കോട്ടയം:-ചേലക്കരയിലാണ് യഥാർത്ഥ രാഷ്ട്രീയ മത്സരം നടക്കുന്നതെന്നും എൽ ഡി എഫ് സർക്കാരിനെരായ ജനവികാരം അവിടെ പ്രതിഫലിക്കുമെന്ന യുഡിഎഫ് അവകാശവാദം പൊളിയുകയും ബിജെപി_യുഡിഎഫ് ബാന്ധവം ഉപതെരഞ്ഞെടുപ്പ് ഫലങ്ങളിൽ തെളിയുകയും ചെയ്തുവെന്ന്...
കോൺഗ്രസിൻ്റെ അവകാശവാദം ശരിവയ്ക്കുന്ന തരത്തിൽ വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് ഫലം. പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം നാല് ലക്ഷത്തിൽ കൂടും എന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ അവകാശപ്പെട്ടിരുന്നത്. പ്രിയങ്കയുടെ ലീഡ് 40,4619 ആയി...
ചേലക്കര: ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്താൻ കഴിഞ്ഞു എന്ന് കോണ്ഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. 2021ലെ ഭൂരിപക്ഷം വെച്ചുനോക്കുമ്പോള് ഇടതുപക്ഷത്തിൻ്റെ ഭൂരിപക്ഷത്തെ മൂന്നിലൊന്നായി കുറയ്ക്കാൻ സാധിച്ചുവെന്ന് രമ്യ...
പാലക്കാട്: എല്ഡിഫ് പരസ്യം എല്ഡിഎഫിനെ സ്നേഹിക്കുന്നവരെ പോലും ശത്രുക്കളാക്കിയെന്ന കുറ്റപ്പെടുത്തലുമായി കെ മുരളീധരൻ രംഗത്ത്. പാലക്കാട് വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും ഏറ്റവും വലിയ സന്തോഷം മുനിസിപ്പാലിറ്റി തിരിച്ചുപിടിച്ചതാണെന്നും മുരളീധരൻ പറഞ്ഞു....
പാലാ: പ്രിയങ്കാ ഗാന്ധിക്കെതിരെ വയനാട് ഉപതെരെഞ്ഞെടുപ്പിൽ മത്സരിച്ച പാലാ സ്വദേശിയായ ഓട്ടോ ഡ്രൈവർ സന്തോഷ് പുളിക്കൻ വളരെ സന്തോഷത്തിലാണ്. കാരണം വയനാട്ടിൽ ബിജെപിക്ക് താഴെ നാലാം സ്ഥാനത്ത് വന്നതിലാണ് സന്തോഷ്...
പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല് പുരോഗമിക്കുമ്പോള്, കോണ്ഗ്രസ് വിട്ട് ഇടതു സ്ഥാനാര്ഥിയായ ഡോ. പി സരിനെ ട്രോളി കോണ്ഗ്രസ് നേതാവ് ഡോ. എസ്എസ് ലാല്. പ്രചാരണത്തിനിടെ ഇരുവരും തമ്മിലുണ്ടായ സാമൂഹ്യ മാധ്യമ...
ഓൺലൈനിൽ പരിചയപ്പെട്ട സുഹൃത്തിനൊപ്പം ഒന്നിച്ച് ജീവിക്കാൻ കഴിയാത്തതിനാൽ മകളെ അമ്മ കഴുത്തുഞെരിച്ചു കൊന്നു. ഡൽഹിയിലാണ് അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയത്. ബോധമില്ലാത്ത നിലയിൽ പെൺകുട്ടിയെ ദീപ് ചന്ദ് ബന്ധു ഹോസ്പിറ്റൽ ബന്ധുക്കൾ...
എറെ രാഷ്ട്രീയ നാടകങ്ങള് കണ്ട് പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ അവസാന ഘട്ടത്തിലെ ഞെട്ടിക്കുന്ന രാഷ്ട്രീയ നീക്കമായിരുന്നു സന്ദീപ് വാര്യരുടെ ബിജെപിയിലേക്കുളള കടന്നു വരവ് . സി കൃഷ്ണകുമാര് ബിജെപി സ്ഥാനാര്ത്ഥിയായി...
കഴിഞ്ഞ കുറച്ച് നാളുകളായി ഏറ്റവും അധികം വാർത്തകളിൽ ഇടം നേടിയ നടനായിരുന്നു ബാല. നടന്റെ അമ്മാവന്റെ മകൾ കോകിലയെ ബാല മിന്നുചാര്ത്തിയത് മുതൽ ഒട്ടനവധി ആരോപണങ്ങളാണ് ഉയർന്നത്. നാലാം വിവാഹവുമായി...
കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് തെളിയിച്ച് ചേലക്കര. ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി യു ആർ പ്രദീപ് വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ലീഡ് നില വർധിപ്പിക്കുന്നത് ഇതിന്റെ തെളിവാണ്....
ചെറായിലെ പാടശേഖരത്തിൽ മുതലയെ കണ്ടതിനെത്തുടർന്ന് പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് വനംവകുപ്പ്
കോഴിക്കോട്ട് ചാരിറ്റി തട്ടിപ്പ് കേസില് യുവാവ് കസ്റ്റഡിയില്. മുക്കത്തെ ശ്രീലക്ഷ്മി ചാരിറ്റബിള് ട്രസ്റ്റ് ചെയര്മാന് നൈസാമിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
അങ്ങനെയങ്ങു പുച്ഛിക്കാൻ വരട്ടെ :അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തില് മുന്നേറ്റം
ബാസ്ക്കറ്റ് ബോൾ പരിശീലകൻ അനീഷ് കുര്യൻ അന്തരിച്ചു: സംസ്കാരം നാളെ 2-ന് വാക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും
മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ ഉപയോഗിച്ചിരുന്ന പഴയ മൊബൈല് നമ്പർ ദുരുപയോഗം ചെയ്ത് തട്ടിപ്പ്;ഒരാൾ അറസ്റ്റിൽ
സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം അഡ്വ : കെ അനിൽകുമാറിൻ്റെ മാതാവ് സുന്ദരവല്ലി ടീച്ചർ (91) നിര്യാതയായി
പ്രശസ്ത സിനിമാ ക്യാമറാമാൻ ഷാജികുമാർ അന്തരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പുലർച്ചെ 1.30-നായിരുന്നു അന്ത്യം
ഷിബു പീറ്ററിന് അമേരിക്കയിലെ നാഷണൽ കിഡ്നി ഫൗണ്ടേഷന്റെ കമ്മ്യൂണിറ്റി സർവീസ് എക്സലൻസ് പുരസ്കാരം
മണ്ണറിഞ്ഞ് മനസ്സറിഞ്ഞ് വിദ്യാർത്ഥികൾ; രാമപുരം സെന്റ് അഗസ്റ്റിൻസിലെ എൻ.എസ്.എസ് വോളന്റിയർമാർ മുണ്ടകൻ കൃഷിയിറക്കി
അറിവിൽ നിന്ന് തിരിച്ചറിവിലേക്കും , വിവേകത്തിലേക്കും കടന്നു വരണം;എങ്കിലേ മനുഷ്യനന്മ കരഗതമാവൂ :ഡോ മുരളീവല്ലഭൻ
മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്സ് റദ്ദാക്കാന് നീക്കവുമായി സംസ്ഥാന സര്ക്കാര്
കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന നോട്ടിന്റെ മാതൃകയിലുള്ള കടലാസ് നൽകി മദ്യം വാങ്ങാൻ ശ്രമിച്ചയാൾ ജീവനക്കാരുടെ ഇടപെടലിനെത്തുടർന്ന് ഓടി രക്ഷപ്പെട്ടു
പാലാ സെൻ്റ് മേരീസിൽ വിജയദിനാഘോഷം നടന്നു
അർജന്റീന പ്രസിഡന്റ് ജാവിയർ മിലിക്കെതിരെ കടുത്ത വിമർശനവുമായി ലിയോ പതിനാലാമൻ മാർപാപ്പ
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 7 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
മുറിയിൽ കിടന്നുറങ്ങുന്നുണ്ടെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് ; സ്റ്റേഷനിലുണ്ടെന്ന് പൊലീസിന്റെ മറുപടി ! തലയണയും പുതപ്പും വെച്ച് ‘ഡ്യൂപ്ലിക്കേറ്റ് കുട്ടിയെ’ കിടത്തിയിട്ട് പുലർച്ചെ കാറുമായി കറങ്ങാൻ പോയ മിടുക്കൻ ഒടുവിൽ കുടുങ്ങി
ഇറാനെ ആക്രമിക്കാൻ വീണ്ടും അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ആക്രമണ വിവരം ഇസ്രയേലിനെ അറിയിച്ചെന്നാണ് സൂചന
ദീപാവലിയോടനുബന്ധിച്ച് തന്റെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ ബോണസ് നൽകി ഗുജറാത്ത് സൂറത്ത് ടെക്സ്റ്റൈൽ ഉടമ
സേവ്യർ ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല സമാപനം; മൂല്യാധിഷ്ഠിത ഉന്നതവിദ്യാഭ്യാസത്തിന് പുതിയ ദിശാബോധം നൽകി മൂന്നുദിന ദേശീയ സമ്മേളനം
മീൻപിടിക്കാൻ തോട്ടിലിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു