെ എടുക്കാത്ത കാശല്ല താനെന്ന് മുരളീധരന് തെളിയിക്കണം. മുരളീധരന് എല്ഡിഎഫിനെ പിന്തുണയ്ക്കണം. കോണ്ഗ്രസ് ചതിയന്മാരുടെ പാര്ട്ടിയാണെന്ന്...
കെ.മുരളീധരനെ പാലക്കാട് ഉപതിരഞ്ഞെടുപ്പില് യുഡിഎഫ് സ്ഥാനാര്ത്ഥി ആക്കണമെന്ന ഡിസിസി നേതൃത്വത്തിന്റെ കത്ത് പുറത്തു വന്നതുമായി ബന്ധപ്പെട്ട വിവാദത്തില് കെപിസിസി അധ്യക്ഷന് കെ.സുധാകരനെതിരെ യുഡിഎഫ് കണ്വീനര് എം.എം.ഹസന്. പാലക്കാട് രാഹുല് മാങ്കൂട്ടത്തില്...
തൃശൂര് പൂരം നടക്കേണ്ടത് പോലെ നടന്നില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശൂരിന്റെ ഒരു പൊതുവികാരമാണ് പൂരം. അത് നടക്കേണ്ട സമയത്ത് അതേ രീതിയില് നടക്കണം എന്നാണ്...
പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടുള്ള കണ്ണൂരിലെ ബിജെപി മാര്ച്ചില് വന് സംഘര്ഷം. പോലീസ് ബാരിക്കേഡ് മറിച്ചിടാന് പ്രവര്ത്തകര് ശ്രമിച്ചതോടെയാണ് സംഘര്ഷം ഉണ്ടായത്. പോലീസുമായി സംഘര്ഷമുണ്ടായതോടെ പ്രവര്ത്തകര് റോഡ് ഉപരോധവും നടത്തി....
പാലക്കാട് തേങ്കുറുശിയിലേ ദുരഭിമാന കൊലയിൽ പ്രതികൾക്ക് ജീവപര്യന്തം, തേങ്കുറുശി ഇലമന്ദം കൊല്ലത്തറയിൽ 25 കാരനായ അനീഷിനെ കൊലപ്പെടുത്തിയ ഭാര്യ ഹരിതയുടെ പിതാവും അമ്മാവനും കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി രണ്ടു പ്രതികൾക്കും...
കൊച്ചി: സ്കൂളിൽനിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു. എറണാകുളം ഞാറക്കല് സര്ക്കാര് ഹൈസ്കൂളില് നിന്ന് കൊടേക്കനാലിലേക്ക് പോകും വഴിയാണ് ബസ് അപകടത്തില് പെട്ടത്. പുലര്ച്ചയോടെ ചെറായിയില് വച്ച് വൈദ്യുത പോസ്റ്റില്...
ബെംഗളൂരു: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ആണ് പല അഭിനേതാക്കൾക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർന്ന് വന്നത്. സംവിധായകൻ രഞ്ജിത്തിനെതിരെയും പീഡനപരാതി ഉയർന്നിരുന്നു. സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനപരാതിയിൽ ബെംഗളൂരുവിൽ...
ചെറായിലെ പാടശേഖരത്തിൽ മുതലയെ കണ്ടതിനെത്തുടർന്ന് പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് വനംവകുപ്പ്
കോഴിക്കോട്ട് ചാരിറ്റി തട്ടിപ്പ് കേസില് യുവാവ് കസ്റ്റഡിയില്. മുക്കത്തെ ശ്രീലക്ഷ്മി ചാരിറ്റബിള് ട്രസ്റ്റ് ചെയര്മാന് നൈസാമിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
അങ്ങനെയങ്ങു പുച്ഛിക്കാൻ വരട്ടെ :അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തില് മുന്നേറ്റം
ബാസ്ക്കറ്റ് ബോൾ പരിശീലകൻ അനീഷ് കുര്യൻ അന്തരിച്ചു: സംസ്കാരം നാളെ 2-ന് വാക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും
മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ ഉപയോഗിച്ചിരുന്ന പഴയ മൊബൈല് നമ്പർ ദുരുപയോഗം ചെയ്ത് തട്ടിപ്പ്;ഒരാൾ അറസ്റ്റിൽ
സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം അഡ്വ : കെ അനിൽകുമാറിൻ്റെ മാതാവ് സുന്ദരവല്ലി ടീച്ചർ (91) നിര്യാതയായി
പ്രശസ്ത സിനിമാ ക്യാമറാമാൻ ഷാജികുമാർ അന്തരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പുലർച്ചെ 1.30-നായിരുന്നു അന്ത്യം
ഷിബു പീറ്ററിന് അമേരിക്കയിലെ നാഷണൽ കിഡ്നി ഫൗണ്ടേഷന്റെ കമ്മ്യൂണിറ്റി സർവീസ് എക്സലൻസ് പുരസ്കാരം
മണ്ണറിഞ്ഞ് മനസ്സറിഞ്ഞ് വിദ്യാർത്ഥികൾ; രാമപുരം സെന്റ് അഗസ്റ്റിൻസിലെ എൻ.എസ്.എസ് വോളന്റിയർമാർ മുണ്ടകൻ കൃഷിയിറക്കി
അറിവിൽ നിന്ന് തിരിച്ചറിവിലേക്കും , വിവേകത്തിലേക്കും കടന്നു വരണം;എങ്കിലേ മനുഷ്യനന്മ കരഗതമാവൂ :ഡോ മുരളീവല്ലഭൻ
മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്സ് റദ്ദാക്കാന് നീക്കവുമായി സംസ്ഥാന സര്ക്കാര്
കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന നോട്ടിന്റെ മാതൃകയിലുള്ള കടലാസ് നൽകി മദ്യം വാങ്ങാൻ ശ്രമിച്ചയാൾ ജീവനക്കാരുടെ ഇടപെടലിനെത്തുടർന്ന് ഓടി രക്ഷപ്പെട്ടു
പാലാ സെൻ്റ് മേരീസിൽ വിജയദിനാഘോഷം നടന്നു
അർജന്റീന പ്രസിഡന്റ് ജാവിയർ മിലിക്കെതിരെ കടുത്ത വിമർശനവുമായി ലിയോ പതിനാലാമൻ മാർപാപ്പ
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 7 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
മുറിയിൽ കിടന്നുറങ്ങുന്നുണ്ടെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് ; സ്റ്റേഷനിലുണ്ടെന്ന് പൊലീസിന്റെ മറുപടി ! തലയണയും പുതപ്പും വെച്ച് ‘ഡ്യൂപ്ലിക്കേറ്റ് കുട്ടിയെ’ കിടത്തിയിട്ട് പുലർച്ചെ കാറുമായി കറങ്ങാൻ പോയ മിടുക്കൻ ഒടുവിൽ കുടുങ്ങി
ഇറാനെ ആക്രമിക്കാൻ വീണ്ടും അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ആക്രമണ വിവരം ഇസ്രയേലിനെ അറിയിച്ചെന്നാണ് സൂചന
ദീപാവലിയോടനുബന്ധിച്ച് തന്റെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ ബോണസ് നൽകി ഗുജറാത്ത് സൂറത്ത് ടെക്സ്റ്റൈൽ ഉടമ
സേവ്യർ ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല സമാപനം; മൂല്യാധിഷ്ഠിത ഉന്നതവിദ്യാഭ്യാസത്തിന് പുതിയ ദിശാബോധം നൽകി മൂന്നുദിന ദേശീയ സമ്മേളനം
മീൻപിടിക്കാൻ തോട്ടിലിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു