ഈരാറ്റുപേട്ട. ഡ്രസ്സ് ബാങ്ക് ഈരാറ്റുപേട്ടയുടെ രണ്ടാമത് വാർഷികത്തോടനുബന്ധിച്ച് ടീം എമർജൻസി കേരളയെ ആദരിച്ചു. പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ അവർകൾ ഉദ്ഘാടനം നിർവഹിച്ചു ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ...
സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്നും പുറത്താക്കിയതില്‍ പ്രതികരണവുമായി നിര്‍മാതാവ് സാന്ദ്ര തോമസ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് ശേഷം പല സ്ത്രീകളും പരാതി നല്‍കിയിട്ടുണ്ട്. പരാതി നല്‍കുന്നവരെ നിശബ്ദരാക്കാന്‍ വേണ്ടിയാണ്...
സംസ്ഥാനത്തെ ബിജെപി നേതൃത്വവും ആര്‍എസ്എസും തമ്മില്‍ നല്ല ബന്ധമല്ല. ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെടുന്നതില്‍ നിന്നും ആര്‍എസ്എസ് മാറി നില്ക്കുന്നതും ഈ അസ്വസ്ഥതകളെ തുടര്‍ന്നാണ്. ഇതിന്റെ ഒടുവിലത്തെ ഇടപെടലാണ്...
സ്ഥാനാര്‍ത്ഥികള്‍ കൈകൊടുക്കുന്നതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടെ സ്ഥാനാര്‍ത്ഥികള്‍ ഹസ്തദാനം നടത്തുന്നതില്‍ തെറ്റില്ലെന്ന് തരൂര്‍ വ്യക്തമാക്കി. ഒ.രാജഗോപാല്‍ എതിരാളിയായി മത്സരിച്ച സമയത്ത് താന്‍...
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും കെ മുരളീധരനെ, വിഡി സതീശനും സംഘവും വെട്ടിയത് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് ഭയന്നാണെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. മുരളീധരന് വിജയിച്ചാല്‍ അടുത്ത തവണ മുഖ്യമന്ത്രി...
കുടിയൊഴിപ്പിക്കലൊക്കെ മനസിൽ വച്ചാൽ മതി മുസ്ലീം തീവ്രവാദികൾ ഉണ്ടാക്കിയ കള്ള കച്ചവടമാണിത് വഖ്ഫ് കയ്യേറ്റത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് പിസി ജോർജ് രംഗത്ത്. ഈ പിടിച്ചുപറിക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും, കർണാടകയിൽ...
ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായകനും മഹാരാഷ്ട്രയിലെ എൻ സി പി നേതാവും ആയ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാർ (83) രാഷ്റ്റ്രീയത്തിൽ നിന്ന് വിരമിക്കുന്നു. 83കാരനായ ശരദ് പവാർ...
കൊച്ചി: സ്വകാര്യചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കരുത്. ആന എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണങ്ങള്‍ ശുപാര്‍ശ ചെയ്ത് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ ആനകൾക്ക് 24 മണിക്കൂർ നിർബന്ധിത...
വീണ്ടും വിവാഹിതയായി ബോളിവുഡ് താരം സണ്ണി ലിയോൺ . ഭർത്താവ് ഡാനിയൽ വെബർ തന്നെയാണ് വിവാഹം കഴിച്ചത്. 13 വർഷം നീണ്ട ദാമ്പത്യത്തിനൊടുവിൽ വീണ്ടും വിവാഹം കഴിക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു....
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച ( നവംബർ 8 ) വിധി പറയും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി...
സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം അഡ്വ : കെ അനിൽകുമാറിൻ്റെ മാതാവ് സുന്ദരവല്ലി ടീച്ചർ (91) നിര്യാതയായി
പ്രശസ്ത സിനിമാ ക്യാമറാമാൻ ഷാജികുമാർ അന്തരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പുലർച്ചെ 1.30-നായിരുന്നു അന്ത്യം
ഷിബു പീറ്ററിന് അമേരിക്കയിലെ നാഷണൽ കിഡ്നി ഫൗണ്ടേഷന്റെ കമ്മ്യൂണിറ്റി സർവീസ് എക്സലൻസ് പുരസ്കാരം
മണ്ണറിഞ്ഞ് മനസ്സറിഞ്ഞ് വിദ്യാർത്ഥികൾ; രാമപുരം സെന്റ് അഗസ്റ്റിൻസിലെ എൻ.എസ്.എസ് വോളന്റിയർമാർ മുണ്ടകൻ കൃഷിയിറക്കി
അറിവിൽ നിന്ന് തിരിച്ചറിവിലേക്കും , വിവേകത്തിലേക്കും കടന്നു വരണം;എങ്കിലേ മനുഷ്യനന്മ കരഗതമാവൂ :ഡോ മുരളീവല്ലഭൻ
മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാന്‍ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍
കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന നോട്ടിന്റെ മാതൃകയിലുള്ള കടലാസ് നൽകി മദ്യം വാങ്ങാൻ ശ്രമിച്ചയാൾ ജീവനക്കാരുടെ ഇടപെടലിനെത്തുടർന്ന് ഓടി രക്ഷപ്പെട്ടു
പാലാ സെൻ്റ് മേരീസിൽ വിജയദിനാഘോഷം നടന്നു
അർജന്റീന പ്രസിഡന്റ് ജാവിയർ മിലിക്കെതിരെ കടുത്ത വിമർശനവുമായി ലിയോ പതിനാലാമൻ മാർപാപ്പ
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 7 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
മുറിയിൽ കിടന്നുറങ്ങുന്നുണ്ടെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് ; സ്റ്റേഷനിലുണ്ടെന്ന് പൊലീസിന്റെ മറുപടി ! തലയണയും പുതപ്പും വെച്ച് ‘ഡ്യൂപ്ലിക്കേറ്റ് കുട്ടിയെ’ കിടത്തിയിട്ട് പുലർച്ചെ കാറുമായി കറങ്ങാൻ പോയ മിടുക്കൻ ഒടുവിൽ കുടുങ്ങി
ഇറാനെ ആക്രമിക്കാൻ വീണ്ടും അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ആക്രമണ വിവരം ഇസ്രയേലിനെ അറിയിച്ചെന്നാണ് സൂചന
ദീപാവലിയോടനുബന്ധിച്ച് തന്റെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ ബോണസ് നൽകി ഗുജറാത്ത് സൂറത്ത് ടെക്സ്റ്റൈൽ ഉടമ
സേവ്യർ ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല സമാപനം; മൂല്യാധിഷ്ഠിത ഉന്നതവിദ്യാഭ്യാസത്തിന് പുതിയ ദിശാബോധം നൽകി മൂന്നുദിന ദേശീയ സമ്മേളനം
മീൻപിടിക്കാൻ തോട്ടിലിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു
സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
തീറ്റ നല്‍കുന്നതിനിടെ കാള വണ്ടിക്കാരനെ കാള ആക്രമിച്ചു ;കാളവണ്ടി നടത്തി ഉപജീവനം കണ്ടെത്തിവരികയായിരുന്ന ജോൺസന് ദാരുണ അന്ത്യം .
കെ.എസ്.ആർ.ടി.സി തൊടുപുഴ ഡിപ്പോയിൽ യാത്രക്കാർക്കായി ശീതീകരിച്ച വിശ്രമമുറി; അൽ-അസ്ഹർ ചെയർമാൻ ഹാജി കെ.എം. മൂസയെ ആദരിച്ചു
വിളക്കിത്തലനായർ സമാജം വനിതാ ഫെഡറേഷൻ സംസ്ഥാന വാർഷികവും ദീപാവലി ഘോഷയാത്രയും നടത്തി
മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ സൗജന്യ എ. ഐ. മാമ്മോഗ്രാം പരിശോധന ക്യാമ്പ് നടത്തി,